Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -14 March
നക്സല്‍ബാരി ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്: ചിന്തയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഢിത്തങ്ങളെന്ന് നവയുഗം
തിരുവനന്തപുരം: ചിന്ത വാരികയില്‍വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം. ചിന്തയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നുമാണ് നവയുഗത്തിലെ…
Read More » - 14 March
ബിജെപിയിൽ പോകില്ല എന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ അവർ: രശ്മി ആർ നായർ
തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, കോൺഗ്രസ് തകർന്നടിഞ്ഞിരിക്കുകയാണ്. സോണിയയ്ക്ക് പിന്നാലെ രാഹുലും, പിന്നീട് പ്രിയങ്കയും നേതൃത്വത്തിലേക്ക് വന്നിട്ടും കോൺഗ്രസ് ഉപ്പുവെച്ച കലം പോലെയായി. കോൺഗ്രസിനുള്ളിൽ…
Read More » - 14 March
രാജ്യത്തെ നയിക്കാൻ സ്റ്റാലിൻ ഡൽഹിയിലേക്ക്, പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കും, ബിജെപിയ്ക്കെതിരെ മുന്നണി പടുത്തുയർത്തും
ചെന്നൈ: ചിതറിപ്പോയ എല്ലാ ഘടക കക്ഷികളെയും ഒരുമിച്ച് കൂട്ടി ഇന്ത്യയിൽ ഒരു വലിയ പ്രതിപക്ഷം രൂപപ്പെടുത്താൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ശ്രമിക്കുന്നതായി സൂചന. ബിജെപി ഇതര പാർട്ടികളെയെല്ലാം…
Read More » - 14 March
ആ താരത്തിന്റെ പേര് മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നു: ഇര്ഫാന് പഠാൻ
മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. ഐപിഎല്ലില്‍ താൻ ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ എതിർ ക്യാപ്റ്റൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More » - 14 March
മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് പത്തോളം ബൈക്കുകൾ ഓടിച്ചുകയറ്റി യുവാക്കൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് പത്തോളം ബൈക്കുകൾ ഓടിച്ചുകയറ്റി യുവാക്കൾ. ബെെക്കുകളിൽ ചുവന്ന കൊടി കെട്ടിയിട്ടുണ്ടായിരുന്നു. ഇത് കണ്ട പൊലീസുകാർ കരുതിയത് സിപിഎം പ്രവർത്തകരോ, അഭിവാദ്യം…
Read More » - 14 March
സഞ്ജിത്ത് വധക്കേസിൽ നിരോധിത സംഘടനകൾ? സിബിഐ അന്വേഷണം വേണമെന്ന് ഹർജി
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ, അന്വേഷണ സംഘം…
Read More » - 14 March
ദീര്‍ഘനാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിൽ അഭിനന്ദനങ്ങള്‍, രണ്ടാം ഇന്നിംഗ്സിന് ആശംസകൾ: ശ്രീശാന്തിന് ആശംസകളുമായി സച്ചിൻ
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എസ് ശ്രീശാന്തിന് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുൽക്കര്‍. പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ എപ്പോഴും കണ്ടതെന്ന് സച്ചിന് ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ‘ദീര്‍ഘനാള്‍…
Read More » - 14 March
പാക് ചാരസംഘടനകൾ സജീവം: കേരള പൊലീസിന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് മേധാവി
തിരുവനന്തപുരം: രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ഡിജിപി…
Read More » - 14 March
ആർസിബിയുടെ തീരുമാനം ഗംഭീരം: ഡുപ്ലെസിയെ നായകനാക്കിയ ബാംഗ്ലൂരുവിന്റെ തീരുമാനത്തെ പ്രശംസിച്ച് ഗാവസ്കർ
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിൽ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഫാഫ് ഡുപ്ലെസിയെ നായകനാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്കര്‍. ഡുപ്ലെസിയുടെ…
Read More » - 14 March
സൂര്യാരാധനയും വ്രതനിഷ്ഠയും
ഭക്ഷണ കാര്യത്തില്‍ അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ക്ക് കഴിയ്ക്കാം. എന്നാല്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് സൂര്യദേവനെ ആരാധിക്കുമ്പോൾ ഞായറാഴ്ച ചില…
Read More » - 14 March
പോക്കറ്റടിച്ച പേഴ്സ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു : നടി രൂപ അറസ്റ്റില്‍
പോക്കറ്റടിച്ച പേഴ്സ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു : നടി രൂപ അറസ്റ്റില്‍
Read More » - 14 March
സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നു, നല്ല സിനിമകൾ നിലനിൽക്കും: വ്യക്തമാക്കി രഞ്ജിത്ത്
കോഴിക്കോട്: സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നുവെന്നും ഇന്ന് അതിന്റെ തലം മാറിയെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. നല്ല സിനിമകളാണെങ്കിൽ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയിൽ…
Read More » - 14 March
യൂണിഫോം ഇല്ലാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍: ക്ലാസില്‍ ഇരിക്കില്ലെന്ന് പെണ്‍കുട്ടികള്‍
ആഗ്ര: കർണാടകയ്ക്ക് പിന്നാലെ, ഹിജാബിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ്. അലിഗഢിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. അധികൃതര്‍ നിര്‍ദ്ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ…
Read More » - 14 March
നിലപാടില്‍ മാറ്റമില്ല: വ്യക്തമാക്കി നവ്യ നായർ
കൊച്ചി: ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ മടങ്ങിവരവിന്…
Read More » - 14 March
ആദ്യമായി ബിക്കിനി ഇട്ടപ്പോൾ: അനുഭവം തുറന്നു പറഞ്ഞ് സായി തംഹാൻകർ
മുംബയ്: അനിൽ കപൂർ ചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സായി തംഹാൻകർ. അമീർ ഖാൻ ചിത്രമായ ഗജിനിയിലൂടെയാണ് സായി പ്രേക്ഷക ശ്രദ്ധ നേടുന്നത്.…
Read More » - 14 March
തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ല: വി.ടി. ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ…
Read More » - 14 March
യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേയ്ക്ക് മാറ്റി : തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ
ന്യൂഡല്‍ഹി: യുക്രെയ്നെതിരെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചതോടെ യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്കു മാറ്റി. കീവിലെ സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് പോളണ്ടിലേയ്ക്ക്…
Read More » - 14 March
‘യുദ്ധം ഞങ്ങളുടെ കൃഷിയെ ബാധിച്ചു, ജീവിതം തന്നെ മാറ്റിമറിച്ചു’: ഉക്രൈനിലെ കർഷകർ പറയുന്നു
മരിയുപോൾ: 18 ദിവസത്തിലേക്ക് കടന്ന, റഷ്യ – ഉക്രൈൻ യുദ്ധം തങ്ങളുടെ കൃഷിയെയും ജീവിതത്തെയും ബാധിച്ചുവെന്ന് കർഷകർ. യുദ്ധം, പാൽ ഉൽപാദനത്തെയും കാർഷിക ഉൽപാദനത്തെയും സാരമായി ബാധിച്ചുവെന്നും…
Read More » - 14 March
യുക്രെയ്ന് നഗരങ്ങളെ ശവപ്പറമ്പാക്കരുത് : റഷ്യയോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: യുക്രെയ്നില്‍ റഷ്യ നടത്തുന്നത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്നെതിരെ നടത്തുന്ന ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ റഷ്യയോട് ആവശ്യപ്പെട്ടു. ‘റഷ്യ യുക്രെയ്നില്‍…
Read More » - 14 March
ഉക്രൈൻ – റഷ്യ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കും: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
സൗത്ത് കരോലിന: റഷ്യ – ഉക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ മാർഗ്ഗമുണ്ടെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന് മുന്നിൽ വഴികളുണ്ടായിട്ടും, അദ്ദേഹത്തിന്റെ…
Read More » - 14 March
800 കിലോമീറ്ററിനപ്പുറമുള്ള ശത്രുക്കളെ തകര്‍ക്കാന്‍ പ്രഹരശേഷിയുമായി ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍
ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. 800 കിലോമീറ്ററിനപ്പുറമുള്ള ശത്രുക്കളെ തകര്‍ക്കാന്‍ കഴിയുന്ന പ്രഹരശേഷിയാണ് പുതിയ ശ്രേണിയിലുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ്…
Read More » - 13 March
നേതൃസ്ഥാനം ഗാന്ധികുടുംബത്തിന് തന്നെ: നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസമെന്ന് ഭൂരിഭാഗം നേതാക്കളും
ന്യൂഡല്‍ഹി: സംഘടന തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. Read Also : തോറ്റതിന് ശേഷവും…
Read More » - 13 March
പരാതിയില്ല, തനിക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാം: കെസി വേണുഗോപാല്‍
ഡല്‍ഹി: തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുടെ പങ്ക് ചര്‍ച്ചയാകുന്നത്…
Read More » - 13 March
തോറ്റതിന് ശേഷവും നിത്യവും അവർ മണ്ഡലത്തിൽ പോയി, അതിന്റെ ഫലം അവർക്ക് കിട്ടി:സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി പദ്മനാഭൻ
കൊച്ചി: കോൺഗ്രസ് വേദിയിൽ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ പുകഴ്ത്തി കഥാകാരൻ ടി പദ്മനാഭൻ. സ്മൃതി ഇറാനി അമേത്തിയിൽ പോയി മത്സരിച്ച് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്…
Read More » - 13 March
വ്യക്തിപൂജയും ബിംബ വല്ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ല: നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. വ്യക്തിപൂജയും ബിംബ വല്ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തുതി പാടകന്‍മാരെ വച്ച് കോണ്‍ഗ്രസിന് ഇനി…
Read More »