Latest NewsIndia

ആന്ധ്രയിൽ നിയമസഭാ സ്ഥാനാർത്ഥികളായി പത്തുപേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി

അമരാവതി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്ത് പേരുടെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. എന്‍.ഈശ്വര റാവു(ഇച്ചര്‍ല), പി വിഷ്ണു കുമാര്‍ രാജു(വിശാഖപട്ടണം നോര്‍ത്ത്, പാങ്കി രാജറാവു(അരകു വാലി), എം.ശിവ കൃഷ്ണ രാജു(അനപര്‍ത്തി), കമിനേനി ശ്രീനിവാസ് റാവു(കൈകലൂര്‍), വൈ.എസ് ചൗധരി(വിജയവാഡ വെസ്റ്റ്), ബോയ്ജ റോഷണ്ണ(ബദ്‌വേല്‍), സി.ആദി നാരായണ റെഡ്ഡി(ജമ്മല മഡുഗു), പി.വി പാര്‍ഥ സാരഥി( അഡോണി), വൈ.സത്യ കുമാര്‍(ധര്‍മാവരം) എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button