Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -17 February
ബ്രിട്ടീഷ് സർവ്വകലാശാലകളോടുള്ള പ്രിയം കുറയുന്നു! ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കുറവ്
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് സർവ്വകലാശാലകളോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. പരിഷ്കരിച്ച നിയമങ്ങളെ തുടർന്നാണ് ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്. സർക്കാർ ധനസഹായത്തോടെയുള്ള…
Read More » - 17 February
പരമശിവന്റെ തൃക്കണ്ണിന് പിന്നിലെ ഐതീഹ്യം
ശിവകഥകളില് തൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്. ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ശിവന്റെ…
Read More » - 17 February
രണ്ട് യുവാക്കൾ റെയിൽവേ സ്റ്റേഷനിലെത്തുമെന്ന് രഹസ്യവിവരം, ഗോവയിൽ 6 കോടിയുടെ തിമിംഗല ഛർദ്ദിയുമായി മലയാളി യുവാക്കൾ പിടിയിൽ
മഡ്ഗാവ്: ഗോവയിൽ രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എത്തിയ പോലീസ് ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളി യുവാക്കളെ പിടികൂടി. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിന്ന അരുൺ…
Read More » - 17 February
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടും: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വേനൽ എത്തുന്നതിനു മുൻപേ സംസ്ഥാനത്ത് ചൂട് കനക്കുന്നു. വിവിധ ഇടങ്ങളിൽ പകൽ സമയത്ത് താപനില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. താപനില ഉയർന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലാണ് കാലാവസ്ഥ…
Read More » - 17 February
ഇൻസ്റ്റഗ്രാം ഇരകളായി പീഡിപ്പിക്കപ്പെട്ടവരെല്ലാം 15നും 17നുമിടയിലുള്ളവർ: പോക്സോ കേസുകൾ കുതിച്ചുയരുന്നത് കോട്ടയം ജില്ലയിൽ
കോട്ടയം: കോട്ടയം ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. പത്തു വർഷത്തിനിടെ ജില്ലയിലെ പോക്സോ കേസുകളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ…
Read More » - 17 February
ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും, കുംഭ മാസത്തിലെ പൂരം നാളിനായി കാത്തിരിപ്പോടെ ഭക്തജനങ്ങൾ
തിരുവനന്തപുരം: തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല…
Read More » - 17 February
‘യുവതിയെ തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചു’- തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റിനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവികൾ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചു…
Read More » - 17 February
മിഷൻ ബേലൂർ മഗ്ന: ആന വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്, റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തി. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ബേലൂർ…
Read More » - 17 February
സംശയകരമായ ഇടപാടുകൾ, കൂടുതൽ പേയ്മെന്റ് ബാങ്കുകൾ നിരീക്ഷണ വലയത്തിൽ: നടപടികൾ ശക്തമാക്കുന്നു
സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ രാജ്യത്തെ നിരവധി പേയ്മെന്റ് ബാങ്കുകൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ. ഏകദേശം 50, 000-ത്തിലധികം അക്കൗണ്ടുകളാണ് കൃത്യമായ കെവൈസി രേഖകൾ ഇല്ലാതെ സംശയകരമായ…
Read More » - 17 February
കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന സ്വന്തം പരാതിയിൽ കുടുങ്ങിയത് ബാങ്ക് മാനേജർ തന്നെ!
മൂവാറ്റുപുഴ: ബാങ്കുമാനേജകുടെ കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന കേസിൽ വൻ വഴിത്തിരിവ്. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുൽ രഘുനാഥാണ് ബൈക്കിൽ…
Read More » - 17 February
ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം, വിജ്ഞാപനം പുറപ്പെടുവിച്ച് യുപി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ. സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാറിന് കീഴിലുള്ള അധികാരികൾക്കും പുതിയ നിയമം ബാധകമായിരിക്കും. ഉത്തർപ്രദേശ്…
Read More » - 17 February
ന്യൂനപക്ഷ നഴ്സിങ് വിദ്യാർത്ഥികളുടെ ഫീസ് തിരികെ നൽകും,10 കോടി വരെ വായ്പ: ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി നൽകി സിദ്ധരാമയ്യ
മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങൾക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ…
Read More » - 17 February
അരി മുതൽ ഉഴുന്ന് വരെ 13 സബ്സിഡി ഇനങ്ങൾക്ക് വില വർദ്ധിച്ചു, പുതുക്കിയ വില വിവരങ്ങൾ പുറത്തിറക്കി സപ്ലൈകോ
സപ്ലൈകോ മുഖാന്തരം വിറ്റഴിക്കുന്ന സബ്സിഡി ഇനങ്ങളുടെ വില വർദ്ധിപ്പിച്ച് സർക്കാർ. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഇതോടെ, വില വർദ്ധനവ് പ്രാബല്യത്തിലാകും. സപ്ലൈകോ വഴി വിതരണം…
Read More » - 17 February
രണ്ടുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വാലൻ്റൈൻസ് ഡേയിൽ ഒളിച്ചോടി, തിരുവനന്തപുരത്ത് വീട്ടമ്മയും യുവാവും അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയദിനത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതി അറസ്റ്റിൽ. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനാണ് യുവതി…
Read More » - 17 February
സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ചിക്കൻപോക്സ്, ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആകസ്മിക അവധി അനുവദനീയമായ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ചിക്കൻപോക്സിനെ വീണ്ടും ഉൾപ്പെടുത്തി. പുതുക്കിയ പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ചിക്കൻപോക്സ് ബാധിക്കുന്നവർക്ക് 21 ദിവസം…
Read More » - 17 February
ഇന്ത്യയ്ക്ക് ഇനി പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനാവും, ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്
ചെന്നൈ: ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്. ഇന്നു വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ…
Read More » - 17 February
കണ്ണൂരിൽ ആറംഗ മാവോയിസ്റ്റ് സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന, ഒരാൾക്ക് പരിക്ക്
പയ്യാവൂർ: കണ്ണൂർ പയ്യാവൂരിൽ മാവോയിസ്റ്റ് സംഘങ്ങൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിന് പരിക്കേറ്റു. ഇയാളെ പോലീസ് പിടികൂടി, ആശുപത്രിയിലേക്ക്…
Read More » - 17 February
കാട്ടാനയുടെ ആക്രമണത്തിൽ 17 ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നുപേർ: ഇന്ന് ഹർത്താൽ
കല്പറ്റ: വയനാട്ടിൽ ഇന്ന് ഹർത്താൽ. യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വയനാട്ടിൽ 17 ദിവസത്തിനിടയിൽ മൂന്നു…
Read More » - 17 February
എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ ആരംഭിക്കും, ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 4-ന് തുടങ്ങി 25-ന് അവസാനിക്കുന്ന തരത്തിലാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ…
Read More » - 16 February
മധുരം പാടേ ഒഴിവാക്കി, ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി, വേദന നിറഞ്ഞ രോഗാവസ്ഥയെ കുറിച്ച് നടി ലിയോണ
ഈ അസുഖം തികച്ചും വേദനാജനകമാണ്
Read More » - 16 February
‘വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കൂ’: സോഷ്യൽ മീഡിയയിൽ ശബ്ദസന്ദേശം, കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്
അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പോളിന്റെ ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Read More » - 16 February
മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, പരിക്കേറ്റയാള്‍ പിടിയില്‍: അഞ്ച് പേര് രക്ഷപ്പെട്ടു സംഭവം കണ്ണൂരില്‍
സംഘത്തിലെ അഞ്ച് പേർ സുരേഷിനെ ഉപേക്ഷിച്ചു
Read More » - 16 February
ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ അരിവാള്‍: നടുറോഡിൽ നിന്ന യുവാവ് പിടിയിൽ
ഇയാള്‍ക്ക് മാനസിക്വസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read More » - 16 February
സോണിയാ ഗാന്ധിക്ക് 88 കിലോ വെള്ളി, 1.26 കിലോ സ്വര്‍ണാഭരണങ്ങൾ: ആസ്തി 12.53 കോടി
സ്വന്തമായി വാഹനങ്ങളൊന്നുമില്ല.
Read More » - 16 February
മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം കവർന്നെന്ന യുവാവിന്റെ പരാതിയില്‍ വമ്പൻ ട്വിസ്റ്റ്
സ്വർണ്ണ പണയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാഹുല്‍ എന്ന യുവാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്
Read More »