Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -20 March
പ്രണയത്തിലായ യുവാവും സുരക്ഷിതമായ ഭാവിക്ക് അർഹൻ: പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നൽകി കോടതി
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. പ്രണയത്തിലായ യുവാവും സുരക്ഷിതമായ ഭാവിക്ക് അർഹനാണെന്ന് കാണിച്ചാണ് ജാമ്യം. പ്രതിയായ യുവാവിന് 21…
Read More » - 20 March
ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ
മസ്കത്ത്: ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. ഉംറ തീർത്ഥാടനത്തിനായി യാത്ര പുറപ്പെടുന്നതിന് മുൻപായി ഇൻഫ്ലുവെൻസ വാക്സിൻ കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ…
Read More » - 20 March
കസ്റ്റഡി മരണത്തില്‍ പ്രതിഷേധം: ബീഹാറില്‍ ജനക്കൂട്ടം സ്റ്റേഷന് ആക്രമിച്ച് പോലീസുകാരനെ കൊന്നു
പട്ന: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന്,പോലീസ് സ്റ്റേഷന് തീവെച്ച് ജനക്കൂട്ടം. ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലാണ് സംഭവം. ജനക്കൂട്ടത്തിന്റെ അക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും…
Read More » - 20 March
അടിമുടി പുതുമ: മന്ത്രിമാർക്ക് ടാർഗറ്റ് പ്രഖ്യാപിച്ച് ഭഗവന്ത് മൻ, പൂർത്തീകരിച്ചില്ലെങ്കിൽ ജനഹിതം പ്രകാരം പുറത്താക്കും
ചണ്ഡീഗഡ്: തന്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർക്കും ടാർഗറ്റ് നൽകി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അവ പൂർത്തീകരിച്ചില്ലെങ്കിൽ, മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാൻ അവസരം ഒരുക്കുമെന്ന് ആം…
Read More » - 20 March
ചങ്കായി കൂടെ നിന്ന ചൈനയും റഷ്യയും കളം മാറി, അടിമുടി നിലതെറ്റി ശ്രീലങ്ക: കൈപിടിച്ചുയർത്താൻ സഹായം നൽകി ഇന്ത്യ
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി എന്ന് തന്നെ പറയാം. ശ്രീലങ്കയിൽ ക്ഷയിച്ചുകൊണ്ടിരുന്ന വിദേശനാണ്യ ശേഖരം കോവിഡിന്റെ വരവോട്…
Read More » - 20 March
തലസ്ഥാനത്ത് വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി : രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ആറ്റിങ്ങല്‍, കല്ലമ്പലം എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കരവാരം സ്വദേശി അശോക് കുമാര്‍,…
Read More » - 20 March
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് 19 വരെയുള്ള കണക്കുകൾ അനുസരിച്ച് 20 ദശലക്ഷത്തിലേറെ…
Read More » - 20 March
‘ചെറുപ്പക്കാരിയായ മുസ്ലിം പെണ്ണ് കാശ് കൊടുത്ത് സീറ്റ് വാങ്ങി’: എഎ അസീസിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടേത് പേയ്മെന്റ് സീറ്റെന്ന ആരോപണവുമായി ആർഎസ്പി. കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തറുടേത് പണം നല്കി വാങ്ങിച്ച സീറ്റാണെന്ന് ആർഎസ്പി സംസ്ഥാന…
Read More » - 20 March
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, മത സംഘടനകള്‍ക്കും പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ മാനിക്കാതെ പിണറായി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്കാരിക സംഘടനകള്‍ക്കും പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ രാഷ്ട്രീയ-സാസ്കാരിക-മത…
Read More » - 20 March
ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയൻ സൗദി അറേബ്യയുടേത്: ലഭിച്ചത് മൂന്ന് അവാർഡുകൾ
റിയാദ്: ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയനായി സൗദി അറേബ്യ. എക്സിബിറ്റർ മാഗസിനാണ് സൗദി പവിലിയനെ തെരഞ്ഞെടുത്തത്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവ ഉൾപ്പെടെ 3…
Read More » - 20 March
‘അച്ഛൻ ഒന്നും പറയണ്ട, എനിക്ക് പറ്റില്ല’: ജനൽ തകർത്ത് അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത് സംവിധായകന്റെ മകൻ
മുംബൈ: ബോളിവുഡ് സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യയാണെന്ന് റിപ്പോർട്ട്. ഹോളി ആഘോഷത്തിന് പിന്നാലെയായിരുന്നു സംവിധായകന്റെ മകൻ മന്നൻ (17) മുംബൈയിലെ കെട്ടിടത്തിൽ നിന്നും വീണ്…
Read More » - 20 March
സർക്കാർ 3 ഇരട്ടി പണം തരും, അത് വാങ്ങാൻ ഞങ്ങൾക്ക് വയ്യ, കെ റെയിൽ വേണ്ടവർ വീട് എടുത്തോ: വീട്ടുടമയുടെ പരസ്യം വൈറൽ
കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വെച്ച് ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനുമായി 60 ലക്ഷം രൂപ…
Read More » - 20 March
മരിയോപോളില്‍ ബോംബാക്രമണം: സ്കൂള്‍ കെട്ടിടം തകർന്നു
മരിയോപോള്‍: യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യയുടെ ബോംബാക്രമണം. ആക്രമണത്തില്‍ നാനൂറ് പേര് അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന സ്കൂള്‍ കെട്ടിടം തകര്‍ന്നു. ശനിയാഴ്ചയാണ് ബോംബാക്രമണം നടന്നത്. സംഭവത്തിൽ എത്രപേര്‍ക്ക് ജീവഹാനിയുണ്ടായെന്ന്…
Read More » - 20 March
കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്തി സർക്കാർ: ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവർത്തകർ
മുംബൈ: കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്താൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. തീരുമാനം പുറത്തു വന്നതോടെ കടുത്ത വെല്ലുവിളിയിലാണ് ആശാ പ്രവർത്തകർ. ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള സ്ത്രീകൾക്കായി,…
Read More » - 20 March
മോഹന്‍ ഭാഗവതുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്
ലക്നൗ: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി, കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ആര്‍എസ്എസ് പ്രവിശ്യാ കാര്യാലയമായ മാധവ് ധാമില്വെച്ച് നടന്ന കൂടിക്കാഴ്ച, അര…
Read More » - 20 March
പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി: ഡിവൈഎഫ്ഐ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം
പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പൊലീസിനെതിരെ…
Read More » - 20 March
കൊവിഡ് മരണം: നഷ്ടപരിഹാരം തേടി കൂടുതൽ വ്യാജ അപേക്ഷകൾ വരുന്നു, അന്വേഷിക്കാൻ അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് വ്യാജ അപേക്ഷകള്‍ വരുന്നതിനെ കുറിച്ച് അന്വേഷിക്കാൻ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ ലഭിക്കുന്നതായി സംസ്ഥാന,…
Read More » - 20 March
സിയാല്‍കോട്ടില്‍ പാകിസ്ഥാന് വെടിമരുന്ന് ശാലയ്ക്ക് സമീപം വന്‍ സ്ഫോടനം
ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്ഫോടനം നടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെയാണ്…
Read More » - 20 March
ശൈഖുൽ മശായിഖ് പിണറായി വിജയൻ അഥവാ ക്യാപ്റ്റൻ: കേരളത്തിന് ഒരു ഇമാമുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയെന്ന് സിപിഐഎം നേതാവ് വീഡിയോ
മലപ്പുറം: ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴത്തി സിപിഐഎം നേതാവിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്നാണ് സിപിഐഎം പ്രാദേശിക…
Read More » - 20 March
കോൺഗ്രസ് നേതാക്കളുടെ വിലക്കിന് പിന്നില്‍ ബിജെപി ബന്ധം: കോടിയേരി
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതിനെ പരിഹസിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നേതാക്കളെ വിലക്കുന്നത്…
Read More » - 20 March
പോലീസ് അസോസിയേഷൻ ഭാരവാഹിയായ സൈജുവിനെ രക്ഷിക്കാൻ ശ്രമമെന്ന് ബലാൽസംഗം ചെയ്യപ്പെട്ട ഡോക്ടറുടെ ആരോപണം
തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ കൂടുതൽ പരാതി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ സൈജുവിനെ രക്ഷിക്കാൻ അധികൃതർ…
Read More » - 20 March
ഫൈസിക്കായും ന്റെ കുട്ടികളും ഇല്ലാത്ത ഈ നാട്ടില്‍ എനിക്കിനി ജീവിക്കാനാവില്ല, എവിടേക്കെങ്കിലും പോയാല്‍ മതി:വേദനയോടെ രാഹുൽ
ഇടുക്കി: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. പ്രദേശവാസികൾക്കെല്ലാം ഫൈസലിനെ കുറിച്ചും കുടുംബത്തെ കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളു. ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ ആരും…
Read More » - 20 March
ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് മമ്മൂട്ടി
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ടീമിനും…
Read More » - 20 March
സിഐ സൈജു ബലാത്സംഗം ചെയ്തത് കുട്ടികളില്ലാത്തതിന് ദുബായിൽ നിന്നെത്തി സർജറി കഴിഞ്ഞ ഡോക്ടറെ: ഒടുവിൽ ഭർത്താവും ഉപേക്ഷിച്ചു
തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തു. യുവതി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി…
Read More » - 20 March
‘ഞങ്ങൾ വേദങ്ങളും ഗ്രന്ഥങ്ങളും അറിയാൻ ആഗ്രഹിക്കുന്നു, എന്താണ് കാവിക്ക് കുഴപ്പം? എനിക്ക് മനസ്സിലാകുന്നില്ല’: ഉപരാഷ്ട്രപതി
ഡൽഹി: ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയാണ് എന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച…
Read More »