
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊന്നു. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്‍റ് ആണ് ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂട് പണം പിരിക്കാൻ പോയപ്പോൾ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് സൂചന
Post Your Comments