Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -22 February
കേരളം ചുട്ടുപൊള്ളുന്നു: പൊതുജനങ്ങള്ക്ക് ജാഗ്രതാ നിര്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ഇന്നും നാളെയും കൊല്ലം ജില്ലയില് ഉയര്ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂര്, പാലക്കാട്, കോഴിക്കോട് ജില്ലകളില് ഉയര്ന്ന താപനില…
Read More » - 22 February
ഫെബ്രുവരി 27 ന് പ്രധാനമന്ത്രി കേരളത്തിലെത്തും: വിപുലമായ ഒരുക്കങ്ങളുമായി ബിജെപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 27 ന് കേരളം സന്ദർശിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി…
Read More » - 22 February
പിക്കപ്പ് വാനില് ബാംഗ്ലൂരില് നിന്നും കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പ്പന്നങ്ങളുമായി യുവാക്കള് പിടിയില്
തിരുവല്ല: സവാള എന്ന വ്യാജേനെ പിക്കപ്പ് വാനില് ബാംഗ്ലൂരില് നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്പ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര് തിരുവല്ലയില്…
Read More » - 22 February
തൃശൂര് പാലപ്പിള്ളിയില് വീണ്ടും പുലിയിറങ്ങി : ജനങ്ങള് ഭീതിയില്
തൃശൂര്: പാലപ്പിള്ളിയില് വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിനു പിന്നിലെ തോട്ടത്തില് നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു…
Read More » - 22 February
ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയെടുത്തു: മുൻ സ്ഥാനാർത്ഥി അറസ്റ്റിൽ
പത്തനംതിട്ട: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശി മുരുകദാസ്,…
Read More » - 22 February
അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ ഏഴാം സമന്സ്
ന്യൂഡല്ഹി: എക്സൈസ് മദ്യനയ അഴിമതിക്കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്സ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിര്ദേശം. ഇത് ഏഴാം തവണയാണ് ഇഡി…
Read More » - 22 February
ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികള്ക്കായി ഇഡി, രാജ്യം വിടാതിരിക്കാന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ബെംഗളൂരു: എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന് ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര ഏജന്സി ലുക്കൗട്ട് സര്ക്കുലര് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ്…
Read More » - 22 February
12 ദിവസം, 200 അംഗ സംഘം: പിടികൊടുക്കാതെ ബേലൂർ മഖ്ന, കണ്ടാൽ ഉടൻ വെടിവെക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
മരക്കടവ്: ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരുകയാണ്. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി…
Read More » - 22 February
മാധ്യമങ്ങളെന്ന് പറഞ്ഞ് വരുന്ന എല്ലാവരേയും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കയറ്റിവിടാനാകില്ല: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോയുടെ വിവാദ സർക്കുലറിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അനുവാദം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങളെന്നപേരിൽ പലരും എത്തുകയാണെന്നും ഇത് സ്ഥാപനത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 February
തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ബുധനാഴ്ചകളിൽ ഓടില്ല
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്ഗോഡേക്ക് പോകുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് നീട്ടി. മംഗലാപുരം വരെയാണ് ട്രെയിൻ നീട്ടിയത്. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന്…
Read More » - 22 February
പാലയൂര് ഇംഗ്ലീഷ് മീഡിയം സ്കൂളില് ആറാം ക്ലാസ് വിദ്യാര്ത്ഥിയെ പ്രിന്സിപ്പല് മുഖത്തടിച്ച് പരിക്കേല്പ്പിച്ചു
തൃശൂര്: ചാവക്കാട് പാലയൂര് സെന്റ് ഫ്രാന്സിസ് ഇംഗ്ലീഷ് മീഡിയം സ്കൂളില് ആറാം ക്ലാസ് വിദ്യാര്ത്ഥിയെ പ്രിന്സിപ്പല് മര്ദ്ദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനെയാണ് പ്രിന്സിപ്പല്…
Read More » - 22 February
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് കാത്തുനില്ക്കുന്നില്ല, പ്രചാരണത്തിന് സിപിഎം സ്ഥാനാര്ത്ഥികള് കളത്തിലിറങ്ങി
തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാന് സിപിഎം. സ്ഥാനാര്ത്ഥികളായി നിശ്ചയിക്കപ്പെട്ടവര് അതാത് മണ്ഡലങ്ങളിലെ പ്രമുഖരുമായി അനൗപചാരിക കൂടിക്കാഴ്ച…
Read More » - 22 February
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന്…
Read More » - 22 February
ഒരിടവേളയ്ക്ക് ശേഷം ചര്ച്ചയായി കുഞ്ഞനന്തന്റെ മരണം: ഭക്ഷ്യ വിഷബാധയേറ്റായിരുന്നു മരണം
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില് ഉയര്ന്ന ആരോപണങ്ങളോട് പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് എം.എം ഹസ്സന്. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചതെന്ന് എം.എം…
Read More » - 22 February
ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ, അച്ഛൻ മരിച്ചത് അൾസർ കൂടി, കുഞ്ഞനന്തന്റെ മരണത്തില് കെ എം ഷാജിയെ തള്ളി മകൾ
കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ പി കെ കുഞ്ഞനന്തന്റെ മരണത്തില് ദുരൂഹതയില്ലെന്ന് മകള് ഷബ്ന മനോഹരന്. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ…
Read More » - 22 February
രഹസ്യം ചോരുമെന്ന ഭയത്തില് കൊന്നവരെ കൊല്ലും: പികെ കുഞ്ഞനന്തന്റെ മരണത്തില് ദുരൂഹത ആരോപിച്ച് കെ.എം ഷാജി
മലപ്പുറം: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില് ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ടി.പി കൊലക്കേസില് നേതാക്കളിലേക്ക് എത്താനുള്ള ഏക…
Read More » - 22 February
‘ഫിർ ഏക് ബാർ മോദി സർക്കാർ’: ലോക്സഭാ തെരഞ്ഞെടുപ്പിൽ 24 ഭാഷകളിൽ പ്രചാരണം ഗാനം പുറത്തിറക്കി ബിജെപി
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി. 24 വ്യത്യസ്ത ഭാഷകളിലാണ് മോദി സർക്കാരിൻ്റെ ഗാനം പുറത്തിറക്കിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ…
Read More » - 22 February
മലപ്പുറത്തെ പതിനേഴുകാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
എടവണ്ണപ്പാറ: പതിനേഴുവയസുകാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ്…
Read More » - 22 February
ഉറക്കത്തിനിടെ റൂമിലെ എസി പൊട്ടിത്തെറിച്ചു, ഗുരുതരമായി പരിക്കേറ്റ 45-കാരിക്ക് ദാരുണാന്ത്യം
മുംബൈ: ഉറങ്ങിക്കിടക്കുന്നതിനിടെ എസി പൊട്ടിത്തെറിച്ച് 45-കാരിക്ക് ദാരുണാന്ത്യം. മുറിയിലെ എസിയാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷോട്ട് സർക്യൂട്ട് കാരണമാണ്…
Read More » - 22 February
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി.…
Read More » - 22 February
കരിമ്പ് കർഷകർക്ക് ആശ്വാസം! ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
കരിമ്പിന്റെ ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ക്വിന്റലിന് 340 രൂപയാണ് ന്യായവില ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിന്റെ എഫ്പിആർപിയെക്കാൾ…
Read More » - 22 February
കാണാതായ രണ്ടുവയസ്സുകാരിയെ വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്ന് അന്വേഷണം, ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്
തിരുവനന്തപുരം : ചാക്കയില്നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില് ദുരൂഹതകളകറ്റാൻ പോലീസ്. ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ…
Read More » - 22 February
ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മത്സരം മുറുകുന്നു, വിപ്ലവം തീർക്കാൻ പുതിയ മാറ്റങ്ങളുമായി ആമസോൺ
ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി ആമസോൺ എത്തുന്നു. ബ്രാൻഡഡ് അല്ലാത്ത ഉൽപ്പന്നങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാനാണ് ആമസോണിൽ തീരുമാനം. ഇതിനായി ആമസോൺ ബസാർ…
Read More » - 22 February
ഉഴവൂരിൽ പൊലീസിനെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ: എസ്ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി
കോട്ടയം: ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു…
Read More » - 22 February
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും സന്ദർശിച്ച് ജയറാമും പാർവതിയും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും…
Read More »