Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -9 March
BREAKING – ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എസ് ശ്രീശാന്ത് : ‘പുതുതലമുറയ്ക്ക് വഴി മാറുന്നു’
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍…
Read More » - 9 March
കുഞ്ഞിന്റെ മാതാവ് വിദേശത്തു നിന്നുമെത്തി: അമ്മൂമ്മ കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തത് ദമ്പതിമാരെന്ന് പറഞ്ഞ്
കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോഴേ മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് മാധ്യമങ്ങളോട്…
Read More » - 9 March
1 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് പിടിച്ച സംഭവം: ജ്യൂസ് കടയുടെ മറവിൽ ബൾക്കീസും ഭർത്താവും കൊയ്തത് ലക്ഷങ്ങൾ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ ദമ്പതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ്…
Read More » - 9 March
വനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചതേ ഫ്ലിപ്കാർട്ടിന് ഓർമ്മയുള്ളൂ: പിന്നെ നടന്നത്…
ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രം വിമർശന പെരുമഴ ഏറ്റുവാങ്ങിയതോടെ, തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച്, മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്. വനിതാ ദിനത്തില്‍…
Read More » - 9 March
പുഴയിൽ മുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി: ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. തലയോലപ്പറമ്പ് കീഴൂർ സ്വദേശി ജിഷ്ണു (22) ആണ് മരിച്ചത്. തലയോലപ്പറമ്പ് ഡിബി കോളജ് രണ്ടാം വർഷ പിജി വിദ്യാർത്ഥിയായിരുന്നു…
Read More » - 9 March
യുഎഇയിൽ വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം: പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്
അബുദാബി: വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ്…
Read More » - 9 March
സർക്കാർ ജോലിക്കാരനാണ്, സ്ത്രീധനം മുഴുവൻ വേണം, വിവാഹ വേദിയിൽ വധുവിന്റെ വീട്ടുകാരോട് വിലപേശി വരൻ: വൈറൽ വീഡിയോ
ബീഹാർ: രാജ്യത്ത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്നിരിക്കെ പരസ്യമായി സ്ത്രീധനം ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥനായ വരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിവാഹ വേദിയിൽ വച്ച് വധുവിന്റെ…
Read More » - 9 March
എണ്ണയില്ലാതെ വലഞ്ഞ് യുഎസ് : ചെല്ലുന്നത് ഇത്രയും കാലം ഉപരോധിച്ച രാജ്യത്തിന്റെ കാൽച്ചുവട്ടിലേക്ക്
ദാസ് നിഖിൽ എഴുതുന്നു… നേര്, നെറിവ്, നാണം എന്ന മൂന്ന് പദങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത ഒരു രാജ്യമുണ്ടെങ്കിൽ അത് അമേരിക്കയായിരിക്കും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്…
Read More » - 9 March
ഓപ്പറേഷൻ ഗംഗ: രക്ഷാദൗത്യം വിജയകരം, വ്യക്തമാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ഡൽഹി: റഷ്യൻ അധിനിവേശത്തിനിടെ ഉക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം വിഭാവനം ചെയ്ത ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വിജയകരമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. നിലവിൽ ഉക്രൈനിൽ നിന്ന്…
Read More » - 9 March
1421 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട്…
Read More » - 9 March
എംബസി നിസ്സഹായരായപ്പോൾ സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിച്ചത് പ്രധാനമന്ത്രിയുടെ ആ രണ്ട് ഫോൺ കോളുകൾ
ഡൽഹി: യുദ്ധം നടക്കുന്ന ഉക്രൈനിലെ സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പലായനം ചെയ്യാനുള്ള വഴി ഒരുങ്ങിയതിൽ, രണ്ട് ഫോൺകോളുകൾ നിർണായക പങ്കുവഹിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും, ഉക്രൈൻ…
Read More » - 9 March
പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു : കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മൂമ്മയുടെ സുഹൃത്ത്
കൊച്ചി: അമ്മൂമ്മയുടെ സുഹൃത്ത് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കൊച്ചി നോർത്തിലായിരുന്നു സംഭവം.…
Read More » - 9 March
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വെട്ടിപ്പ് പുറത്ത്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര, നികുതി വെട്ടിച്ച് സമ്പാദിച്ച പണത്തിന്റെ കണക്ക്…
Read More » - 9 March
ദുബായ് എക്സ്പോ വേദിയിൽ തിരക്കേറുന്നു: സന്ദർശകരുടെ എണ്ണം 1.74 കോടി കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 7 വരെയുള്ള കണക്കുകൾ അനുസരിച്ച് 1.74…
Read More » - 9 March
കാണാതായ പോത്തിനെ കിണറ്റില്‍ കണ്ടെത്തി : ജീവനോടെ കണ്ടെത്തിയത് പത്ത് ദിവസത്തെ തിരച്ചിലിന് ശേഷം
ആനക്കര: കാണാതായ പോത്തിനെ കിണറ്റില്‍ കണ്ടെത്തി. ആനക്കര മുണ്ട്രക്കോട് സ്വദേശി സുന്ദരന്റെ പോത്തിനെയാണ് ചൊവ്വാഴ്ച വീട്ടില്‍ നിന്ന് സുമാര്‍ 200 മീറ്റര്‍ ദൂരെ തെക്കെപ്പുരക്കല്‍ കൃഷ്ണന്റെ ഉപയോഗശൂന്യമായ…
Read More » - 9 March
ആദിവാസിയെ വധിക്കാൻ ശ്രമം : പ്രതിക്ക് എട്ടര വർഷം തടവും പിഴയും വിധിച്ച് കോടതി
മണ്ണാർക്കാട്: ആദിവാസിയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് എട്ടര വർഷം തടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2013-ൽ അഗളി പൊലീസ്…
Read More » - 9 March
പൊതുമാപ്പ് കാലാവധി മാർച്ച് 31 വരെ: അവസരം ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 9 March
അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്, ബിജെപി വിജയത്തിലേയ്ക്ക് : 77 മുനിസിപ്പാലിറ്റിയിലേയ്ക്ക് ഭരണം ഉറപ്പിച്ച് ബിജെപി
അസം: അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേയ്ക്ക് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടി 77 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉറപ്പിച്ചു. സഖ്യകക്ഷിയായ അസം ഗണപരിഷത്ത് രണ്ടിടത്തും ഭരണം നേടി.…
Read More » - 9 March
‘സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകും’: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ചെയർമാനായി ഇ. ശ്രീധരൻ ചുമതലയേറ്റു
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തി കാണിക്കുന്ന കെ റെയിൽ സിൽർ ലൈൻ പദ്ധതി, പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവ് ഇ. ശ്രീധരൻ.…
Read More » - 9 March
പ്രധാനമന്ത്രി മോദിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഈ നൂറ്റാണ്ടിന്റെ ഭാഗധേയം തീരുമാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദി പറഞ്ഞ് ഉക്രൈൻ എംപി സ്വിയാറ്റോസ്ലാവ് യുറാഷ്. പ്രധാനമന്ത്രി മോദി തങ്ങളുടെ പ്രസിഡന്റിനെ…
Read More » - 9 March
ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയ പീഡനം, മകന്റെ ഭാര്യയെ അൻപത്തൊന്നുകാരൻ പീഡിപ്പിച്ചത് മൂന്ന് വർഷം
മലപ്പുറം: മൂന്ന് വർഷത്തോളം മകന്റെ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച അൻപത്തൊന്നുകാരൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന സ്ഥലത്താണ് സംഭവം. 2019 മുതല്‍ ഇയാളുടെ ക്രൂര പീഡനത്തിന്…
Read More » - 9 March
കെ. സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സിപിഎം ഇടുക്കി ജില്ലാസെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെ, ഡിജിപിക്ക് പരാതി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെയാണ്…
Read More » - 9 March
‘പേരറിവാളൻ പുറത്തിറങ്ങി’, 32 വർഷത്തെ തടവും, നല്ല നടപ്പും പരിഗണിച്ച് രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയ്ക്ക് ജാമ്യം
ന്യൂഡൽഹി: 32 വർഷത്തെ ജയിൽവാസത്തിനു ശേഷം രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് കോടതി. വർഷങ്ങൾ നീണ്ട തടവും നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 9 March
വീടുകയറി ആക്രമണം : ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്, ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കേച്ചേരി: മണലി തെങ്ങിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. മണലി തെങ്ങിൽ കോട്ടപ്പറമ്പിൽ വീട്ടിൽ ഹനീഫ (56), മക്കളായ മുത്തലിബ് (19), ഫനിത…
Read More » - 9 March
ജീവനക്കാരന്റെ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണം: നിർദ്ദേശവുമായി യുഎഇ
ദുബായ്: ജീവനക്കാരന്റെ ചികിത്സാ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ജോലി സ്ഥലത്ത് വെച്ച് പരിക്കേൽക്കുകയോ ജീവനക്കാരനായിരിക്കെ രോഗിയാവുകയോ ചെയ്താൽ തൊഴിലുടമ ചികിത്സ ഉറപ്പാക്കണമെന്നാണ്…
Read More »