Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -20 March
‘അള്ളാഹുവിന്റെ കുതറത്തുകൊണ്ട ശെഖുല്‍ മശായിഖ് പിണറായി വിജയന്’: സിപിഎം നേതാവിന്റെ വാക്കുകൾ വൈറൽ
പിണറായി വിജയന് ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയതിന് ശേഷം
Read More » - 20 March
കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും, ഇത് അവസാന വകഭേദമാണെന്നും, മഹാമാരി അവസാനിച്ചെന്നുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. കോവിഡ്…
Read More » - 20 March
‘ഇങ്ങനെ മതിയോ? ഇനിയിപ്പോൾ ഇതാകുമോ ഉദ്ദേശിച്ചത്’: കെ സുധാകരനെ പരിഹസിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: കെ റെയിലിന് പകരം വിമാനം പോലൊരു ബസ് മതിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ഇനിപ്പോള്‍ ഇതാകുമോ…
Read More » - 20 March
ഇന്സ്റ്റഗ്രാമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ റോസ്ഗ്രാമുമായി റഷ്യ
മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധത്തിനു പിന്നാലെ, ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ റോസ്ഗ്രാമുമായി റഷ്യ രംഗത്ത് വന്നു. റഷ്യ തന്നെ വികസിപ്പിച്ചെടുത്ത പുതിയ ഫോട്ടോ ഷെയറിംഗ്…
Read More » - 20 March
‘ബാലരമ പുതിയ ലക്കം വായിച്ചു’: വിനു വി ജോണിന്റെ പരിഹാസത്തിന് മറുപടിയുമായി എഎ റഹീം
തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യാനെറ്റ് അവതാരകനായ വിനു വി ജോൺ ഉയര്‍ത്തിയ ‘ബാലരമ പുതിയ ലക്കം വായിച്ചു’ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എഎ റഹീം.…
Read More » - 20 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,799 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,799 കോവിഡ് ഡോസുകൾ. ആകെ 24,411,529 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 March
2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ
ഹത്ത: 2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ ഒരു കേസുകൾ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് കേസുകളിൽ ഏഴു…
Read More » - 20 March
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇനി നേരിട്ട് ദര്‍ശനം
തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍, ഇനി ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നടത്താം. ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒഴിവാക്കി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. ഇത് ഉത്തരവായി വരുന്നതോടെ…
Read More » - 20 March
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എ.എ.റഹിം 37 ക്രിമിനല്‍ കേസുകളിലെ പ്രതി
തിരുവനന്തപുരം : സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി എ.എ. റഹിം 37 ക്രിമിനല്‍ കേസുകളിലെ പ്രതി. നോമിനേഷന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ട രേഖയിലാണ് 37 ക്രിമിനല്‍ കേസുകളിലെ…
Read More » - 20 March
മതഭ്രാന്തന്മാർ ഇന്ത്യയെ വർഗീയമായി ധ്രൂവീകരിക്കുന്നത് തുടർന്നാൽ ഞങ്ങൾ ഉടൻ തന്നെ ന്യൂനപക്ഷമാകും: പ്രകാശ് രാജ്
മുംബൈ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന…
Read More » - 20 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 347 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 347 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,011 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 March
സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു: തള്ളിയിട്ടതെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ
യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
Read More » - 20 March
സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതാല്‍ കേസ്: നഷ്ടപരിഹാരമീടാക്കാൻ ഒരുങ്ങി കെ റെയില്‍
തിരുവനന്തപുരം: കെ റെയിലിനായി സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കവുമായി കെ റെയില്‍. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഒരു…
Read More » - 20 March
ഇന്ത്യയുടെ ഹെവി ടാങ്കായ അര്ജുന് എം കെ വണ്‍ എ വാങ്ങുന്നതിനായി താത്പര്യമറിയിച്ച് ഗള്‍ഫ് രാജ്യം
ന്യൂഡല്‍ഹി: യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ടാങ്കിന്റെ ആവശ്യകതയെ കുറിച്ച് ലോക രാജ്യങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ശത്രുവിന്റെ മണ്ണിലേയ്ക്ക്, കൂട്ടത്തോടെ ഇടിച്ചു കയറി നാശനഷ്ടമുണ്ടാക്കാന്‍ പര്യാപ്തമാണ് യുദ്ധത്തില്‍ ടാങ്കുകള്‍.…
Read More » - 20 March
സന്തോഷ സൂചിക: ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ബഹ്റൈൻ
മനാമ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം നേടി ബഹ്റൈൻ. ആഗോള തലത്തിൽ പട്ടികയിൽ 21 -ാം സ്ഥാനത്താണ് ബഹ്റൈൻ. ജിസിസി…
Read More » - 20 March
കോവിഡ്: തുടർ തരംഗങ്ങൾ ഇന്ത്യക്ക് വലിയ ആഘാതമാകില്ലെന്ന് വിദഗ്ധർ
ഡൽഹി: ഭാവിയിലുണ്ടാവുന്ന കോവിഡ് തരംഗങ്ങൾ ഇന്ത്യക്ക് വലിയ ആഘാതമാകില്ലെന്ന് വ്യക്തമാക്കി വിദഗ്ധർ. വ്യാപകമായി പ്രതിരോധ കുത്തിവെപ്പ് നടത്താനായതും രോഗബാധമൂലമുണ്ടായ പ്രതിരോധവും കാരണം ഭാവിയിലുണ്ടാവുന്ന കോവിഡ് തരംഗങ്ങൾ മൂലം…
Read More » - 20 March
ലോകത്തിലെ ആദ്യത്തെ രാമായണ് സര്‍വകലാശാല ബീഹാറില്‍ യാഥാര്‍ത്ഥ്യമായി
പാട്ന: ലോകത്തിലെ ആദ്യത്തെ രാമായണ് സര്‍വകലാശാല, ബീഹാറില്‍ യാഥാര്‍ത്ഥ്യമായി. രാമായണത്തെക്കുറിച്ചുള്ള അഞ്ച് വര്‍ഷത്തെ കോഴ്സും, ഉപനിഷത്തുകള്‍, വേദങ്ങള്‍, ഗീത എന്നിവയെക്കുറിച്ചുള്ള ആറ് മാസ കോഴ്സുകളുമാണ് സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുകയെന്ന്…
Read More » - 20 March
ജെബി മേത്തർ സീറ്റ് വാങ്ങിയതാണെന്ന് പറഞ്ഞിട്ടില്ല, വാക്കുകളെ ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു: എ.എ അസീസ്
തിരുവനന്തപുരം: ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. തന്റെ വാക്കുകൾ ചിലർ ദുർവ്യാഖ്യാനം…
Read More » - 20 March
12 വയസുവരെയുള്ള കുട്ടികൾക്ക് വിദ്യാലയങ്ങളിൽ മാസ്ക് വേണ്ട: ഖത്തറിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു
ദോഹ: വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഇന്നു മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഖത്തറിലെ പൊതു, സ്വകാര്യ സ്കൂളുകളിലും, കിന്റർഗാർട്ടണുകളിലും പന്ത്രണ്ടും, അതിൽ താഴെയും…
Read More » - 20 March
ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ: കൂട്ടിരുന്ന ഭാര്യ മറ്റൊരു രോഗിയുടെ സഹായിക്കൊപ്പം ഒളിച്ചോടി
ചേര്‍ത്തല: തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന മധ്യവയസ്കനൊപ്പം കൂട്ടിരുന്ന നാല്പത്തിനാലുകാരിയായ ഭാര്യയാണ് യുവാവിനൊപ്പം…
Read More » - 20 March
സർക്കാരിനെ കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല, കല്ല് പിഴുതെറിയാൻ കോൺഗ്രസ് മുന്നിൽ ഉണ്ടാകും: കെ. സുധാകരൻ
കോഴിക്കോട്: മനുഷ്യരുടെ കരച്ചിൽ പിണറായി വിജയൻ കേൾക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. സി.പി.എം അനുകൂലികളായവരെ ഉൾപ്പെടെ സർക്കാർ ദ്രോഹിക്കുകയാണ്. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ…
Read More » - 20 March
റോഡുകൾ നിറയെ കുഴി, ഗതാഗതക്കുരുക്ക്: ആറു വയസുകാരൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ
ഹൈദരാബാദ്: ഗതാഗതക്കുരുക്കിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ആറു വയസുകാരൻ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നടന്ന സംഭവത്തിൽ, പലമനേർ പൊലീസ് സ്റ്റേഷനിലാണ് യുകെജി വിദ്യാർത്ഥിയായ കാർത്തിക് തന്റെ സ്കൂളിന്…
Read More » - 20 March
യുക്രെയ്നെതിരെ ആക്രമണം ശക്തമാക്കി റഷ്യ: മരിയുപോളില്‍ 400 അഭയാര്‍ത്ഥികള്‍ കഴിഞ്ഞ സ്കൂള്‍ കെട്ടിടം തകര്‍ത്തു
കീവ്: യുക്രെയ്നെതിരെ ആക്രമണം ശക്തമാക്കി റഷ്യ. 400 ഓളം പേര് അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂള്‍ കെട്ടിടം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തായി യുക്രെയ്ന് വ്യക്തമാക്കി. സ്കൂള്‍…
Read More » - 20 March
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം പാക് ഭീകരർ: ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി : 1990-ലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാർ പാകിസ്ഥാനും തീവ്രവാദികളുമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പണ്ഡിറ്റുകളുടെ വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള…
Read More » - 20 March
596 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം…
Read More »