Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -15 February
വിസ-മാസ്റ്റർ കാർഡിൽ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിർത്തണം: നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ: വിസ-മാസ്റ്റർ കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിസ-മാസ്റ്റർ കാർഡുകളിൽ നിന്നുള്ള ബിസിനസ് പേയ്മെന്റുകൾ നിർത്താനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 15 February
ദളിതർക്ക് വഴിമുടക്കി നിർമ്മിച്ച ‘അയിത്ത മതിൽ’ ഇനി വേണ്ട! പൊളിച്ചു നീക്കി അധികൃതർ
ദളിതരുടെ വഴിയടച്ച് നിർമ്മിച്ച തമിഴ്നാട്ടിലെ അയിത്ത മതിൽ പൊളിച്ചു നീക്കി അധികൃതർ. അവിനാശി താലൂക്കിലെ സേവൂർ ഗ്രാമത്തിലെ അയിത്ത മതിലാണ് റവന്യൂ വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയത്.…
Read More » - 15 February
മുന്‍ ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, അഞ്ചര വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവമുണ്ടായി അഞ്ചര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ്…
Read More » - 15 February
മരട് കൊട്ടാരം ക്ഷേത്രം: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി ജില്ലാ കലക്ടർ
കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് നൽകിയ അപേക്ഷ തള്ളി. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ അനുമതിയില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പോലീസ്, റവന്യൂ, അഗ്നി…
Read More » - 15 February
ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം, ഒരാൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും, സ്ഫോടനം നടക്കുമെന്നുമുളള ഭീഷണി സന്ദേശമാണ് എത്തിയത്. ഇന്ന് രാവിലെ കോടതി രജിസ്ട്രാർ ജനറലിനാണ്…
Read More » - 15 February
കാറിടിച്ച് പരിക്കേറ്റ മുള്ളൻ പന്നിയെ കറിവെച്ച് കഴിച്ചു, ആയുർവേദ ഡോക്ടർ വനം വകുപ്പിന്റെ പിടിയിൽ
കൊല്ലം: കാറിടിച്ച് പരിക്കേറ്റ മുള്ളൻ പന്നിയെ കറിവെച്ച് കഴിച്ച സംഭവത്തിൽ ഡോക്ടർ പിടിയിൽ. കൊല്ലം വാളകത്താണ് സംഭവം. പരിക്കേറ്റ മുള്ളൻ പന്നിയെ കറിവെച്ച് കഴിച്ച ആയുർവേദ ഡോക്ടറാണ്…
Read More » - 15 February
ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്, തിരുനെല്ലിയിലെ 6 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതായി വനം വകുപ്പ്. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ…
Read More » - 15 February
കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്, കേസെടുത്ത് വനം വകുപ്പ്
കൊട്ടിയൂർ: കണ്ണൂർ കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. കടുവ കമ്പിവേലിയിൽ അല്ല കുടുങ്ങിയതെന്നും, കേബിൾ കെണിയിലാണ് കുടുങ്ങിയതെന്നും വനം വകുപ്പ് വ്യക്തമാക്കി. അധികൃതർ നടത്തിയ…
Read More » - 15 February
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം: കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന് നടക്കും
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ കേന്ദ്രസർക്കാരും കേരളവും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ചർച്ചകൾക്കായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഡൽഹിയിൽ എത്തിയിട്ടുണ്ട്. സംസ്ഥാനം…
Read More » - 15 February
ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം: 4 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ…
Read More » - 15 February
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനത്തി’ലെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി, സഭയിൽ ബഹളം
തിരുവനന്തപുരം: പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ആലപ്പുഴിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന് മർദ്ദിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ…
Read More » - 15 February
ത്രിപുരയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ്, ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ
അഗർത്തല: ത്രിപുരയിൽ നിന്ന് ക്ഷേത്ര നഗരിയായ അയോധ്യയിലേക്ക് നേരിട്ടുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയാണ് ഫ്ലാഗ് ഓഫ്…
Read More » - 15 February
ആദ്യരാത്രിയിൽ ഭർത്താവ് ഉത്തേജക മരുന്ന് കഴിച്ച് ബലാത്സംഗം ചെയ്തു, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സക്കിടെ മരിച്ചു
ആദ്യരാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉത്തർപ്രേദേശിലെ ഹമീർപൂരിലാണ് സംഭവം. ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് യുവതിക്ക് ഗുരുതരമായി…
Read More » - 15 February
സംസ്ഥാനത്ത് ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,520 രൂപയായി.…
Read More » - 15 February
ആലുവയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചു വീണപ്പോൾ കാറിടിച്ച് പരുക്കേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ
ആലുവ കുട്ടമശേരിയിൽ കാറിടിച്ച് പരുക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചുവീണ നിശികാന്തിന്റെ ശരീരത്തിൽ കാർ കയറിയിറങ്ങിയിരുന്നു. നിർത്താതെ പോയ കാറിന്റെ ഉടമയെയും സുഹൃത്തിനെയും…
Read More » - 15 February
‘കേരള മോഡൽ ഐടിഐ ആരംഭിക്കുന്ന കാര്യം പരിഗണിക്കും’- വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്ത് തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൊഴിലിന് അനുസരിച്ചുള്ള തൊഴിലാളികളെ ലഭിക്കുന്നതിനുള്ള കോഴ്സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വ്യവസായ വകുപ്പുമായി…
Read More » - 15 February
ക്യാൻസറിനെതിരെയുള്ള വാക്സിനുകൾ ഉടൻ പുറത്തിറക്കും: റഷ്യൻ പ്രസിഡന്റ് വ്ലാമിഡർ പുട്ടിൻ
മോസ്കോ: ക്യാൻസറിനെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വാക്സിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാമിഡർ പുട്ടിൻ അറിയിച്ചു. വാക്സിനുകൾ അല്ലെങ്കിൽ ഇമ്മ്യൂണോ മോഡുലേറ്ററി മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുന്ന…
Read More » - 15 February
ഇസ്രായേലിൽ റോമൻ സാമ്രാജ്യകാലത്തെ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി പുരാവസ്തു ഗവേഷകർ
ടെൽ അവീവ്: ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള പട്ടാളക്യാമ്പ് കണ്ടെത്തി. വടക്കൻ ഇസ്രയേലിൽ പുരാവസ്തുഗവേഷകർ നടത്തിയ പര്യവേക്ഷണത്തിലാണ് റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോമന്റെ ‘ആറാ…
Read More » - 15 February
സിബിഎസ്ഇ: 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് ആരംഭിക്കും, ഇക്കുറി മാറ്റുരയ്ക്കുക 39 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10:30 മുതലാണ് പരീക്ഷ തുടങ്ങുക. മുഴുവൻ വിദ്യാർത്ഥികളും 10:00 മണിക്ക് മുൻപായി…
Read More » - 15 February
ഉപതിരഞ്ഞെടുപ്പ്: ഈ നഗരത്തിൽ ഫെബ്രുവരി 17 വരെ മദ്യം ലഭിക്കില്ല, ഉത്തരവിട്ട് അർബൻ ഡെപ്യൂട്ടി കമ്മീഷണർ
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ബെംഗളൂരു നഗരത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 17 വരെയാണ് മദ്യ നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ.എ ദയാനന്ദ്…
Read More » - 15 February
കേരളത്തിൽ ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചു, ഇനി പരീക്ഷണം മനുഷ്യമൂത്രത്തിൽ
പാലക്കാട്: ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം…
Read More » - 15 February
ഭാര്യയുടെ തല അറുത്തെടുത്ത് ബസ് സ്റ്റോപ്പിൽ കൊണ്ടുവെച്ച് മണിക്കൂറുകളോളം അടുത്തിരുന്ന് ഭർത്താവ്
കൊൽക്കത്ത: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാൽപതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത്…
Read More » - 15 February
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണം ചെയ്യണം: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തിരമായി വിതരണം ചെയ്യാൻ നിർദ്ദേശം. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലാണ് അധികൃതർക്ക് നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…
Read More » - 15 February
മിഷൻ ബേലൂർ മഗ്ന: അഞ്ചാം ദിനവും ദൗത്യം തുടർന്ന് വനം വകുപ്പ്, റേഡിയോ കോളറിൽ നിന്നുള്ള പുതിയ വിവരങ്ങൾ പുറത്ത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്. ആനയെ തേടി ട്രാക്കിംഗ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. റേഡിയോ…
Read More » - 15 February
സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യനമസ്കാരം നിര്‍ബന്ധം: ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്
രാജസ്ഥാൻ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യ നമസ്കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരുമാനം പുറത്തുവന്നതോടെ…
Read More »