Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -1 August
അസമിൽ രണ്ടാമത്തെ കോൺഗ്രസ് എംഎല്‍എയും പാർട്ടിയിൽ നിന്ന് രാജിവെച്ചു : ബിജെപിയിൽ ചേരും
ഗുവാഹത്തി: രണ്ടുതവണ അസം എംഎല്‍എ ആയിരുന്ന സുശാന്ത ബോര്ഗോഹെയ്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ അന്തരീക്ഷം ശരിയല്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് അദ്ദേഹം രാജിവച്ചത്. ഇന്ന്…
Read More » - 1 August
കേരള പോലീസിൽ ഇങ്ങനെയുമുണ്ട് ചിലർ: ചോര്‍ന്നൊലിക്കുന്ന വീടുകള്‍ കെട്ടിമേയാന്‍ പോലീസ് സഹായം
കാളികാവ്: സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന പോലീസുകാർ മാത്രമല്ല കേരളത്തിലുള്ളത്. ഓരോ പ്രശ്നങ്ങളിലും അവർക്കൊപ്പം ചേർന്ന് നിൽക്കുന്നവരുമുണ്ട്. അതിനുദാഹരണമാണ് കാളികാവ് പോലീസിലെ ചിലർ. ചോക്കാട് ആദിവാസി…
Read More » - 1 August
ഞാൻ എന്റെ പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ല, ഒറ്റുകൊടുക്കുകയുമില്ല: ഏത് മനുഷ്യനും പിഴവ് സംഭവിക്കുമെന്ന് ആകാശ് തില്ലങ്കേരി
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായത് മുതൽ സംഭവത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കേസിൽ കസ്റ്റംസ്…
Read More » - 1 August
ആറുകോടിയുടെ വാക്ക് പാലിച്ച സ്മിജയ്ക്ക് 51 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി
പിറവം: ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബർ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാൾക്ക് വിട്ടിലെത്തി നൽകി സത്യസന്ധത കാട്ടിയ സ്മിജയ്ക്ക് 51 ലക്ഷം രൂപ കമ്മിഷനായി ലഭിച്ചു. പിറവത്തെ ഫോർച്യൂൺ…
Read More » - 1 August
അട്ടപ്പാടിയിലെ നൂറ്റിനാൽപ്പതോളം ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കിട്ടിയിട്ട് മാസങ്ങളായെന്ന് പരാതി
പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് മാസങ്ങളായെന്ന് പരാതി. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന നിയമിതരായ ജോലി ചെയ്യുന്ന…
Read More » - 1 August
സ്വന്തം എംഎൽഎയുടെ എല്ലൊടിക്കുമെന്ന് തൃണമൂല്‍ എംഎൽഎ: പാർട്ടിയിൽ ഉൾപ്പോരു ശക്തം
കൊല്‍ക്കത്ത: പാര്‍ട്ടിക്കകത്തെ ഉള്‍പ്പോര് വ്യക്തമാക്കുകയാണ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ വെള്ളിയാഴ്ച നടന്ന സംഭവം. തൃണമൂല്‍ കോണ്‍ഗ്രസുകാരനായ എംഎല്‍എ സ്വന്തം പാര്‍ട്ടിയിലെ തന്നെ മറ്റൊരു എംഎല്‍എയ്ക്കെതിരെ ഭീഷണി…
Read More » - 1 August
അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ക്ഷേത്രങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി, വഴിപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം
പത്തനംതിട്ട: അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ക്ഷേത്രങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം. കോവിഡ്…
Read More » - 1 August
മുത്തലാഖ് നിരോധനത്തിന്റെ വാർഷിക ദിനം മുസ്ലിം വനിതാവകാശ ദിനമായി ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : മുത്തലാഖ് നിരോധനത്തിന്റെ വാർഷിക ദിനം മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മുസ്ലീം വനിതാവകാശ ദിനമായ ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്ര…
Read More » - 1 August
ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം: അതീവ ജാഗ്രതയില്‍ സൈന്യം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് വ്യത്യസ്ഥ മേഖലകളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയില്‍ മാത്രം 3 ഡ്രോണുകളുടെ…
Read More » - 1 August
പ്രതിപക്ഷത്തിന്റെ സമരാഭാസത്തിൽ പാർലമെന്റിന് നഷ്ടമായത് നികുതിദായകന്റെ 133 കോടി: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നിരന്തരമുള്ള പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നികുതിദായകര്‍ക്ക് നഷ്ടം 133 കോടിയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രവര്‍ത്തിക്കേണ്ട സമയത്തില്‍ നിന്ന് വലിയ ഒരു ഭാഗവും പ്രതിഷേധങ്ങള്‍…
Read More » - 1 August
രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിൻ എടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് 2 ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവച്ച് ആരോഗ്യവകുപ്പ്
കോട്ടയം : തലയോലപ്പറമ്പിൽ വാക്സിനെടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്ത് കൊടുത്ത് വിട്ടത്. വീട്ടമ്മ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍…
Read More » - 1 August
ഓണക്കിറ്റ് വിതരണം: ഉദ്ഘാടനത്തിന് പ്രമുഖരെ എത്തിക്കണമെന്ന് സര്‍ക്കാര്‍, ആദ്യം കിറ്റ് എത്തിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാന്‍ പ്രമുഖരെ കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. സ്ഥലത്തെ പ്രമുഖരെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുന്നോടിയായി ഉദ്ഘാടനം നടത്തണമെന്നാണ് ഉത്തരവില്‍…
Read More » - 1 August
മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്: മന്ത്രി എംവി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും
കണ്ണൂര്‍: കാമുകന്റെ വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കും. എകെജി ഹോസ്പറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.…
Read More » - 1 August
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ക്രൂരത : കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിെന്റ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന്…
Read More » - 1 August
സുരേഷ് ഗോപിയുടെ നിയമനം: നാളികേര വികസനബോർഡിനെ കാവിവത്കരിക്കരുത്, കോൺഗ്രസ് ചെറുക്കും: കെ. സുധാകരൻ
ന്യൂഡൽഹി : നാളികേര വികസനബോർഡിനെ കാവിവത്കരിക്കുന്ന കേന്ദ്രസർക്കാർ നടപടി കേരകർഷകരുടെ ആശങ്ക വർധിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ‘പെഗാസസ് ഫോൺചോർത്തൽ വിഷയത്തിൽ ഇരുസഭകളും പ്രക്ഷുബ്ധമായപ്പോൾ അതിനിടയിൽ…
Read More » - 1 August
സര്‍ക്കാരിന്റെ പ്രതിരോധം പാളി: സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം രോഗികള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ…
Read More » - 1 August
നിയമസഭ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി ബിജെപി: അമിത് ഷാ ഇന്ന് യുപിയില്‍
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യുപിയിലെത്തും. വിവിധ പദ്ധതികളുടെ…
Read More » - 1 August
പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു
മോസ്കോ : റഷ്യയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു. എന്ജിന് തകരാറുണ്ടായതിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണത്. റഷ്യയുടെ യുദ്ധവിമാനമായ സു-35 എസ് ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നത്. പൈലറ്റിനെ…
Read More » - 1 August
‘മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവ്’ : കേരളത്തിൽ മദ്യവില്പനശാലകൾ ആറിരട്ടി വർധിപ്പിക്കാൻ നീക്കം
തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ…
Read More » - 1 August
പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് പിതൃസഹോദരന് മരിച്ചു: സംഭവം അമ്മയെ ആക്രമിക്കുന്നത് തടുത്തപ്പോൾ
പത്തനംതിട്ട: പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് പിതൃസഹോദരന് മരിച്ചു. തുലാപ്പള്ളി ഐക്കരപ്പടി വലിയകാലായില്‍ സാബുവാണ് (ബാബു -45) മരിച്ചത്. പ്രതിയുടെ വീട്ടില്‍ താമസിച്ചിരുന്ന മാനസിക വിഭ്രാന്തിയുള്ള സാബു…
Read More » - 1 August
കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം: വാരാന്ത്യ ലോക്ക്ഡൗണ്‍ ഉൾപ്പെടെ ഒഴിവാക്കിയേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന ആരോപണങ്ങൾ വർധിച്ചതോടെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഉൾപ്പെടെ ഒഴിവാക്കാനൊരുങ്ങി പിണറായി സർക്കാർ. എല്ലാം പൊലീസിനെ ഏല്പിച്ചതും വലിയ തിരിച്ചടിയായെന്നും…
Read More » - 1 August
രാജകുന്ദ്രയെ പോൺ കേസിൽ കുടുക്കിയതോ? മുംബൈ പോലീസ് ആവശ്യപ്പെട്ടത് വ്യക്തമാക്കി നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മുംബൈ: പോണ് വീഡിയോ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗെഹന വസിഷ്ഠ്. നടിക്കെതിരെയും കേസുണ്ട്. രാജ് കുന്ദ്രയുടെയും നിര്‍മാതാവ് ഏക്താ കപൂറന്റെയും പേരുകള്‍ പറയാന്‍ മുംബൈ പോലീസ്…
Read More » - 1 August
സ്കൂളുകൾ തുറക്കാൻ തീരുമാനം : കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം
ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് രണ്ട് മുതല്‍ തുറക്കാൻ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞതോടെ എല്ലാ സ്കൂളുകളിലും…
Read More » - 1 August
ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ഖാലിസ്താന്‍ ഭീകരര്‍
ന്യൂഡൽഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ഖാലിസ്താന്‍ ഭീകരര്‍. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ദേശീയ പതാക ഉയര്‍ത്താന്‍ സംഘടന അനുവദിക്കില്ലെന്നാണ് ഭീഷണി. ഗുരുപത്വന്ദ് സിംഗ് പന്നുന്‍ എന്ന…
Read More » - 1 August
ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി : പ്രധാന ക്ഷേത്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി
ലക്നൗ : സംസ്ഥാനത്ത് ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ച് യോഗി സർക്കാർ. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ…
Read More »