Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -3 March
ലിവിങ് റിലേഷൻ പങ്കാളി ആത്മഹത്യ ചെയ്തു, ഇവരുടെ 13 വയസുള്ള മകളെ ബലാത്സംഗം ചെയ്തു: 33 വയസുകാരന് ശിക്ഷ വിധിച്ച് കോടതി
രാജസ്ഥാൻ: ലിവ് ഇൻ പങ്കാളിയുടെ പതിമൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 33 വയസുകാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ജീവനൊടുക്കിയിരുന്നു.…
Read More » - 3 March
മറ്റൊരു സിദ്ധാർത്ഥനെ ആണ് ഉദ്ദേശിച്ചത്, ആളുമാറി വിളിച്ചുവരുത്തി, പ്രതികളുടെ വിചിത്രവാദം, മൃതദേഹം അഴിച്ചെടുത്തതും പ്രതികൾ
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി പ്രതികള്‍. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും…
Read More » - 3 March
സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി:അമ്മ ഷീബയെയും കുടുംബാംഗങ്ങളെയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു
തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിൽ ആള്‍ക്കൂട്ട വിചാരണയേയും ക്രൂരമായ പീഡനത്തെയും തുടര്‍ന്ന് മരിച്ച സിദ്ധാർത്ഥന്റെ വീട്ടിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെത്തി. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു സുരേഷ്…
Read More » - 3 March
വന്ദേഭാരതിന് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ വരുന്നു, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത, യാത്രാക്കൂലി തുച്ഛം
ന്യൂഡൽഹി: രാജ്യത്തെ റയില്‍ഗതാഗത രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ അവസാനിക്കുന്നില്ല. വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്‍വെ.…
Read More » - 3 March
2017 ന് ശേഷം അവിനാഷിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു, മകനാണോ മരിച്ചതെന്ന് ഉറപ്പില്ല: പിതാവ്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം മകന്റേത് ആണോയെന്ന് ഡിഎൻഎ പരിശോധന കഴിയാതെ പറയാൻ കഴിയില്ലെന്ന് സമീപത്തുനിന്ന് ലഭിച്ച ലൈസൻസിന്റെ ഉടമയായ യുവാവിൻ്റെ…
Read More » - 2 March
കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യം, മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേര് പിടിയില്‍
കൂടുതല്‍ പേർക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്
Read More » - 2 March
അപ്പന്റെ പിന്തുണ മകനില്ല, അനിലിനെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടിവരും: വിമർശിച്ച് പി.സി. ജോര്‍ജ്
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പാർട്ടിയുമായി പി.സി. ജോര്‍ജ് ബിജെപിയിൽ ലയിച്ചതിനു പിന്നാലെ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന്…
Read More » - 2 March
സുഷമ സ്വരാജിന്റെ മകള്‍ കന്നിയങ്കത്തിന്, ഡല്‍ഹിയില്‍ മത്സരിക്കും
ന്യൂഡല്‍ഹി: കന്നിയങ്കത്തിന് ഇറങ്ങാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ന്യൂ ഡല്‍ഹി ലോക്സഭാ…
Read More » - 2 March
ഭാരത് മാട്രിമോണിയടക്കം 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിൾ
നോട്ടീസ് ലഭിച്ചതായും തുടർനടപടികള്‍ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ
Read More » - 2 March
‘വിസിയെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാരുമായി ആലോചിക്കാതെ’, ഗവര്‍ണറുടേത് ശരിയായ നടപടിയല്ല: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വി സിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. വി സിയെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു.…
Read More » - 2 March
SFI സദാചാര പോലീസ് ആകുന്നു, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: വിമർശനവുമായി സുരേന്ദ്രൻ
സഖാവ് കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയത്
Read More » - 2 March
‘നടക്കാനിറങ്ങിയ എന്റെ സുഹൃത്തിനെ വെടിവെച്ചുകൊന്നു’: സഹായം അഭ്യര്‍ത്ഥിച്ച് നടി
യുഎസില്‍ തന്റെ സുഹൃത്തിനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ടെലിവിഷന്‍ നടി ദേവോലീന ഭട്ടചാര്‍ജി. പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഗവണ്മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്സില്‍ കുറിപ്പ് പങ്കുവച്ചത്. കൊല്‍ക്കത്ത…
Read More » - 2 March
സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചിട്ടില്ല, ഭക്ഷണം നല്‍കിയിട്ടും സിദ്ധാര്‍ത്ഥ് കഴിച്ചില്ല: ഒരു വിഭാഗം ഹോസ്റ്റല്‍ നിവാസികള്‍
വയനാട്: പൂക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ രണ്ടുതട്ടില്‍. മരണം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഒരു വിഭാഗം ഹോസ്റ്റല്‍ നിവാസികള്‍ രംഗത്ത് എത്തി.…
Read More » - 2 March
നടി വരലക്ഷ്മി വിവാഹിതയാവുന്നു: താരപുത്രിയുടെ വരൻ നിക്കോളായ് സച്ച്ദേവ്
നടി വരലക്ഷ്മി വിവാഹിതയാവുന്നു: താരപുത്രിയുടെ വരൻ നിക്കോളായ് സച്ച്ദേവ്
Read More » - 2 March
ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു. മുംബൈയില്‍ വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന…
Read More » - 2 March
ശിവഭഗവാൻ തന്റെ പൂർവ്വികൻ: ഭോലാനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തി മുന്നൂറോളം മറ്റു വിശ്വാസികൾ
ശിവഭഗവാന് ജലാഭിഷേകം നടത്തുകയും മറ്റ് പൂജകളിലും ഇവർ പങ്കെടുത്തു.
Read More » - 2 March
കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: 23കാരനു മരണം, അമ്മയും സഹോദരങ്ങളും ചികിത്സയില്‍
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
Read More » - 2 March
മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: എസ്എഫ്ഐ സദാചാര പോലീസ് ആകുന്നുവെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ വർഗീയതയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 March
വിദേശത്തു നിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നു: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വിദേശത്തു നിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ…
Read More » - 2 March
മോദി വാരാണസിയില്‍ തന്നെ, അമിത്ഷാ ഗാന്ധി നഗറില്‍: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടത്. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി…
Read More » - 2 March
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഉറക്കം കെടുത്തുന്ന വിരുതൻ: മരപ്പട്ടി ആള് ചില്ലറക്കാരനല്ല !
‘ഷർട്ട് ഇസ്തിരിയിട്ട് വയ്ക്കാനോ വെള്ളം തുറന്ന് വയ്ക്കാനോ കഴിയില്ല, മരപ്പട്ടിയുടെ മൂത്രം വീഴും’, ക്ലിഫ് ഹൗസിലെ ശല്യക്കാരനായ മരപ്പട്ടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്.…
Read More » - 2 March
വിമാനത്താവളത്തിലൂടെ സ്വർണ്ണക്കടത്ത്: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഒരു വനിതയുൾപ്പെടെ മൂന്ന് പേർ സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും…
Read More » - 2 March
കേരളത്തിലെ 12 സീറ്റുകളിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസര്‍കോട്- എം.എല്‍ അശ്വനി, കണ്ണൂര്‍ – സി രഘുനാഥ്, വടകര-പ്രഫുല്‍…
Read More » - 2 March
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും: രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പത്തും പതിനഞ്ചും വ്യവസായികളുടെ…
Read More » - 2 March
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ: മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ഫരീദാബാദ്: നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ. ഹരിയാനയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അജ്റോണ്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ്…
Read More »