Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -13 March
കേരളം വെന്തുരുകുന്നു: സംസ്ഥാനത്ത് അനുഭവപ്പെട്ടത് കനത്ത ചൂട്
കൊല്ലം: സംസ്ഥാനം ചൂട്ടുപൊള്ളുന്നു. രണ്ട് ദിവസമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത ചൂടും ഉഷ്ണകാറ്റും അനുഭവപ്പെടുകയാണ്. കൊല്ലത്ത് നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാതാപമേറ്റു. പുനലൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി…
Read More » - 13 March
‘ടീച്ചറമ്മേ ഞങ്ങൾക്കൊരു ഊഞ്ഞാല് വേണം’, കുട്ടികളുടെ വാശിയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ചു മന്ത്രി, ഉടനെ ഊഞ്ഞാല് റെഡി
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്ക് സന്ദർശിക്കാനെത്തിയ മന്ത്രി വീണ ജോർജ്ജിനെ കാത്തിരുന്നത് ഒരു കൂട്ടം കുട്ടിപ്പട്ടാളമായിരുന്നു. ജില്ലയിലെ പരിപാടികൾക്കിടയിൽ വെറുതെ വന്ന് പോകാമെന്നു കരുതിയ മന്ത്രിയെ കുട്ടികൾ അങ്ങനെ…
Read More » - 13 March
മൂന്ന് ശസ്ത്രക്രിയ, സിസേറിയന്, ഡിസ്കിന് തകരാര്‍, നടക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: നടി മന്യ
വിദേശത്ത് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ് മന്യ ഇപ്പോൾ
Read More » - 13 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,640 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,640 കോവിഡ് ഡോസുകൾ. ആകെ 24,329,332 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 March
സമ്പൂർണ്ണ മദ്യനിരോധനം വേണം: മദ്യശാലയിൽ പ്രതിഷേധവുമായി ഉമാ ഭാരതി
ഭോപാൽ: മധ്യപ്രദേശിൽ സമ്പൂർണ്ണ മദ്യ നിരോധനം വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി. പ്രതിഷേധ സൂചകമായി മദ്യശാലക്ക് നേരെ…
Read More » - 13 March
ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി ഇന്ത്യയായി മാറണം: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി ഇന്ത്യയായി മാറണമെന്ന് അഡ്വ ശ്രീജിത്ത് പെരുമന. പിന്മാറ്റം ഭീരുക്കളുടെ അവസാന ആയുധമാണെന്നും, സാമ്രാജ്യത്ത ശക്തികളെ ആട്ടിയോടിച്ച…
Read More » - 13 March
വാക്കുകൾ വളച്ചൊടിച്ചു: കൺസഷൻ വിവാദത്തിൽ മലക്കം മറിഞ്ഞ് ആന്റണി രാജു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിൽ മലക്കം മറിഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു. തന്റെ പ്രസ്താവനയിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കണ്സഷന് നിരക്ക്…
Read More » - 13 March
ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി: എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 13 March
തോറ്റാലും മാറില്ല: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു.…
Read More » - 13 March
സൈനികര്‍ക്കെതിരെ വ്യാജ പ്രചരണവുമായി യാസിന് മാലിക്കിന്റെ ഭാര്യ
ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യത്തിനെതിരെ നുണ പ്രചരണവുമായി കശ്മീര്‍ ഭീകരന് യാസിന് മാലിക്കിന്റെ ഭാര്യ മുഷാല്‍ ഹുസൈന് മാലിക്ക്. 80,000 ഫോളോവേഴ്സുള്ള യാസിന് മാലിക്കിന്റെ ഭാര്യ ഇന്ത്യയില്‍…
Read More » - 13 March
കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: കണ്സഷന് കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കൺസഷൻ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളുടെ അവകാശമാണെന്നുമാണ്…
Read More » - 13 March
പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കും: ഉത്തരവ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കുമെന്ന് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറത്തിറക്കി. പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകൾ…
Read More » - 13 March
ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ വീണ സംഭവം: ഉണ്ടാക്കിയത് വന്‍ നാശനഷ്ടം, വൈറലായി വീഡിയോ
ഡൽഹി: സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മാര്‍ച്ച് ഒമ്പതിനാണ് ഹരിയാനയിലെ…
Read More » - 13 March
റഷ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ : റഷ്യ കൂട്ടക്കുരുതി നിര്‍ത്തണം
വത്തിക്കാന്‍ സിറ്റി: യുക്രെയ്നില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരെ, റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘റഷ്യ യുക്രെയ്നില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. യുക്രെയ്ന് നഗരങ്ങളെ ശവപ്പറമ്പാക്കരുത്. അംഗീകരിക്കാനാകാത്ത…
Read More » - 13 March
പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി
ജിദ്ദ: പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി അറേബ്യ. 10 റിയാലായാണ് പൊതുടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ചത്. 5 റിയാലായിരുന്നു നേരത്തെ പൊതുടാക്സികളുടെ നിരക്ക്. ഇനി…
Read More » - 13 March
ബിജെപിയിൽ പോകില്ലെന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ ഇവർ: രശ്മി നായർ
കോൺഗ്രസിന് ഒന്നും സംഭവിക്കില്ല ബിജെപി ക്കു ലാഭമാണ്
Read More » - 13 March
അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ഉക്രൈനില്‍ കൊല്ലപ്പെട്ടു
കീവ്: അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ഉക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുൻ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ്(51) ആണ് കൊല്ലപ്പെട്ടത്. ഇര്‍പ്പിനില്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകൾ…
Read More » - 13 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,170 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 March
ആള്‍ക്കൂട്ടം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു: കണ്ടുനിന്നവർ ദൃശ്യങ്ങള്‍ പകര്‍ത്തി, കേസ്
ഇവര്‍ ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല.
Read More » - 13 March
പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
അലിരാജ്പൂര്‍: പട്ടാപ്പകല്‍ ആളുകള്‍ക്കിടയിലൂടെ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. Read…
Read More » - 13 March
കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്
ദോഹ: കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പുതിയ സമയക്രമം. രാത്രി…
Read More » - 13 March
ജനവിധി ആര് നോക്കുന്നു, ഞങ്ങൾക്ക് അവർ മതി: പാർട്ടി ഗാന്ധി കുടുംബം നയിക്കണമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം
റാഞ്ചി: തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞതിനു ശേഷമുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍, ഗാന്ധി കുടുംബത്തിന് അനുകൂലമായി പ്രമേയം പാസാക്കി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ഗാന്ധി…
Read More » - 13 March
അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി: നടി രൂപ ദത്ത അറസ്റ്റിൽ, സ്ഥിരം മോഷ്ടാവെന്ന് പോലീസ്
കൊൽക്കത്ത: അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ ബംഗാളി നടി രൂപ ദത്ത അറസ്റ്റിൽ. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിന് ആസ്പദമായ…
Read More » - 13 March
ഈ മദ്യങ്ങൾ ഹൃദയരോഗങ്ങള്‍ക്ക് കാരണമാകും
മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരം ആണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍…
Read More » - 13 March
അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചുകൊന്നു
ദിബ്രുഘട്ട്: അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിച്ചുകൊന്നു. അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്മോരിയിലാണ് കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സുനില്‍ താന്തിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ച്…
Read More »