Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -7 August
സുരേഷ് ഗോപിയെ വിമർശിച്ച് ജോമോള്‍ ജോസഫ്: പൊങ്കാലയുമായി സോഷ്യൽ മീഡിയ
അതെന്താ വേറെ ആരും സഹായിക്കില്ല എന്ന് ബോധ്യം ഉള്ളത് കൊണ്ടാണോ സുരേഷേട്ടനോട് ചോദിച്ചേ❓️
Read More » - 7 August
നീരജ് ചോപ്രക്ക് സമ്മാനമായി എക്സ്.യു.വി 700: പ്രഖ്യാപനവുമായി ആനന്ദ് മഹീന്ദ്ര
ഡൽഹി: രാജ്യത്തിനായി ഒളിമ്പിക് സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്സ്യുവി 700 ആണ് ചോപ്രക്ക് നല്‍കുക. ജാവലിന്‍ താരത്തിന് സമ്മാനം…
Read More » - 7 August
‘അതിശയകരമായ ത്രോ, ഹാറ്റ്സ് ഓഫ്’: നീരജ് ചോപ്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് നടന് മോഹന്‍ലാല്‍. നീരജ് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.…
Read More » - 7 August
ചരിത്ര നേട്ടം: നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് രാജ്യം. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ നീരജ്…
Read More » - 7 August
ദേശീയഗാനം കേട്ടപ്പോള്‍ വികാരാധീനനായി: മെഡല്‍ നേട്ടം മില്‍ഖാ സിംഗിന് സമര്‍പ്പിച്ച് നീരജ് ചോപ്ര
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ നീരജ് ചോപ്ര ദേശീയഗാനം കേട്ടപ്പോള്‍ വികാരാധീനനായി. താന്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നുവെന്ന് നീരജ് പറഞ്ഞു. മെഡല്‍ നേട്ടം ഇന്ത്യയുടെ…
Read More » - 7 August
യുവതി ബോധരഹിതയായ നിലയില്‍ കിണറിനടുത്ത്, ആഭരണം കവര്‍ന്നതായി പരാതി
കാതില്‍ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകള്‍ ഊരിയെടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു.
Read More » - 7 August
കുതിരാന്‍:ആദ്യ തുരങ്കം പൂര്‍ത്തിയാക്കിയത് പോലെ എല്ലാവരെയും യോജിപ്പിച്ച് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കും: റിയാസ്
തിരുവനന്തപുരം: ആദ്യ തുരങ്കപ്പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് സമാനമായി എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രിമാരായ കെ രാജന്,…
Read More » - 7 August
കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു: മാഫിയാ രാഷ്ട്രീയത്തിനുള്ള താക്കീതെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് മുൻമന്ത്രി കെ ടി ജലീൽ. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും ലീഗിൽ ഒരു തലമുറ ജനിക്കുമെന്നും ജലീൽ പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ…
Read More » - 7 August
അഫ്ഗാനിൽ ഷെബർഗാൻ നഗരം താലിബാൻ പിടിച്ചെടുത്തു: 24 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ പിടിച്ചെടുത്തത് 2 നഗരങ്ങൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ജാവ്ജാൻ പ്രവിശ്യയിലെ ഷെബർഗാൻ നഗരം താലിബാൻ പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ പിടിച്ചെടുത്ത രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്. ഇതേ തുടർന്ന് അഫ്ഗാൻ സേനയും…
Read More » - 7 August
ബുധനാഴ്ച്ച മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കും: അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. തിങ്കൾ മുതൽ ശനി…
Read More » - 7 August
മറ്റൊരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞുപോയ ഇന്നോവ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളത്
തിരുവനന്തപുരം: മറ്റൊരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞുപോയ ഇന്നോവ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതെന്ന് റിപ്പോര്‍ട്ട്. നിരവധി കേസുകളാണ് ഇന്നോവയ്ക്ക് എതിരെ രജിസ്റ്റര്‍…
Read More » - 7 August
നീരജ് എറിഞ്ഞ ജാവലിന്‍ 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തുണ്ടായിരുന്നു : സന്ദീപ് വാര്യര്‍
തിരുവനന്തപുരം: നീരജ് എറിഞ്ഞ ജാവലിന്‍ 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തുണ്ടായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യര്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ജനിച്ച ഒരിന്ത്യക്കാരന് അത്ലറ്റിക്സില് സ്വര്‍ണം…
Read More » - 7 August
ആരോപണങ്ങൾക്ക് നേരെ തലകുനിക്കാൻ മാത്രം ഞാൻ അപരാധി അല്ല… എനിക്ക് നേരെ വിരൽ ചൂണ്ടിയവരാരും വിശുദ്ധരല്ല: ആകാശ് തില്ലങ്കരി
വിമർശിച്ചവർ ആരും വിശുദ്ധരല്ലെന്നു ആകാശ് പറയുന്നു
Read More » - 7 August
ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഇന്ത്യ: നീരജ് എറിഞ്ഞിട്ടത് ടോക്കിയോയിലെ ഏഴാം മെഡല്‍
ന്യൂഡല്‍ഹി: ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പ്രകടനവുമായി ടോക്കിയോയില്‍ കളം നിറഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ജാവലിന്‍ ത്രോയിലെ നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ടോക്കിയോയില്‍ ഇന്ത്യ നേടിയ…
Read More » - 7 August
ഭരണാധികാരികളുടെ ഏറെ പ്രിയപ്പെട്ട വക്കീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതില്‍ സന്തോഷം : പ്രതികരിച്ച് പി.ഗീത
തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയില്‍ അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പി. ഗീത. വേട്ടയാടപ്പെട്ട…
Read More » - 7 August
കോവിഡ് മാനദണ്ഡ ലംഘനം: മമ്മൂട്ടിക്കെതിരെ പോലീസ് ചുമത്തിയത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന് മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താവുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന് രമേഷ്…
Read More » - 7 August
അഫ്ഗാനില്‍ സ്ഥിതി ഗുരുതരം, താലിബാന് ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. യു.എസ് ദൗത്യസേനയുടെ പിന്മാറ്റത്തിനു പിന്നാലെ താലിബാന് തീവ്രവാദ സംഘം തലസ്ഥാന നഗരമായ കാബൂളിലേയ്ക്കും കടന്നു. കാബൂളിലെ രണ്ട് പ്രവിശ്യകള്‍ ഇതിനകം…
Read More » - 7 August
കോന്നി മെഡിക്കൽ കോളേജിൽ അടിയന്തര സജ്ജീകരണങ്ങൾ ഒരുക്കും; 241.01 കോടി രൂപയുടെ ഭരണാനുമതി നൽകാൻ തീരുമാനം
തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അടിയന്തര സജ്ജീകരണങ്ങളൊരുക്കും. മെഡിക്കൽ കോളേജിൽ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആരോഗ്യമന്ത്രി വീണാ ജോർജാണ്…
Read More » - 7 August
മുസ്ലീം ലീഗ് ‘മലപ്പുറം’ ലീഗ് ആയി മാറുന്ന കാലം വിദൂരമല്ല:കുഞ്ഞാലിക്കുട്ടിയെ എന്തിന് സഹിക്കണമെന്ന് എം.എ നിഷാദ്
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് എം.എ നിഷാദ്. കുഞ്ഞാലിക്കുട്ടിയെ എന്തിന് സഹിക്കണമെന്ന് അദ്ദേഹം ലീഗുകാരോട് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുഞ്ഞാലിക്കുട്ടിക്കെതിരെ…
Read More » - 7 August
വാര്‍ത്തസമ്മേളനത്തിനിടെ തങ്ങളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകനെ മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു
വാര്‍ത്തസമ്മേളനത്തിനിടെ തങ്ങളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകനെ മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു
Read More » - 7 August
പട്ടാപ്പകൽ തുണിക്കടയിൽ മോഷണം: സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ
തിരുവനന്തപുരം: പട്ടാപ്പകൽ തുണിക്കടയിൽ മോഷണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഷണം നടത്തി കടന്നു കളഞ്ഞത്.…
Read More » - 7 August
‘ടോക്കിയോയില്‍ ചരിത്രം പിറന്നു’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയിലൂടെ രാജ്യത്തിനായി സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയില്‍ ചരിത്രം രചിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 7 August
1200 മൈൽ സഞ്ചരിച്ച് ബ്രിട്ടീഷ് റെക്കോര്‍ഡുകള്‍ തകര്‍ത്തുവന്ന വവ്വാലിനെ പൂച്ച പിടിച്ചു
ലണ്ടൻ: 1200 മൈൽ സഞ്ചരിച്ച് ബ്രിട്ടീഷ് റെക്കോര്‍ഡുകള്‍ തകര്‍ത്ത വവ്വാലിനെ പൂച്ച പിടിച്ചു. ലണ്ടനിൽ നിന്ന് റഷ്യയിലേക്ക് 1200 മൈലിലധികം പറന്നാണ് വവ്വാല് ബ്രിട്ടീഷ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.…
Read More » - 7 August
യുവതിക്ക് അശ്ലീലസന്ദേശവും വിഡിയോയും: പ്രധാനാധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് നാട്ടുകാർ
യുവതിക്ക് അശ്ലീലസന്ദേശവും വിഡിയോയും: സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് നാട്ടുകാർ
Read More » - 7 August
വീണ്ടും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂർ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂർ…
Read More »