ThrissurNattuvarthaLatest NewsKeralaNews

വീ​ടു​ക​യ​റി ആ​ക്ര​മ​ണം : ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് പരിക്ക്, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

മ​ണ​ലി തെ​ങ്ങി​ൽ കോ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹ​നീ​ഫ (56), മ​ക്ക​ളാ​യ മു​ത്ത​ലി​ബ് (19), ഫ​നി​ത (18), നൗ​ഫി​യ (25), ഭ​ർ​ത്താ​വ് റം​ഷീ​ദ് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കേ​ച്ചേ​രി: മ​ണ​ലി തെ​ങ്ങി​ൽ വീ​ടു​ക​യ​റി നടത്തിയ ആ​ക്ര​മ​ണത്തിൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ​ലി തെ​ങ്ങി​ൽ കോ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹ​നീ​ഫ (56), മ​ക്ക​ളാ​യ മു​ത്ത​ലി​ബ് (19), ഫ​നി​ത (18), നൗ​ഫി​യ (25), ഭ​ർ​ത്താ​വ് റം​ഷീ​ദ് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ മു​ത്ത​ലി​ബി​ന് വെ​ട്ടേ​റ്റു.

Read Also : ജീവനക്കാരന്റെ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണം: നിർദ്ദേശവുമായി യുഎഇ

ചൊ​വ്വാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആക്രമണത്തിൽ പ​രി​ക്കേ​റ്റ​വ​രെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ​ലി തെ​ങ്ങി​ലെ താ​മ​സ​ക്കാ​ര​നാ​യ ഷെ​മീ​റി​നെ പൊ​ലീ​സ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button