Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -7 August
കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം: തടസ്സങ്ങൾ നീങ്ങിയതായി ബ്രിട്ടൻ, വിമാന സർവീസ് 18 മുതല്‍
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി ബ്രിട്ടൻ. ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കുമെന്ന് സിയാലും അറിയിച്ചു. ഓഗസ്റ്റ് 18 ന് കൊച്ചിയില്‍…
Read More » - 7 August
മഞ്ഞപ്പിത്തം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുചിത്വക്കുറവ് കൊണ്ട് പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം ‘ബിലിറൂബിന്‍’ രക്തത്തില്‍ കൂടുന്നതാണ്…
Read More » - 7 August
‘കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല’: യുവാവിന് തിരുവനന്തപുരം റൂറൽ പോലീസ് ട്രാഫിക് വിഭാഗത്തിൻറെ പിഴ
തിരുവനന്തപുരം : വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് തിരുവനന്തപുരം റൂറൽ പോലീസ് ട്രാഫിക് വിഭാഗത്തിൻറെ പിഴ. വാഹന ഉടമയായ റമനിഷ് പൊറ്റശേരിയുടെ പേരിൽ നെടുമങ്ങാട് രജിസ്റ്റേഷനുള്ള പഴയ മോഡൽ…
Read More » - 7 August
‘ജന-ഗണ-മന അധിനായക ജയഹേ…’: 13 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സ് വേദിയിൽ മുഴങ്ങി ദേശീയഗാനം: നന്ദി നീരജ്
‘ജന-ഗണ-മന അധിനായക ജയഹേ… ഭാരത-ഭാഗ്യ-വിധാതാ…’ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങി കേട്ടപ്പോൾ ഓരോ ഇന്ത്യാക്കാരനും അഭിമാന പുളകിതരാവുകയായിരുന്നു. അഞ്ചും പത്തും ആയിരുന്നില്ല, പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്…
Read More » - 7 August
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷന്‍, എട്ട് കോടി സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, അക്കൗണ്ടിൽ 30,000 കോടി രൂപ: നരേന്ദ്ര മോദി
പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചത്
Read More » - 7 August
അഖിലേഷിന്റെ 15,000 കോടിയുടെ പദ്ധതി ബിജെപി 11,000 കോടിയ്ക്ക് നടപ്പാക്കുന്നു: 4000 കോടി എന്തിനായിരുന്നുവെന്ന് യോഗി
ലക്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 300ലധികം സീറ്റുകള്‍ നേടുകയെന്നത് അഖിലേഷിന്റെ സ്വപ്നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു…
Read More » - 7 August
അഭിമാനമായി നീരജ് ചോപ്ര: സ്വർണത്തിളക്കം, ഇത് ചരിത്രം
ടോക്കിയോയിൽ ഇന്ത്യയുടെ ആദ്യസ്വർണം. ചരിത്രം സൃഷ്ടിച്ച് ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ്…
Read More » - 7 August
നിയന്ത്രണങ്ങളോടെ കർക്കിടകവാവുബലി നാളെ
നാളെ കർക്കിടക വാവ്. പിതൃക്കൾ ഉണരുന്ന ദിവസം. പിതൃപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് ദിനത്തിലാണ് പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണം നടത്തുക. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ്…
Read More » - 7 August
അച്ഛന് മറവി രോഗവും, മാനസിക സമ്മര്‍ദവും ഉണ്ട് : നാക്കുപിഴയില്‍ വിശദീകരണവുമായി മുകുള്‍ റോയിയുടെ മകന്
കൊല്‍ക്കത്ത : ബംഗാൾ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് പറഞ്ഞ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മകന് ശുഭ്രാംശു റോയ്. അമ്മയുടെ മരണശേഷം…
Read More » - 7 August
കൊറോണ മഹാമാരിക്ക് അവസാനമില്ല, ചൈനയുടെ പ്രഭവ കേന്ദ്രത്തില്‍ വീണ്ടും അതിതീവ്ര വൈറസ് പടരുന്നു
ബെയ്ജിംഗ് : ചൈനയിലെ വുഹാനില്‍ രോഗം പടരുന്നു. വുഹാന്‍ നഗരത്തിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന കണ്ടെത്തലിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനിടെയാണ് പ്രഭവകേന്ദ്രത്തില്‍…
Read More » - 7 August
അകാലിദൾ യുവ നേതാവിനെ വെടിവെച്ച് കൊന്നു: അന്വേഷണം ആരംഭിച്ച് പോലീസ്
ചണ്ഡിഗഡ്: അകാലി ദൾ യുവനേതാവിനെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. വിക്കി മിദുകേര എന്ന യുവ നേതാവാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് വിക്കിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.…
Read More » - 7 August
സ്ത്രീധന പീഡനം: ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും പോലീസ് പിടിയിലായി. തെങ്കര സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയത്.…
Read More » - 7 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും…
Read More » - 7 August
യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍
കൊച്ചി: യുഎഇ യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായുമാണ് ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്…
Read More » - 7 August
സൈനിക യൂണിഫോം ധരിച്ച് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തിയ യുവാവ് പിടിയില്‍: കാരണം കേട്ട് പോലീസ് ഞെട്ടി
മുംബൈ: വ്യാജ സൈനിക യൂണിഫോം ധരിച്ച് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തിയ യുവാവ് പിടിയില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ കോടലി രവികുമാര്‍ (26) എന്നയാളാണ് പിടിയിലായത്. കോവിഡ്…
Read More » - 7 August
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: പ്രഥമ പരിഗണന നൽകിയത് പാവപ്പെട്ടവർക്കെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രാജ്യം പ്രഥമ പരിഗണന നൽകിയത് പാവപ്പെട്ടവർക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ഭക്ഷണത്തെ കുറിച്ചും തൊഴിലിനെ കുറിച്ചുമാണ് ആദ്യ ദിവസം മുതൽ…
Read More » - 7 August
പുരികത്തിന്റെ കട്ടി കൂട്ടണോ?: ഇതാ ചില മാർഗങ്ങൾ
ഒരു സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പുരികങ്ങള്‍. പുരികങ്ങൾ കട്ടിയോടെ ഭംഗിയുള്ളതായി കാണാനാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായി സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോയി ത്രെഡിങ്…
Read More » - 7 August
ടോക്യോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ: ഗുസ്തിയിൽ ബജറംഗ് പൂനിയയ്ക്ക് വെങ്കലം
ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഗുസ്തിയിൽ കസഖ് താരത്തെ പരാജയപ്പെടുത്തി ബജറംഗ് പൂനിയ വെങ്കലം നേടി. 65 കിലോ വിഭാഗത്തിൽ എതിരാളിയെ 8-0 ന്…
Read More » - 7 August
മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു: ട്രക്കുകൾക്ക് അസമിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് മിസോറാം
ഗുവാഹാത്തി: കോവിഡ് രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അടക്കമുള്ളവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നുവെന്ന് മിസോറാം. അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകൾക്ക് അസമിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നാണ്…
Read More » - 7 August
യാതൊരു സംശയവുമില്ല, നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും: തൃണമൂൽ നേതാവ് മുകുൾ റോയ്ക്ക് നാക്കുപിഴ
കൊൽക്കത്ത : ബംഗാൾ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘യാതൊരു…
Read More » - 7 August
‘മമ്മൂട്ടിക്കെതിരെ കേസെടുക്കാം, ഡിവൈഎഫ്ഐ നേതാവിനെതിരെ ഇല്ല: കേസെടുക്കാൻ പറ്റിയ ആൾക്കൂട്ടമാണോ പൊലീസേ ഇത്?’
കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. എലത്തൂര്‍ പൊലീസാണ്…
Read More » - 7 August
രാജ്യത്തെ അരക്ഷിതമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കില്ല: താലിബാൻ ഭീഷണി മറികടക്കുമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്
കാബൂൾ: രാജ്യത്തെ അരക്ഷിത മാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കില്ലെന്നും താലിബാൻ ഉയർത്തുന്ന ഭീഷണി രാജ്യം മറികടക്കുമെന്നും അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ്. പ്രതിസന്ധികളിൽ നിന്നും ഫീനിക്സ്…
Read More » - 7 August
അമിതാഭ് ബച്ചന്റെ ബംഗ്ലാവില്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ ബോംബ് ഭീഷണി: രണ്ട് പേര് അറസ്റ്റില്‍
മുംബൈ: മുംബൈ നഗരത്തില്‍ ബോംബുകള്‍ സ്ഥാപിച്ചെന്ന് ഭീഷണി സന്ദേശം. ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ബംഗ്ലാവില്‍ ഉള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് ഭീഷണി മുഴക്കിയ രണ്ട്…
Read More » - 7 August
ചെകുത്താന് സേവ പഠിച്ച് കുടുംബാംഗങ്ങളെ വകവരുത്തിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡലിന് നിര്‍ണ്ണായക ദിനങ്ങള്‍
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ക്ലിഫ് ഹൗസിന് സമീപം നടന്ന നന്തന്‍കോട് കൂട്ടക്കൊല. മുഖ്യമന്ത്രിയുടെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന, അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിന്…
Read More » - 7 August
നവരസയിലെ ഖുറാൻ വിശേഷണം: പള്ളിലച്ചന്മാരെ മര്യാദ പഠിപ്പിച്ച പോലെ മതമൗലികവാദികളെയും മര്യാദ പഠിപ്പിക്കേണ്ടേ?- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് നാദിർഷയുടെ വിവാദമായ സിനിമാപേരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എന്നാൽ ആ സിനിമാപേരിനെതിരെ വിമർശനം ഉന്നയിച്ച പി.സി ജോർജിനെ പോലുള്ളവരെ പൊങ്കാലയിടുന്ന ജിഹാദി – സുഡുക്കളും…
Read More »