Latest NewsUAENewsInternationalGulf

യുഎഇയിൽ വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം: പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്

അബുദാബി: വെർച്വൽ അസറ്റുകൾക്കായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. വെർച്വൽ അസറ്റുകൾക്കായി ആദ്യമായാണ് യുഎഇയിൽ നിയമം പ്രഖ്യാപിക്കുന്നത്.

Read Also: സർക്കാർ ജോലിക്കാരനാണ്, സ്ത്രീധനം മുഴുവൻ വേണം, വിവാഹ വേദിയിൽ വധുവിന്റെ വീട്ടുകാരോട് വിലപേശി വരൻ: വൈറൽ വീഡിയോ

നിയന്ത്രണത്തിന്റെയും ലൈസൻസിംഗിന്റെയും അടിസ്ഥാനത്തിൽ, വെർച്വൽ ആസ്തികൾക്കായി ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് അന്തരീക്ഷം വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക സ്വതന്ത്ര അതോറിറ്റിയ്ക്ക് രൂപം നൽകിയതായി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

Read Also: ‘സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകും’: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ചെയർമാനായി ഇ. ശ്രീധരൻ ചുമതലയേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button