Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -14 February
അഗ്നിവീര്‍ റിക്രൂട്ട്മെന്റ്, ഏഴ് ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം: അവസാന തിയതി മാര്‍ച്ച് 21
കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ട്രേഡ്സ്മാന് (യോഗ്യത: 10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീര്‍…
Read More » - 14 February
വമ്പൻ ഹിറ്റായി വൈദ്യുത കാറുകൾ! വിൽപ്പനയിൽ മുൻപന്തിയിലെത്തി ഈ സംസ്ഥാനങ്ങൾ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയിരിക്കുകയാണ് വൈദ്യുത വാഹനങ്ങൾ. ചെലവ് കുറവും, പരിസ്ഥിതി സൗഹാർദ്ദവുമാണ് മറ്റുള്ളവയിൽ നിന്ന് വൈദ്യുത വാഹനങ്ങളെ വ്യത്യസ്തമാക്കുന്നത്. നിലവിൽ, വൈദ്യുത കാറുകൾ ഏറ്റവും…
Read More » - 14 February
ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലേ ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക
വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള് നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍…
Read More » - 14 February
കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ഉൾപ്പെടെ 3 പേർക്ക് സ്ഥലം മാറ്റം
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അനു ശിവരാമൻ, മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നീ…
Read More » - 14 February
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്ന് വി.മുരളീധരന്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്കി വരുന്ന ധനസഹായം നഷ്ടപ്പെടുത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍…
Read More » - 14 February
കള്ളപ്പണം വെളുപ്പിക്കൽ: പേടിഎമ്മിന് കുരുക്ക് മുറുകുന്നു, അന്വേഷണവുമായി ഇഡി
ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിന് കുരുക്ക് മുറുകുന്നു. പേടിഎമ്മിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു. അതേസമയം, കമ്പനിക്കെതിരെ ഉയർന്നിട്ടുള്ള…
Read More » - 14 February
ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഛര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 14 February
രഹസ്യം ഇനി പരസ്യമാകില്ല! കുറ്റകൃത്യങ്ങൾ ധൈര്യസമേതം അറിയിക്കാം, പുതിയ സംവിധാനവുമായി കേരള പോലീസ്
തിരുവനന്തപുരം: ഓരോ ദിവസവും നിരവധി തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൺമുന്നിൽ കാണുന്ന കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.…
Read More » - 14 February
സംസ്ഥാനത്ത് സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍
തിരുവനന്തപുരം: സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം. Read Also: രഹസ്യം ഇനി പരസ്യമാകില്ല! കുറ്റകൃത്യങ്ങൾ…
Read More » - 14 February
ഓരോ കുഞ്ഞിനും 62.12 ലക്ഷം രൂപ, 3 കുട്ടികൾ ഉണ്ടെങ്കിൽ വീട്! ജനനനിരക്ക് വർദ്ധിപ്പിക്കാൻ വേറിട്ട ഓഫറുമായി ഈ രാജ്യം
സാമ്പത്തിക മാന്ദ്യവും ജനസംഖ്യാ വർദ്ധനവും പല രാജ്യങ്ങൾക്കും വെല്ലുവിളി ഉയർത്താറുണ്ട്. എന്നാൽ, ജനസംഖ്യ ക്രമാതീതമായി കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ദക്ഷിണ കൊറിയ. ഓരോ വർഷവും കഴിയുംതോറും ദക്ഷിണ കൊറിയയിലെ…
Read More » - 14 February
എല്‍പി സ്കൂളില്‍ ഗണപതി പൂജ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്കൂള്‍ ഹെഡ്മിസ്ട്രസ് സജിത
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്കൂളില്‍ ഗണപതി പൂജ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്കൂള്‍ ഹെഡ്മിസ്ട്രസ് സജിത രംഗത്ത് എത്തി. സ്കൂളില്‍ പൂജ നടന്നത് തന്റെ…
Read More » - 14 February
ഏഴ് രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ഉപയോഗിക്കാം: പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ നിന്ന് വൻ സ്വീകാര്യത നേടിയെടുത്തവയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾ. ഇന്ത്യയ്ക്ക് പുറമേ, ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താനാകും. ഇപ്പോഴിതാ,…
Read More » - 14 February
തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ, ഹൈക്കോടതിയെ സമീപിക്കും
എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി…
Read More » - 14 February
വികസനത്തിന്റെ തേരിലേറി ലക്ഷദ്വീപ്! നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ലക്ഷദ്വീപിന്റെ മുഖച്ഛായ അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. അഗത്തിയിലും മിനിക്കോയിലുമാണ് എയർബേസ് ഉൾപ്പെടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുക. മാർച്ച് മാസം നാവിക…
Read More » - 14 February
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടി വീഴും! ബില്ലുകൾ പാസാക്കി നിയമസഭ
തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി കനത്ത ശിക്ഷാ നടപടി. 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി), 2024ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) എന്നീ ബില്ലുകളാണ് നിയമസഭ…
Read More » - 14 February
വയറ്റിൽ മുഴയെന്ന് കരുതി ഓപ്പറേഷൻ നടത്തി, പത്താം ക്ലാസുകാരിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 2കിലോ ഭാരമുള്ള മുടിക്കെട്ട്
കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റിൽനിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു ഈ അത്യപൂർവ ശസ്ത്രക്രിയ. വിളർച്ചയും ഭക്ഷണം…
Read More » - 14 February
ഗണപതി ഹോമം: മാനേജ്മെന്റ് കോൺഗ്രസ് അനുഭാവമുള്ളത്, അത് അവർ സ്വന്തമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഭൂമിപൂജ: എം ടി രമേശ്
കോഴിക്കോട്: കോഴിക്കോട്ടെ സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്. ’ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ല. കോൺഗ്രസ് അനുഭാവമുള്ള…
Read More » - 14 February
പ്രധാനമന്ത്രി ഇനി പഞ്ചാബിൽ വന്നാൽ വെറുതെ വിടില്ല, നരേന്ദ്രമോദിക്കെതിരെ കർഷക സമരക്കാരുടെ വധ ഭീഷണി
കർഷകരുടെ പ്രതിഷേധം എന്ന പേരിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സമരക്കാർ. സമരത്തിനിടെ, ഒരു സമരക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയും മുഴക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ…
Read More » - 14 February
മുൻപിൽ പോയ ആനയെ പാപ്പാന്മാർ മർദിക്കുന്നത് കണ്ട് പേടിച്ച് പാലക്കാട് ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി
പാലക്കാട്: പാലക്കാട് കണയം കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. കണയം സെന്ററില്‍ നിന്ന് ഷൊർണൂർ – നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആന ആൾക്കൂട്ടത്തിനിടയിലൂടെ…
Read More » - 14 February
‘നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെ’: ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ പാട്രിക് മോറിസെ യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോട്…
Read More » - 14 February
പിരിച്ചുവിടൽ ഭീതിയിൽ സ്പൈസ് ജെറ്റ്: 15 ശതമാനം ജീവനക്കാർ പുറത്തേക്ക്
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.…
Read More » - 14 February
കർഷക സമരം: അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും…
Read More » - 14 February
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, ആഗോള വ്യാപാരവും താഴേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 14 February
ഇന്ത്യൻ നിരത്തുകൾ കീഴടക്കി പാസഞ്ചർ വാഹനങ്ങൾ, ഇക്കുറി റെക്കോർഡ് വിൽപ്പന
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവന അനുസരിച്ച്, രാജ്യത്ത്…
Read More » - 14 February
വയനാട് പടമലയിൽ കടുവയിറങ്ങിയതായി സൂചന! സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർ ആശങ്കയിൽ
മാനന്തവാടി: വയനാട് പടമലയിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യവും. ഇന്ന് രാവിലെ പള്ളിയിൽ പോയവരാണ് റോഡിൽ കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ…
Read More »