Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -19 February
‘സർക്കാരിനെ ബ്ലാക്ക്മെയിൽ ചെയ്തിട്ടില്ല, ഇടതുമുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്’: കാനത്തിന് മറുപടിയുമായി ഗവർണർ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇടതുമുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തന്റെ…
Read More » - 19 February
വേഗത്തിൽ ഗർഭിണിയാകാൻ
പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും! ഇക്കാര്യത്തില്‍…
Read More » - 19 February
സൗദിയിൽ നേരിയ തോതിൽ മഴ: പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിൽ നേരിയ തോതിൽ മഴ. മക്ക, ജിദ്ദ നഗരങ്ങളിൽ നേരിയ തോതിൽ ഇടവിട്ട് മഴ അനുഭവപ്പെട്ടു. നഗരങ്ങളിലെ ആകാശം മേഘാവൃതമാണ്. മക്ക, മദീന, അൽ –…
Read More » - 19 February
ബീഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു
പറ്റ്ന: ബീഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ജയനഗറിൽ നിന്ന് ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിലാണ് തീപിടിച്ചത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീ പടർന്നത്. രണ്ട്…
Read More » - 19 February
തെയ്യം കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹത്തില്‍ പരിക്കും സമീപത്ത് രക്തക്കറയും, ദുരൂഹത
കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാല്‍ കണ്ണൂര്‍ ചോടാറിലെ മണിച്ചയുടെ മകന് ഐത്തപ്പ (43)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 19 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 790 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 790 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,064 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 19 February
മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം, ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: മലപ്പുറത്ത് ഷിഗെല്ല രോഗബാധയെന്ന് സംശയം. പുത്തനത്തണിയിലെ ഏഴ് വയസ്സുകാരൻ മരിച്ചത് ഷിഗെല്ല രോഗബാധ മൂലമെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെയാണ് കുട്ടി മരിച്ചത്.…
Read More » - 19 February
സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ: കോടതിവിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്
അന്വേഷണത്തിനും കേസ് വിചാരണപ്രക്രിയയ്ക്കും നേരെ ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നു.
Read More » - 19 February
കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച : യുവാവ് ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടു. ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് 21കാരനാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയത്. Read…
Read More » - 19 February
തലപ്പത്ത് പഴയ എസ്.എഫ്.ഐ നേതാവ്, സ്വപ്നയ്ക്ക് ജോലി നല്കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല: കെ. സുരേന്ദ്രന്
കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എച്ച്.ആർ.ഡി.എസിന് സി.പി.എമ്മുമായാണ് ബന്ധം.…
Read More » - 19 February
‘ആശുപത്രിയിലും ബസിലും ബോംബുവച്ച മനുഷ്യ സ്നേഹികളെ തൂക്കാൻ വിധിച്ച അനീതി പീഠമേ, ഇത് മറക്കില്ല പൊറുക്കില്ല’: അഡ്വ.ജയശങ്കർ
തിരുവനന്തപുരം: അഹമ്മദാബാദ് സ്ഫോടനക്കേസിൽ മലയാളികൾ ഉൾപ്പെടെ 38 പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ പോപ്പുലർ ഫ്രണ്ട് തീരുമാനിച്ചതിനെ ട്രോളി അഡ്വ. എ ജയശങ്കർ…
Read More » - 19 February
‘എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്, ഞാനെന്റെ മക്കളെ വളർത്തട്ടെ’: സ്വപ്ന സുരേഷ്
ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
Read More » - 19 February
പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നു: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫെബ്രുവരി 20 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും,…
Read More » - 19 February
അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ കേരളത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: അഹമ്മദാബാദ് സ്ഫോടനക്കേസിൽ മലയാളികൾ ഉൾപ്പെടെ 49 പ്രതികളിൽ 38 പേരെയും വധശിക്ഷയ്ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ പോപ്പുലർ…
Read More » - 19 February
എന്റെ സ്തനങ്ങള്‍ ഫേക്ക് ആണ്, പക്ഷേ, നൃത്തം ഫേക്ക് അല്ല: സംഗീതത്തിനൊപ്പം ഇളകിമറിയുന്ന മാറിടത്തെക്കുറിച്ചു സാറ
സംഗീതത്തിനൊപ്പം ഉടലിളക്കി നൃത്തം ചെയ്യുക എന്നത് സാധാരണമായ കാര്യമാണ്.
Read More » - 19 February
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി : യുവാവ് പിടിയിൽ
കൊല്ലം: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബീമപള്ളി വള്ളക്കടവ് ആറ്റിൻക പുതുവൽ പുത്തൻവീട്ടിൽ ശരത്ത് (20) ആണ് പിടിയിലായത്. യുവാവിനെ പാരിപ്പള്ളി പൊലീസ്…
Read More » - 19 February
കൊലയ്ക്ക് കാരണം ട്വന്റി-20യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധം: പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആർ
കൊച്ചി: ട്വന്റി-20 പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ എഫ്.ഐ.ആര് റിപ്പോർട്ട് പുറത്ത്. പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ട്വന്റി-20 യുടെ…
Read More » - 19 February
ഗവർണർ വടിയെടുത്തത് വെറുതെയല്ല! 6 വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ദ്ധിച്ചത് 200 ശതമാനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് നല്‍കിവരുന്ന ശമ്പളത്തില്‍ ആറ് വര്‍ഷം കൊണ്ടുണ്ടായ വര്‍ദ്ധനവ് 190.16 ശതമാനം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 19 February
ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം അറിയാം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ…
Read More » - 19 February
സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്: നിയമലംഘകർക്ക് കർശന ശിക്ഷ
ജിദ്ദ: സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്. നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 250 റിയാൽ…
Read More » - 19 February
ഹിജാബ് സമരം: 58 വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു
ബംഗളൂരു: രണ്ടാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട ഹിജാബ്/ ബുർഖ പ്രശ്നത്തിന് ഇപ്പോഴും ശമനമില്ല. കർണാടകയിലെ പലയിടത്തും കോടതി ഉത്തരവ് അവഗണിച്ച് ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് ശനിയാഴ്ച അതാത് വിദ്യാഭ്യാസ…
Read More » - 19 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവും പിഴയും
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവും പിഴയും നല്കി കോടതി. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി മുനിയപ്പനെ ( 65) കട്ടപ്പന പോക്സോ ഫാസ്റ്റ്…
Read More » - 19 February
ഇതിന്റെ മുന്നിൽ ഇ ബുൾ ജെറ്റ് ഒക്കെ എന്ത് !: ഹെലികോപ്റ്ററായ നാനോ കാർ വിവാഹ ആഘോഷങ്ങളിൽ താരമാകുന്നു
ബീഹാർ: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വിസ്മയമായും ഇടയ്ക്കൊക്കെ വിവാദമായും ശ്രദ്ധേയമാകാറുണ്ട്. എന്നാൽ, ഇത്തരം മോഡിഫിക്കേഷൻ സാധ്യതകൾക്കിടയിലെ അത്ഭുതമാകുകയാണ് ഇപ്പോൾ പാവങ്ങളുടെ ഒരു ഹെലികോപ്റ്റർ. നാനോ കാർ ഹിലോകോപ്റ്ററാക്കി…
Read More » - 19 February
പഞ്ചാബിലെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്: സുഖ്ബീറിന് 100 കോടി വർദ്ധിച്ചു, ഛന്നിക്ക് 5 കോടിയുടെ കുറവ്
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ സ്വത്തിൽ അഞ്ച് കോടിയിലധികം രൂപയുടെ കുറവുണ്ടായെന്ന്…
Read More » - 19 February
ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ലിവർ സിറോസിസ് അല്ല മരണകാരണം: സിപിഎം പ്രചാരണത്തിന്റെ മുനയൊടിച്ച് റിപ്പോർട്ട്
കൊച്ചി: ട്വന്റി20 പ്രവര്ത്തകന് ദീപുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More »