Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -7 March
സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവം : അപകടം കാരണം പുറത്ത്
കോട്ടയം: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍, അപകടത്തിന് ഇടയാക്കിയത് കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലെന്ന് പൊലീസ്. പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും…
Read More » - 7 March
റഷ്യ-യുക്രെയ്ന് യുദ്ധം, സമാധാന ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : പുടിനുമായി ചര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധം 12-ാം ദിവസത്തിലേയ്ക്ക് കടന്നിട്ടും ഇതുവരെ സമവായ ചര്‍ച്ചയ്ക്ക് തീരുമാനമായില്ല. ആദ്യ റൗണ്ട് സമാധാന ചര്‍ച്ച നടന്നെങ്കിലും ഒന്നും തീരുമാനമാകാതെ പിരിയുകയായിരുന്നു. സമാധാന ശ്രമങ്ങളുമായി…
Read More » - 7 March
ഈ ചിത്രം വീട്ടിലുണ്ടെങ്കിൽ ദുരന്തങ്ങൾ വിട്ടൊഴിയില്ല, ശപിക്കപ്പെട്ട പെയിന്റിംഗ് വിൽക്കാനൊരുങ്ങി വീട്ടുടമ
ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയില്‍ നിന്ന് രണ്ടു പാവകളുടെ ചിത്രം വാങ്ങിയ യുവാവിനു പിന്നീട് നേരിടേണ്ടി വന്നത് കൊടും ദുരന്തങ്ങളാണ്. ഇ-ബേ വെബ്സൈറ്റില്‍ ഈയടുത്ത് തന്റെ പക്കലുള്ള…
Read More » - 7 March
വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത താരമാണ് ജഡേജ: താരത്തെ പ്രശംസിച്ച് രോഹിത് ശർമ്മ
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്നിംഗ്സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.…
Read More » - 7 March
ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
തൊടുപുഴ: സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കല്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇടുക്കി തൂക്കുപാലം സ്വദേശിനിയ്ക്കാണ് പണം…
Read More » - 7 March
നിയമസഭ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക്: വിചിത്രമായ 5 വസ്തുതകൾ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷായും…
Read More » - 7 March
യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകൾക്ക് അഭിനന്ദനം: രക്ഷാപ്രവര്‍ത്തനത്തിനുള്ള സഹകരണത്തിന് നന്ദിയുണ്ടെന്ന് മോദി
ന്യൂഡൽഹി: യുക്രൈനിൽ രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണവും നൽകിയതിന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കിയോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സെലൻസ്കിയുമായി 35 മിനിറ്റ് നേരം ടെലിഫോണില്‍ ചർച്ച…
Read More » - 7 March
നിമിഷ പ്രിയയ്ക്ക് തൂക്കുകയർ തന്നെ, വധശിക്ഷ ശരിവെച്ച് യെമനിലെ അപ്പീൽ കോടതി
സന: യെമന്‍ ജയില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി…
Read More » - 7 March
ഭക്ഷണം പാകം ചെയ്യാൻ മറന്നുപോയി: ഭർത്താവിന്റെ ജനനേന്ദ്രിയം അടിച്ച് തകർത്ത് ഭാര്യ
ബാങ്കോക്ക്: ഭക്ഷണം പാകം ചെയ്യാൻ മറന്ന് പോയതിൽ കുപിതയായ ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം അടിച്ച് തകർത്തു. ചനിത കുദ്രം എന്ന യുവതിയാണ് ഭർത്താവ് ബൂഞ്ചുയി മൂസീട്ടനെ മർദ്ദിച്ചത്.…
Read More » - 7 March
ബാർ ജീവനക്കാരനെ ആക്രമിച്ച കേസ് : രണ്ടുപേർ പിടിയിൽ
പെങ്ങോട്ടൂർ: പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ പ്ലാന്റേഷൻ ഭാഗത്തു നിന്നും തൊടുപുഴ മണക്കാട് വാടകക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വിഷ്ണു…
Read More » - 7 March
കപിൽ ദേവിനെ മറികടന്ന് അശ്വിൻ: മുന്നിൽ ഇനി കുംബ്ലെ മാത്രം
മൊഹാലി : ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര് അശ്വിന് സ്വന്തം. ഇതിഹാസ താരം കപില്‍ ദേവിനെയാണ് അശ്വിന് മറികടന്നത്.…
Read More » - 7 March
ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യ: സ്വന്തം രാജ്യത്തിനെതിരെ തുറന്നടിച്ച് പാക് വിദ്യാര്‍ത്ഥിനി
ഇസ്ലാമബാദ്: ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യയെന്ന് പാക് വിദ്യാര്‍ത്ഥിനി. പാക് എംബസിക്കെതിരെയാണ് ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയുടെ രൂക്ഷ വിർശനം. ഉക്രൈനിലെ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി…
Read More » - 7 March
ഷെല്ലാക്രമണത്തിനും വെടിയൊച്ചകൾക്കുമിടയിലൂടെ അവൻ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ: ലക്ഷ്യം ഒന്ന് മാത്രം!
ബ്രാറ്റിസ്ലാവ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനിടെ നിരവധി അസാധാരണമായ വാർത്തകളാണ് പുറത്തുവരുന്നത്. ജീവനും ജീവിതവും കൈയ്യിൽ പിടിച്ച് സ്വന്തം നാടും വീടും വിട്ട്, അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന…
Read More » - 7 March
വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസില്ല : ഡ്രൈവറായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
പീരുമേട്: വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ) ഡ്രൈവറായി. വാഗമൺ-ഏലപ്പാറ റൂട്ടിൽ കോലാഹലമേട്ടിൽ ആണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെയാണ്…
Read More » - 7 March
‘ഭീഷണിയും,തെറിവിളിയുമൊക്കെ നിങ്ങളുടെ മതരാഷ്ട്രങ്ങളുടെ ആലയിൽ വെച്ചാമതി’:’കള്ളമുടിക്കാർ’വിഷയത്തിൽ ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന് പിന്നാലെ കള്ള മുടിക്കാരെ തള്ളിപ്പറയുകയും, ബാങ്ക് വിളിക്കാനും, അത്യാവശ്യ അറിയിപ്പിനുമല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പള്ളി മൈക്കുകൾ ഉപയോഗിക്കരുത്…
Read More » - 7 March
കള്ളനോട്ടുകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരൂരങ്ങാടി: ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസമിലെ ബർകറാണി മോറിഗോവൺ അഷ്റഫുൽ ആലം (32) ആണ് പൊലീസ് പിടിയിലായത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 7 March
പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ
ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളുടെ കൂടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സെല്‍ഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 7 March
ഞങ്ങള്‍ ഒന്നും മറക്കില്ല,യുദ്ധത്തിൽ ക്രൂരത ചെയ്ത എല്ലാവരെയും ശിക്ഷിക്കും: മുന്നറിയിപ്പുമായി സെലന്‍സ്കി
കീവ്: റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ തങ്ങൾ ഒന്നും മറക്കില്ലെന്ന മുന്നറിയിപ്പുമായി യുക്രൈന് പ്രസിഡന്റ് വൊളൊഡിമർ സെലന്‍സ്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച…
Read More » - 7 March
‘ഇതിഹാസം തീർത്ത നേതാ, പിണറായ് സഖാവ് രാജാ’, സോഷ്യൽ മീഡിയയിൽ തരംഗമായി യുവാവിന്റെ റീൽസ്
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള റീൽസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒരുവർഷം മുൻപ് പുറത്തിറങ്ങിയ ഇതിഹാസം തീർത്ത നേതാ എന്ന് തുടങ്ങുന്ന പാട്ടിൽ യുവാവ് ചെയ്ത വീഡിയോയാണ്…
Read More » - 7 March
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു : ഇന്ന് കൂടിയത് 800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,940 രൂപയും പവന്…
Read More » - 7 March
യുക്രൈൻ അധിനിവേശം: റഷ്യയിലെ സേവനം പൂർണമായും നിർത്തി നെറ്റ്ഫ്ളിക്സും ടിക്ക് ടോക്കും
മോസ്കോ: യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്…
Read More » - 7 March
ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം: ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു
ന്യൂഡൽഹി: ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു. ഇന്ത്യാ പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. നാലര കിലോ ലഹരി വസ്തുക്കൾ പിടികൂടി. പാകിസ്ഥാൻ ഭാഗത്തുനിന്നാണ്…
Read More » - 7 March
ധോണിയുടെ കടുത്ത ആരാധിക റിച്ച ഘോഷ് പുറത്താക്കിയത് അഞ്ച് പാക് താരങ്ങളെ
മുംബൈ: ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ കടുത്ത ആരാധികയാണ് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പർ റിച്ച ഘോഷ്. മത്സര ശേഷം റിച്ച ഇക്കാര്യം വെളിപ്പെടുത്തുകയും…
Read More » - 7 March
ഇനി കാര്യങ്ങൾ എളുപ്പം, സുമി അടക്കം യുദ്ധം രൂക്ഷമായ 4 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
സുമി: ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് ആശ്വാസകരമായി റഷ്യയുടെ പുതിയ തീരുമാനം. ഉക്രൈനിൽ, റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം 12:30 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഫ്രഞ്ച്…
Read More » - 7 March
‘എനിക്കെന്റെ ബോചെ യെ കാണണം’ ബോബി ചെമ്മണ്ണൂരിനെ കാണാൻ കഴിയാത്തതിൽ മനം നൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: ബോബി ചെമ്മണ്ണൂരിനെ കാണാൻ കഴിയാത്തതിൽ മനം നൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് അമീന് റസ്ക്യൂ ടീമിന് വിദേശ നിര്‍മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ…
Read More »