Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -7 March
സെലൻസ്കിയുമായി 35 മിനിറ്റ്,പുടിനുമായി 50:യുദ്ധമുഖത്തെ തലവന്മാരുമായി സംസാരിച്ച് നരേന്ദ്ര മോദി,നിർണായക ഇടപെടലുമായി ഇന്ത്യ
ന്യൂഡൽഹി: റഷ്യ – ഉക്രൈൻ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളുമായി സമാധാന ചർച്ച നടത്തി ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഉക്രൈന് പ്രസിഡന്റ് വൊളോഡിമിർ…
Read More » - 7 March
നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ ഇനി ഏക ആശ്രയം ദയാധനം : തലാലിന്റെ സഹോദരനുമായി ചര്‍ച്ച മാത്രമാണ് പ്രതീക്ഷ
സന : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ച സാഹചര്യത്തില്‍ , പ്രതികരണവുമായി സേവ് നിമിഷ ആക്ഷന്‍…
Read More » - 7 March
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82,…
Read More » - 7 March
കാമുകിയെ സ്വന്തമാക്കാൻ പെണ്ണാകാനും തയ്യാറായി യുവാവ്, ലിംഗമാറ്റ ശാസ്ത്രക്രിയ പൂർണമാകുന്നതിന് മുൻപ് കാമുകി ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: കാമുകിക്കൊപ്പം കഴിയാൻ ലിംഗമാറ്റത്തിന് വിധേയനാകാനും തയ്യാറായ യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഡൽഹി സ്വദേശിയായ യുവാവും മധ്യപ്രദേശ് സ്വദേശിയായ യുവതിയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്.…
Read More » - 7 March
അഞ്ചു മാസത്തോളം പുറത്തിറങ്ങാത്ത അമ്മയും കുഞ്ഞും, അച്ഛനെത്തിയില്ലെങ്കിൽ മരണം ഉറപ്പ്: നോവ് പടർത്തുന്ന ജീവിതം
മനുഷ്യന്റെ അതിജീവനത്തിന് വേണ്ടിയുള്ള ചില പ്രവർത്തികൾ പലപ്പോഴും നമുക്ക് ചുറ്റുമുള്ള പല ജീവികളുടെയും ഉന്മൂലനത്തിന് കാരണമായേക്കാം. അത്തരത്തിൽ വംശനാശം വന്നുപോയ ഒരു പക്ഷിവർഗ്ഗമാണ് ‘ഹെൽമറ്റഡ് ഹോൺബിൽ’ എന്നയിനം…
Read More » - 7 March
മരുമകൻ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല, പ്രവൃത്തിയാണ് മറുപടി: മുഹമ്മദ് റിയാസ്
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാല്‍, വിമർശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന്…
Read More » - 7 March
‘സ്വകാര്യ ഇടങ്ങളിൽ ടാറ്റൂ കുത്താൻ നടക്കുന്ന കുറേ പേര്, നാടിന്റെ സംസ്കാരം കുറേ ഊളകള്‍ക്ക് നശിപ്പിച്ച് കളയാനുള്ളതല്ല’
കൊച്ചി: യുവതികളുടെ രഹസ്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആന്റി ടെററിസം സൈബര്‍…
Read More » - 7 March
അന്താരാഷ്ട്ര വനിതാ ദിനം : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ വനിതകള്‍ക്ക് പ്രവേശനം സൗജന്യം
കല്പറ്റ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യം. അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് മാര്‍ച്ച് എട്ടിന് (ചൊവ്വാഴ്ച) വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്.…
Read More » - 7 March
വെടിനിർത്തൽ പരാജയമെന്ന് ഇന്ത്യ, മനുഷ്യത്വ ഇടനാഴികൾ എല്ലാം തുറക്കുന്നത് റഷ്യയിലേക്കെന്ന് ഉക്രൈൻ
കീവ്: ഉക്രൈനിൽ കുടുങ്ങിയവർക്ക് ആശ്വാസകരമായിരുന്നു റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം. എന്നാൽ, ഉക്രൈന് തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മനുഷ്യത്വ ഇടനാഴിക്കെതിരെ…
Read More » - 7 March
ഏഷ്യാനെറ്റ് ന്യൂസ് വിട്ട് കൈരളിയിലേക്ക് ചേക്കേറാൻ പി.ആര്. സുനില്‍
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ഡൽഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ പി.ആര്. സുനില്‍ കൈരളി ടിവിയിലേക്ക് എന്ന് റിപ്പോർട്ടുകൾ. കൈരളിയിലെ മാധ്യമ പ്രവര്‍ത്തകർ പി.ആര്. സുനിലിനെ…
Read More » - 7 March
റഷ്യ- യുക്രെയ്ന് യുദ്ധം, എസ്-400 കൈമാറ്റത്തെ ബാധിക്കില്ല: ഇന്ത്യയുമായുള്ള പ്രതിരോധ കരാര്‍ അതിശക്തമെന്ന് റഷ്യ
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള എസ്-400 അടക്കമുള്ള കരാറില്‍ മാറ്റമുണ്ടാകില്ലെന്ന് റഷ്യ ഉറപ്പ് നല്കി. യുക്രെയ്നെ പൂര്‍ണ്ണമായും കീഴടക്കാനുള്ള ദൗത്യത്തിനിടെ ഇന്ത്യയുമായുള്ള കരാര്‍ മുടങ്ങില്ലെന്നാണ് റഷ്യന്‍…
Read More » - 7 March
‘ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു’: ദുരൂഹത വർധിപ്പിച്ച് റിഫ മെഹ്നുവിന്റെ ഓഡിയോ സന്ദേശം
കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുട്യൂബ് വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് റിഫ അടുപ്പമുള്ള…
Read More » - 7 March
വിവാഹാലോചന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹാലോചന നിരസിച്ചതിന് യുവതിയെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനത്തിൽ ബി. സന്തോഷ് ആണ് (27)…
Read More » - 7 March
പിൻബലം കൂടി, പാർട്ടിയിലേക്ക് ആളുകൾ ഒഴുകുന്നു, ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചെന്ന് കോടിയേരി
കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കൂടുതൽ ആളുകൾ വന്നു ചേരുന്നതായി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള അറിയിപ്പിലാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. പാര്‍ട്ടിയുടെ ചരിത്രത്തില്‍ പുതിയ…
Read More » - 7 March
പുടിനുമായി 50 മിനിറ്റ് നീണ്ട ചർച്ചനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: വിശദ വിവരങ്ങൾ
ഡൽഹി: ഉക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി. 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ ഉക്രൈൻ- റഷ്യൻ…
Read More » - 7 March
യുഎസ് വിമാനങ്ങളില്‍ ചൈനീസ് പതാക പിടിപ്പിച്ച് റഷ്യയില്‍ ബോംബിടുക, പിന്നെ യുദ്ധം റഷ്യയും ചൈനയും തമ്മിലായിരിക്കും : ട്രംപ്
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ ദേശീയ സമിതിയില്‍ റഷ്യ-യുക്രെയ്ന് യുദ്ധത്തെ കുറിച്ചുള്ള പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക എഫ് 22 വിമാനങ്ങളില്‍ ചൈനീസ് പതാക ഘടിപ്പിക്കണമെന്നും, എന്നിട്ട്…
Read More » - 7 March
വീട്ടിൽ കയറി കഞ്ചാവ് മാഫിയ ആക്രമണം നടത്തിയതായി പരാതി
തിരുവനന്തപുരം: ബാലരാമപുരത്ത് കഞ്ചാവ് മാഫിയ വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി. ഇന്ന് രാവിലെയാണ് ആക്രമണം നടത്തിയത്. വഴിമുക്ക് സ്വദേശി നിസാമിനും അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയുമാണ്…
Read More » - 7 March
ഉക്രൈനിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ പ്രധാനമന്ത്രി വാരണാസിയിൽ ഡമരു കളിക്കുകയായിരുന്നു: ശിവസേന
മുംബൈ: ഉക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ഉക്രൈനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ…
Read More » - 7 March
ഉക്രൈനിൽ കുടുങ്ങിയ മകൾ ഓപ്പറേഷൻ ഗംഗ വഴി നാട്ടിലെത്തി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പിതാവ്
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ യുദ്ധത്തിനെ തുടർന്ന് ഉക്രൈനിൽ കുടുങ്ങിയ മകൾ, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പിതാവ്.…
Read More » - 7 March
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്കെതിരെ നടപടി: സുപ്രീം കോടതി
ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കോവിഡ് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി. കോവിഡ് മരണമാണെന്ന് തെളിയിക്കുന്നതിന് ചില ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നത്…
Read More » - 7 March
ഇത് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്: വോണിന്റെ ഓര്‍മകളില്‍ വിതുമ്പി പോണ്ടിംഗ്
സിഡ്നി: അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ ഓര്‍മകളില്‍ വിതുമ്പി ഓസ്ട്രേലിയൻ മുന്‍ നായകന് റിക്കി പോണ്ടിംഗ്. ഒരു പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ടീമംഗങ്ങളായിരുന്നുവെന്നും എല്ലാ ഉയര്‍ച്ചയിലും താഴ്ചകളിലും…
Read More » - 7 March
കൊറോണ അഞ്ചാം തരംഗത്തില്‍ ഉലഞ്ഞ് ഹോങ്കോംഗ് : 90 ശതമാനം പേര്‍ക്കും മരണം
ഹോങ്കോംഗ് : ഹോങ്കോംഗിനെ തളര്‍ത്തി കൊറോണ അഞ്ചാം തരംഗം ആഞ്ഞടിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്, ജനങ്ങള്‍ രാജ്യം വിടുകയാണ്. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ്…
Read More » - 7 March
വരും തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണം, സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: വീണ ജോർജ്ജ്
തിരുവനന്തപുരം: വരും തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണെന്നും, സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍…
Read More » - 7 March
തിരിച്ചെത്തിയവരെ ബഹുമാനത്തോടെ കൈകൂപ്പി സ്വീകരിക്കുന്ന കേന്ദ്രമന്ത്രി: കണ്ട ഭാവം നടിക്കാതെ വിദ്യാർത്ഥികൾ, വിമർശനം
ന്യൂഡൽഹി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പന്ത്രണ്ടാം ദിവസമെടുക്കുമ്പോൾ, ഏകദേശം പകുതിയിലധികം ഇന്ത്യക്കാരും നാട്ടിലെത്തി. ഇനി അവശേഷിക്കുന്നത് സുമിയിലെ 700 പേരടക്കമുള്ളവരാണ്. ഉക്രൈനിൽ കുടുങ്ങിയ മലയാളികളിൽ ഭൂരിഭാഗം പേരും…
Read More » - 7 March
‘എന്റെ ശരീരത്തിലെ ഓരോ ടാറ്റൂവും എന്റെ ജീവിതത്തിന്റെ ഏടുകളാണ്’: എല്ലാവരും മോശക്കാരല്ലെന്ന് ജസ്ല മാടശ്ശേരി
കൊച്ചി: ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തിൽ പ്രതികരിച്ച് ജസ്ല മാടശ്ശേരി. കേരളത്തിലെ എല്ലാ ടാറ്റൂ ആർട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര…
Read More »