Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -17 February
ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലിംഗത്തിനുള്ളിൽ ബാറ്ററി കയറ്റിയ വയോധികന് സംഭവിച്ചത് ഞെട്ടിക്കുന്ന ദുരന്തം
ലിംഗത്തിനുള്ളിൽ ബട്ടൺ ബാറ്ററി കുടുങ്ങിയ വയോധികന്റെ മൂത്രനാളിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഓസ്ട്രേലിയയിലാണ് ലൈംഗിക സംതൃപ്തിക്കായി ബാറ്ററി ഉപയോഗിച്ച എഴുപത്തിമൂന്നുകാരനാണ് മുട്ടൻ പണികിട്ടിയത്. യൂറോളജി…
Read More » - 17 February
ചാനലുകളുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറണോ? കിടിലൻ ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അത്തരത്തിൽ കഴിഞ്ഞ വർഷം വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനലുകൾ. ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ…
Read More » - 17 February
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണും: കാലാവസ്ഥ പ്രവചനത്തിൽ അത്ഭുതമാകാൻ ഇന്ത്യ, ഇൻസാറ്റ്–3ഡിഎസ് വിക്ഷേപിച്ചു
ചെന്നൈ: ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്.…
Read More » - 17 February
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും: ഉത്തരവ് പുറത്തിറക്കി
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവിൽ, 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.…
Read More » - 17 February
ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ്: എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമത്തിൽ കമന്റിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അധ്യാപികയെ കുന്നമംഗലം പൊലീസ്…
Read More » - 17 February
ആഗോള ഭീഷണികൾക്ക് മുന്നിൽ മുട്ടുകുത്താതെ ഇന്ത്യ, ചരക്ക് കയറ്റുമതിയിൽ വൻ വർദ്ധനവ്
ചെങ്കടലിലെ ആക്രമണ ഭീഷണിക്കും ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കും മുൻപിൽ മുട്ടുകുത്താതെ ഇന്ത്യ. ചെങ്കടലിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ ഇക്കുറിയും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.…
Read More » - 17 February
പ്രധാനമന്ത്രിയുടെ ഇടപെടൽ ഖത്തറിലെ അംബാസഡർ പോലും അറിഞ്ഞില്ല, വധശിക്ഷയിൽ നിന്ന് തിരിച്ചെത്തിയ മലയാളി നാവികൻ രാഗേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഖത്തറില്‍ ‘രാജ്യദ്രോഹക്കുറ്റ’ത്തിനു തടവിലായിരുന്ന രാഗേഷ് ഗോപകുമാര്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പോലും…
Read More » - 17 February
ചെന്നൈയിൽ നിന്ന് ബെംഗളൂരുവിൽ എത്താൻ വെറും 5 മണിക്കൂർ മാത്രം! പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ
ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഡബിൾ ഡെക്കർ ട്രെയിനുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഡബിൾ ഡക്കർ എക്സ്പ്രസുകളുടെ കോച്ചുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. റെയിൽവേയുടെ…
Read More » - 17 February
ആറ്റുകാൽ പൊങ്കാല മഹോത്സവം: സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമെന്ന് മുഖ്യമന്ത്രി, അവലോകനയോഗം ചേർന്നു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ…
Read More » - 17 February
പടക്ക നിർമ്മാണശാലയിൽ ഉഗ്രസ്ഫോടനം: 9 പേർ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: പടക്ക നിർമ്മാണശാലയിൽ ഉഗ്ര സ്ഫോടനം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയിലാണ് സ്ഫോടനം ഉണ്ടായത്. രാമു ദേവൻപെട്ടിയ്ക്ക് സമീപത്തുള്ള പടക്ക നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.…
Read More » - 17 February
നാഗ്പൂർ-ഗോവ ശക്തിപീഠ് എക്സ്പ്രസ് വേ, 21 മണിക്കൂർ യാത്രയ്ക്ക് ഇനി വേണ്ടത് വെറും എട്ട് മണിക്കൂർ
ട്രെയിനിൽ വന്ദേ ഭാരത് എക്സ്പ്രസുകളുടെയും റോഡിൽ എക്സ്പ്രസ് വേകളുടെയും സമയമാണിത്. വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രകൾ സുഗമമാക്കുവാനും നിരവധി എക്സ്പ്രസ്വേകൾ വരാനിരിക്കുകയാണ്. ഇപ്പോഴിതാ, നാഗ്പുർ – ഗോവ…
Read More » - 17 February
പ്രതിഷേധങ്ങളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട്: സംസ്ഥാന സർക്കാരിനെതിരെ ഗവർണർ
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. സർക്കാർ…
Read More » - 17 February
12.53 കോടിയുടെ ആസ്തി, 158 പവനോളം സ്വർണവും 88 കിലോ വെള്ളിയും: സോണിയ ഗാന്ധിയുടെ ആസ്തി വിവരങ്ങൾ
ന്യൂഡൽഹി: തന്റെ ആസ്തികളെ കുറിച്ച് വെളിപ്പെടുത്തി കോൺഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായാണ് സോണിയാ ഗാന്ധി തന്റെ ആസ്തി…
Read More » - 17 February
കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ മരിച്ച സംഭവം: ചികിത്സാ പിഴവില്ല, പിഴവ് സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്
പത്തനംതിട്ട: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംസംരക്ഷണസമിതി ജീവനക്കാരൻ പോൾ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍…
Read More » - 17 February
‘പുല്‍പ്പള്ളിയെ തുറന്ന കാഴ്ച ബംഗ്ലാവായി പ്രഖ്യാപിച്ചൂടേ’: വയനാട്ടിൽ അണപൊട്ടി ജനരോഷം, ലാത്തി വീശി പോലീസ്
പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ പുൽപ്പള്ളിയിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നൂറുകണക്കിന് ആളുകൾ തടിച്ചു…
Read More » - 17 February
ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയി: തുറന്നു പറച്ചിലുമായി രാഷ്ട്രപതി
ന്യൂഡൽഹി: ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്നു പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. ഓൾ ഇന്ത്യ റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി താൻ കടന്നുപോയ അവസ്ഥയെ കുറിച്ച്…
Read More » - 17 February
ഒരു വശത്ത് ആന, മറുവശത്ത് കടുവ, കരടി മറ്റ് വന്യമൃഗങ്ങൾ: വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ
വയനാട്: മാനന്തവാടിയിലെയും പുൽപ്പള്ളിയിലെയും ജനവാസമേഖലയിൽ കാട്ടാനയെ കൂടാതെ കടുവയുടെയും സാന്നിധ്യം. ഒരു ഭാഗത്ത് കാട്ടാന, മറുഭാഗത്ത് പുലി, കടുവ, കരടി തുടങ്ങിയ വന്യജീവികൾ. ഇതാണ് വയനാട്ടിലെ ജനങ്ങളുടെ…
Read More » - 17 February
വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് നിർത്തിവയ്ക്കുമെന്ന് ഫിയോക്: കാരണമിത്
കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കും. തിയേറ്ററുടമകളുടെ സംഘടന ഫിയോക് ആണ് ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ…
Read More » - 17 February
മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്നുപേർ: വയനാടിനെ വിറപ്പിച്ച് കാട്ടാന, പുൽപ്പള്ളിയിൽ` നാട്ടുകാരുടെ പ്രതിഷേധം
പുൽപ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ പ്രതിഷേധം കനക്കുന്നു. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദര്‍ശനത്തിന് വച്ചാണ് നാട്ടുകാര്‍…
Read More » - 17 February
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ: 2017-18 ൽ ചെലവഴിച്ചത് 50 ലക്ഷം, 2022-23 ൽ 1.56 കോടി രൂപ!
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഭിമാന പരിപാടിയായി അവതരിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ പരാതികെട്ട് നിലനിൽക്കുമ്പോൾ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടിയുള്ള…
Read More » - 17 February
പ്രാർഥനാ യോഗത്തിനെത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പാസ്റ്ററുടെ സഹായി പിടിയിൽ
ഇടുക്കി: പ്രാർഥനായോഗത്തിൽ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി സെബാസ്റ്റ്യൻ എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 February
ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം, തീയതി ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 15 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ…
Read More » - 17 February
‘ദയവായി പോലീസിനെ വിളിക്കൂ, കൂടെയുള്ള മാവോയിസ്റ്റുകൾ എന്നെ ഉപേക്ഷിച്ച് പോയതാണ്’ – കാട്ടാനയുടെ ചവിട്ടേറ്റ മാവോവാദി
കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി സുരേഷിനെ ജനവാസമേഖലയില്‍ ഉപേക്ഷിച്ച് കൂടെയുള്ള അഞ്ചംഗ സംഘം. സുരേഷിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ സംഭവത്തെക്കുറിച്ച്…
Read More » - 17 February
ആഗോള വിപണിയിൽ നിർണായക നിലവാരത്തിലേക്ക് ഉയർന്ന് സ്വർണവില, കേരളത്തിൽ ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,760 രൂപയായി.…
Read More » - 17 February
ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനിൽ അനുയോജ്യമായിരിക്കുമെന്നാണ് പർട്ടി നേതൃത്വത്തിന്റെ…
Read More »