Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -19 February
മത്സരിച്ചത് സി.പി.എം സ്ഥാനാർത്ഥിയായി, ജയിച്ചപ്പോൾ ബി.ജെ.പി: പാലക്കാട് തെരഞ്ഞെടുപ്പിലെ ട്വിസ്റ്റ് ശ്രദ്ധേയമാകുന്നു
പാലക്കാട്: കുടുംബശ്രീ തെരഞ്ഞെടുപ്പിൽ സി.പി.എം നിർത്തിയ സ്ഥാനാർത്ഥി ജയിച്ചതോടെ ബി.ജെ.പിയിലേക്ക് കൂറുമാറി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാർട്ടി മാറിയത്. ഇന്ന് നടന്ന കുടുംബശ്രീ…
Read More » - 19 February
നിരോധനാജ്ഞ ലംഘിച്ച് ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ചു: പത്ത് വിദ്യാർത്ഥിനികൾക്കെതിരെ കർണാടക പൊലീസ് കേസെടുത്തു
ബംഗളൂരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് പത്ത് വിദ്യാർത്ഥിനികൾക്കെതിരെ കർണാടക പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജിന്…
Read More » - 19 February
ഇന്ത്യ-യുഎഇ വെർച്വൽ സമ്മേളനം: നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച്ചയാണ് ഇരു നേതാക്കളും തമ്മിൽ…
Read More » - 19 February
ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ നവവധു മരിച്ച നിലയിൽ: ദുരൂഹതയെന്ന് ബന്ധുക്കള്‍
കോഴിക്കോട്: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിന് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത്…
Read More » - 19 February
ഐപിഎൽ 15ാം സീസൺ: വേദിയും തിയതിയും പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 27ന് തുടങ്ങുന്ന 15ാം സീസൺ മെയ് 28ന് അവസാനിക്കും. അഹമ്മദാബാദിലും പൂനെയിലും മുംബൈയിലുമായി…
Read More » - 19 February
വിദേശികൾക്ക് ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകും: ഒമാൻ
മസ്കത്ത്: വിദേശികൾക്ക് ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകാൻ ഒമാൻ. സൗത്ത് അൽ ബതീന ഗവർണറേറ്റിൽ വിദേശികൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാനാണ് തീരുമാനം.…
Read More » - 19 February
ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും, പൊലീസില്‍ വനിതകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു: ആര് ശ്രീലേഖ
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് മുന്‍ ഡി.ജി.പി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി…
Read More » - 19 February
വ്യാജ എഫ്ഐആറുകൾ തയ്യാറാക്കി ഇൻഷുറൻസ് തട്ടിപ്പിന് കൂട്ടു നിൽക്കുന്ന പൊലീസുകാരെ പ്രതി ചേർക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ കൂട്ടുനിന്ന പൊലീസുകാരെ കേസുകളിൽ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇൻഷുറൻസ് തട്ടിപ്പിനായി വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയതായി വ്യക്തമായ…
Read More » - 19 February
‘എങ്ങനെ പെരുമാറണമെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പഠിക്കണം’: വി.ഡി സതീശനെതിരെ ഗവര്‍ണർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളില്‍ ഗവര്‍ണര്‍ മറുപടി നല്‍കുന്നത്. ഉത്തരവാദിത്തപ്പെട്ട…
Read More » - 19 February
ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ..
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 19 February
സോളാർ പാർക്കിൽ ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താം: അവസരവുമായി ദുബായ്
ദുബായ്: സോളാർ പാർക്കിലെ ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താൻ അവസരവുമായി ദുബായ്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ഇന്നവേഷൻ ട്രാക്കിൽ സന്ദർശകർക്ക് ഡ്രൈവറില്ലാ…
Read More » - 19 February
ടി20യിൽ 100 വിജയങ്ങളുമായി ടീം ഇന്ത്യ
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് പുതിയൊരു റെക്കോഡ്. രാജ്യാന്തര ടി20യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമെന്ന…
Read More » - 19 February
ട്വന്റി ട്വന്റി പാർട്ടി ഇല്ലാതാകുമെന്ന ഭയമാണ് ഈ വിവാദങ്ങൾക്ക് പിറകിൽ: സാബു ജേക്കബിനെ തള്ളി ശ്രീനിജൻ
തിരുവനന്തപുരം: ട്വന്റി ട്വന്റി പാർട്ടി ഇല്ലാതാകുമെന്ന ഭയമാണ് തനിക്കെതിരെയുള്ള ഈ വിവാദങ്ങൾക്ക് പിറകിലെന്ന് വിമർശിച്ച് എം എൽ എ ശ്രീനിജൻ. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും മര്‍ദ്ദനം മൂലമാണോ ദീപു…
Read More » - 19 February
2026 ഓടെ പുതിയ 15,000 സ്റ്റാർട്ടപ്പുകളും രണ്ട് ലക്ഷം തൊഴിൽ അവസരവും: സംരംഭക മേഖലയ്ക്ക് മുഖ്യമന്ത്രിയുടെ വാഗ്ദാന പെരുമഴ
തിരുവനന്തപുരം: 2026 ഓടെ കേരളത്തിൽ പുതിയതായി 15,000 സ്റ്റാർട്ടപ്പുകളും രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു…
Read More » - 19 February
വിദേശത്തെത്തിയാൽ പങ്കാളികളെ തനിച്ചാക്കുന്ന യുവതികൾ, ഭാര്യമാർ ഉപേക്ഷിച്ച യുവാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിരവധി പേർ
ലുധിയാന: ബർണാലയിലെ ഗോവിന്ദ്പുരയിൽ ഇക്കഴിഞ്ഞ ജൂണിൽ ഗോതമ്പ് ഫാമിലെ ജലസേചന പമ്പിന് സമീപം ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. 24 കാരനായ ലവ്പ്രീത് സിംഗ് ലാഡിയുടെതായിരുന്നു ആ…
Read More » - 19 February
കേരളത്തിന് ഇരുട്ടടി : നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇരുട്ടടി നൽകാൻ തയ്യാറെടുത്ത് വൈദ്യുത വകുപ്പ്. രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. പകല്‍…
Read More » - 19 February
സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ല, കൃഷ്ണകുമാർ ഇപ്പോൾ ചെയർമാൻ അല്ല: ഡയറക്ടർ ബിജു കൃഷ്ണൻ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്.ആർ.ഡി.എസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണന്. സ്വപ്നയുടെ നിയമനം റദ്ദാക്കി എന്ന മുന്‍കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്റെ വാദം വാസ്തവ വിരുദ്ധമാണെന്നും,…
Read More » - 19 February
ജീര്‍ണ ചര്‍മ്മത്തെ പുറംതള്ളാൻ..
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ്…
Read More » - 19 February
അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ല: വിഡി സതീശൻ
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം…
Read More » - 19 February
കോഹ്ലി ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ നയന മനോഹരമായിരുന്നു: രോഹിത് ശർമ്മ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ കോഹ്ലിയുടെ ഇന്നിംഗ്സ് നിര്‍ണായകമായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശർമ്മ. 41 പന്തുകളിൽ 52 റൺസാണ് കോഹ്ലി ഇന്ത്യൻ സ്കോർ…
Read More » - 19 February
പഞ്ചാബ് തെരഞ്ഞെടുപ്പ് 2022: അവസാന ഘട്ട പ്രചാരണത്തിനിടെ സംഘർഷം, അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു
ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെ നടന്ന സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിംഗ് (34) ആണ് സംഘർഷത്തിനിടെ മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്…
Read More » - 19 February
‘യോഗി ഭക്തരോട്, നിങ്ങൾ എന്നെ എത്രത്തോളം കരി വാരിത്തേക്കാൻ ശ്രമിക്കുന്നുവോ, അത്രത്തോളം ഞാൻ ശക്തയാവും’: ഷമ മുഹമ്മദ്
ബിജെപിയ്ക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു.…
Read More » - 19 February
സർക്കാരിന്റെ പൊള്ളത്തരങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്, ഗവർണറും അതിന് ഒത്താശ ചെയ്തു: വെൽഫയർ പാർട്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി വെൽഫയർ പാർട്ടി. പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ നടത്തിയ നയപ്രസംഗത്തിലുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം…
Read More » - 19 February
രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയ്ക്ക് പുറമേ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചിയുടെ…
Read More » - 19 February
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻ ബഗാൻ പോരാട്ടം
മുംബൈ: ഐഎസ്എല്ലിൽ പ്ലേഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തന്മാരുടെ പോരാട്ടത്തിൽ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ്…
Read More »