Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
പത്തനംതിട്ട : റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. Read Also : കേരളത്തിന്റെ പ്രതിരോധ സംവിധാനം മികച്ചത്…
Read More » - 4 August
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: പിടികൂടിയത് അര കോടി രൂപ വില വരുന്ന കഞ്ചാവ്
മലപ്പുറം: വന്‍ കഞ്ചാവ് വേട്ടയിൽ മലപ്പുറം. കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്ത് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 120 കിലോയോളം കഞ്ചാവ് പിടികൂടിയത്. അടഞ്ഞ് കിടന്ന…
Read More » - 4 August
കോവിഡ് ബാധിച്ച് അമ്മ മരിച്ചു : ദിവസങ്ങൾ മാത്രം പ്രായമുള്ള അനുജത്തിയ്ക്ക് അമ്മയായി മൂന്നാം ക്ലാസുകാരി
ഇടുക്കി : കോവിഡ് ബാധിച്ച് മരിച്ച അമ്മയ്ക്ക് പകരം ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയുടെ മാതൃത്വം ഏറ്റെടുത്തിരിക്കുകയാണ് മൂന്നാം ക്ലാസുകാരി സനിറ്റ സോജോ. അർബുദരോഗിയായ മുത്തശിയാണ് സനിറ്റക്ക്…
Read More » - 4 August
കേരളത്തിന്റെ പ്രതിരോധ സംവിധാനം മികച്ചത് : കോവിഡ് രോഗ തീവ്രത കുറയുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : കേരളത്തിന്റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നും സംസ്ഥാനത്ത് കോവിഡ് രോഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭാ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. Read…
Read More » - 4 August
ഒളിംപിക്സ് : ബോക്സിങ്ങിൽ ഇന്ത്യക്ക് വെങ്കലം
ടോക്കിയോ : ഒളിംപിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ന് വെങ്കലം. വനിതാ ബോക്സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ്…
Read More » - 4 August
ലക്ഷദ്വീപ് സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാൻ കേന്ദ്ര സർക്കാർ: മാലിദ്വീപ് മാതൃകയിൽ വികസനങ്ങള്‍
ന്യൂഡല്‍ഹി: വിമർശനങ്ങൾക്ക് മറുപടിയായി മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ. മാലിദ്വീപ് മാതൃകയില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിലൂടെ വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 800 കോടിയാണ്…
Read More » - 4 August
കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു: കൂടുതൽ റോഡുകൾ അടച്ച് കർണാടക
കാസർകോട്: യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെ തുടർന്നാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. കൂടുതൽ റോഡുകൾ അടച്ചാണ് കർണാടക നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.…
Read More » - 4 August
രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം കെ മുനീർ
തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാറ്റി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം.കെ.മുനീര്‍. നിയമസഭയിലായിരുന്നു എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്…
Read More » - 4 August
യുപിയിലെ മൊറാദാബാദിൽ നൂറോളം ഹിന്ദു കുടുംബങ്ങള്‍ ഭയന്ന് കൂട്ടത്തോടെ നാടുവിടുന്നു, കാരണം ഞെട്ടിപ്പിക്കുന്നത്
മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ കാരണം അറിഞ്ഞപ്പോൾ ആളുകൾ അമ്പരപ്പിലും ആശങ്കയിലുമാണ്. അന്യ സമുദായക്കാരായ അയല്‍വാസികളുടെ ഉപദ്രവം…
Read More » - 4 August
വിവാഹ വാഗ്ദാനം നല്കി പിഡീപ്പിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണം : ഹൈക്കോടതി
അലഹബാദ് : വിവാഹ വാഗ്ദാനം നല്കി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് അലാബാദ് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്കി പിഡീപ്പിച്ച…
Read More » - 4 August
സപ്ലൈകോ സ്കൂള്‍ കുട്ടികള്‍ക്ക് നൽകിയ സൗജന്യ ഭക്ഷ്യകിറ്റിൽ പുഴുവും കീടങ്ങളുമെന്ന് പരാതി
കോഴിക്കോട് : വടകര എം.ജെ ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് ഉപയോഗ ശൂന്യമായ സാധനങ്ങളടങ്ങളടങ്ങിയ കിറ്റ് കിട്ടിയത്. വന്പയറിന്റയും തുവരയുടെയും പായ്ക്കറ്റിനുള്ളില്‍ നിറയെ ചെറുപ്രാണികളും പുഴുക്കളുമാണെന്ന് കണ്ടെത്തി.…
Read More » - 4 August
പാകിസ്ഥാന് 64 റൂട്ടുകൾ വിറ്റ് ഇബ്രാഹിം വാങ്ങിയത് ലക്ഷങ്ങൾ: ചൈനയിലെ സ്ത്രീ ബന്ധം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാകിസ്ഥാൻ, ചൈന, ബംഗ്ളാദേശ് എന്നിവടങ്ങളിൽ നിന്നും കോളുകൾ…
Read More » - 4 August
പാന്‍ കാര്‍ഡില്‍ വിജയകുമാര്‍, ആധാറില്‍ ദിലീപ്, യഥാർത്ഥ പേര് താജുദ്ദീന്: ജോലി തട്ടിപ്പ് കേസിലെ പ്രതിയുടെ വിവരങ്ങൾ
കൊച്ചി: വിദേശത്തെ ആശുപത്രികളില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നഴ്സുമാരില്‍നിന്ന് പണം തട്ടിയ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അറസ്റ്റില്‍. കൊച്ചിയിലെ ബ്രില്ല്യന്റോ എച്ച്.ആര്.…
Read More » - 4 August
ദരിദ്രർക്ക് പോലും അഭിമാനത്തോട് ജീവിക്കാൻ പറ്റുന്ന നഗരമാക്കി മാറ്റും: ‘ഡൽഹി@2047’ പദ്ധതി അവതരിപ്പിച്ച് കെജ്രിവാൾ
ന്യൂഡൽഹി : പാവപ്പെട്ടവർക്ക് പോലും അന്തസ്സോടെ ജീവിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു നഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2047-ഓടെ എല്ലാവർക്കും അഭിമാനിക്കാവുന്ന രീതിയിൽ രാജ്യതലസ്ഥാനത്തെ…
Read More » - 4 August
വാക്സിൻ വിലകൊടുത്ത് വാങ്ങും, ആയിരം കോടി ഉപയോഗിക്കും: ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാതിരിക്കുകയും ഒപ്പം മൂന്നാം തരംഗം വരികയും ചെയ്താൽ കേരളത്തിന് വാക്സിൻ വില കൊടുത്ത് വാങ്ങേണ്ടതായി വരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് മൂന്നാം…
Read More » - 4 August
അര്‍ഹരായ എല്ലാവര്ക്കും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ലഭിക്കും: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതത്തില്‍ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനൊരുങ്ങി പിണറായി സർക്കാർ. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും പാലോളി കമ്മിറ്റി…
Read More » - 4 August
പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം : കേരളം തന്നെ മുന്നിൽ
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,17,69,132 ആയി.…
Read More » - 4 August
മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും മകന്റെ ഘാതകനെ പിടികൂടാനായില്ല: പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കുടുംബം
കണ്ണൂര്‍: ആഡംബര കാറിൽ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച കേസില്‍ പൊലീസിനെതിരെ കുടുംബം. പോലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പരാതി…
Read More » - 4 August
ഇനിയെങ്കിലും നാണമുണ്ടാകട്ടെ: പോലീസിനെ നിയമം ലംഘിക്കാൻ കയറൂരി വിടുന്ന ഒരു മുഖ്യമന്ത്രി, വിമർശിച്ച് ഹരീഷ് വാസുദേവൻ
കൊല്ലം: അഞ്ചുതെങ്ങു സ്വദേശി മേരിയുടെ മീൻകുട്ട പോലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും പറഞ്ഞ് പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ.…
Read More » - 4 August
മണിയൻപിള്ള രാജുവിൻ്റെ വീട്ടിൽ കിറ്റുമായി എത്തിയ സംഭവം: നേരത്തെ കിറ്റ് കൊടുത്താല്‍ എന്താണ് പ്രശ്നമെന്ന് ഭക്ഷ്യമന്ത്രി
കൊച്ചി : നടന് മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഭക്ഷ്യമന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്കിയ നടപടി വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടപടിയോട് പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഭക്ഷ്യമന്ത്രി ജി…
Read More » - 4 August
കാഞ്ഞിരപ്പള്ളിയില്‍ സംഘർഷം , മൂന്നു പേര്‍ക്ക് കുത്തേറ്റു: ഒരാള്‍ അറസ്റ്റില്‍
കോട്ടയം: ചൊവ്വാഴ്ച രാത്രി കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 7.40ന് ആണ് സംഭവമുണ്ടായത്. കോൺട്രാക്ടർക്കും തൊഴിലാളികൾക്കുമിടയിലുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവമാണ്…
Read More » - 4 August
ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച് നവവധു ഒളിച്ചോടി : വിവാഹതട്ടിപ്പെന്ന് പ്രാഥമിക നിഗമനം
ഭോപ്പാല്‍ : ആദ്യരാത്രി വീടിന്റെ ടെറസിലൂടെ ചാടി നവവധു ഭര്‍തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. പരാതിയുമായി വരന് സോനു ജെയിന് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം…
Read More » - 4 August
ഭാര്യയുടെ മുന്നിൽ ആളാകാൻ പോലീസായി വിലസി: വ്യാജ ‘അസി. കമ്മിഷണർ’ അറസ്റ്റിൽ
ചെന്നൈ: നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച് പോലീസായി വിലസിയ ‘വ്യാജ അസിസ്റ്റന്റ് കമ്മിഷണർ’ പിടിയിൽ. ദിണ്ടിക്കലിലാണ് വാഹനപരിശോധനയ്ക്കിടെ ചെന്നൈ കൊളത്തൂർ സ്വദേശി സി. വിജയനെ (41) പോലീസ് അറസ്റ്റ്…
Read More » - 4 August
‘കേൾക്കുക കേരളമേ, കോവിഡിനെ പിടിച്ചു കെട്ടിയെന്ന പെരുംനുണയുടെ കഥ’: വീഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോവിഡിനെ കേരളം പിടിച്ചുകെട്ടിയെന്ന പ്രചാരണം ആദ്യ തരംഗത്തിൽ വലിയ രീതിയിലായിരുന്നു സംഭവിച്ചത്. മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും സാംസ്കാരിക നായകരും കേരളത്തെയും സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.…
Read More » - 4 August
കോവിഡ് പ്രതിസന്ധികൾക്കിടെ പന്തൽ കെട്ടി സമരം: മേധാ പട്കര്‍ ഉള്‍പ്പെ 360 പേരെ അറസ്റ്റ് ചെയ്തു
ഖാര്‍ഗോണ്‍: സ്വകാര്യ തുണിമില്ലിലെ ജീവനക്കാരുടെ സമരത്തിന്റെ പേരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ ആൾക്കൂട്ടത്തിനെതിരെ കേസ്. മേധാ പട്കറെയുൾപ്പെടെ 360 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം…
Read More »