Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -2 April
അക്തറിന്റെ ഏകദിന ഇലവനിൽ നാല് ഇന്ത്യൻ താരങ്ങൾ
ദുബായ്: എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ പേസ് ഇതിഹാസം ശുഐബ് അക്തര്‍. ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടിയെന്നതാണ് ശ്രദ്ധേയം. മുൻ ഇന്ത്യൻ…
Read More » - 2 April
വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രവും ബസ് കാത്തുനില്പ് കേന്ദ്രവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കൂവപ്പടി പോളിടെക്നിക്കിന് മുന്നില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച വിശ്രമ കേന്ദ്രവും ബസ്…
Read More » - 2 April
വീട്ടമ്മയോട് അപമര്യാദയായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ
കാലടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്. നീലീശ്വരം ജങ്ഷനിൽ വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ…
Read More » - 2 April
‘അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല’: വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു
വാഷിംഗ്ടണ്‍: ഓസ്ക്കാര്‍ ജേതാവ് വില്‍ സ്മിത്ത് രാജിവെച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവെച്ചതായി താരം തന്നെയാണ് അറിയിച്ചത്. ഓസ്ക്കാര്‍ വേദിയില്‍…
Read More » - 2 April
പെരിയാറ്റിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി
കാലടി: പെരിയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശങ്കര പാലത്തിന് താഴെ വെട്ടുവഴി കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.…
Read More » - 2 April
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ : സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം
കൊളംബോ: വിലക്കയറ്റത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് ജനങ്ങൾ തെരുവിലിറങ്ങുകയാണ്. ക്ഷുഭിതരായ ജനങ്ങൾ പ്രസിഡണ്ടിന്റെ…
Read More » - 2 April
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്: നിവേദനം നൽകി
ബെംഗളൂരു: എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി കോൺഗ്രസ്. നിരോധനം ആവശ്യപ്പെട്ട് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് വെള്ളിയാഴ്ച…
Read More » - 2 April
സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം പതിവാക്കിയ യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് കുളത്തൂർ സ്വദേശിയായ ഇമ്മാനുവേൽ (31) ആണ് പിടിയിലായത്. മൂവാറ്റുപുഴയിൽ സ്വകാര്യ…
Read More » - 2 April
അനധികൃത മദ്യവിൽപന നടത്തിയ യുവതി പിടിയിൽ
കോഴിക്കോട്: അനധികൃത മദ്യവിൽപന നടത്തിയ യുവതി പൊലീസ് പിടിയിൽ. വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ്…
Read More » - 2 April
തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി മുരളീധരൻ
കൊളംബോ: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി വെളിപ്പെടുത്തി.…
Read More » - 2 April
പ്രഭാത ഭക്ഷണത്തിന് ഓട്സ് കഞ്ഞി തയ്യാറാക്കാം
വെറും അഞ്ചോ, ആറോ മിനിട്ട് കൊണ്ട് വളരെ എളുപ്പത്തിൽ ഓട്സ് കഞ്ഞി തയ്യാറാക്കാം. ഈ ഓട്സ് കഞ്ഞി പെട്ടെന്നുള്ള പ്രഭാത ഭക്ഷണം ആണ്. അത് ഏതു തിരക്കിലും…
Read More » - 2 April
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023 ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org…
Read More » - 2 April
സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി: ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.…
Read More » - 2 April
തമിഴ്നാട്ടില്‍ പച്ചക്കറിക്ക് വിലയിടിഞ്ഞു
മറയൂര്‍: തമിഴ്നാട്ടില്‍ പച്ചക്കറി വില താഴോട്ട്. തക്കാളിക്കും ഉള്ളിക്കും വിലയിടിഞ്ഞു. ചന്തകളില്‍ ഒരുകിലോ തക്കാളി അഞ്ചുരൂപക്ക് താഴെ വില്പന നടത്തുമ്പോള്‍ ചെറിയ ഉള്ളി ഒരുകിലോ 10 രൂപക്കാണ്…
Read More » - 2 April
ഇമ്രാന് ഖാനെ വധിക്കാന്‍ ഗൂഢാലോചന, പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഇല്ലാതാക്കാന്‍, ഒരുകൂട്ടര്‍ അണിയറയില്‍ നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍. ഇമ്രാനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികളാണ് അറിയിച്ചതെന്ന് പാക്…
Read More » - 1 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 264 പേർ രോഗമുക്തി…
Read More » - 1 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 4,509 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 4,509 കോവിഡ് ഡോസുകൾ. ആകെ 24,524,668 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 April
റസൽ തകർത്തു!! പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മിന്നും വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് പഞ്ചാബ് കിങ്സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തോല്പിച്ചത്.…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ് ഈ മാസവും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം…
Read More » - 1 April
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം പുറത്തുവിട്ട് പോലീസ്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം പോലീസ് കണ്ടെത്തി. പൊട്ടിത്തെറിക്ക് പിന്നിലെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പോലീസ് നല്കുന്ന…
Read More » - 1 April
ഐഎസ് നശിക്കണം, മതവും ഭീകരവാദവും ഉപേക്ഷിച്ചതിനു പിന്നില്‍ കുറ്റബോധം : മൂസ സെറന്റോണിയോ
സിഡ്നി: സിറിയയിലെ ജിഹാദി ഭീകരസംഘടനയില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ചത് മുന്‍ ഓസ്ട്രേലിയന്‍ മത പ്രഭാഷകനായിരുന്ന മൂസ സെറന്റോണിയോ ആയിരുന്നു. ഇപ്പോഴിതാ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ കാരണം വിവരിക്കുകയാണ്…
Read More » - 1 April
റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈത്ത്. റെസ്റ്റോറന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി…
Read More » - 1 April
‘അമ്മ കയറില്‍ തൂങ്ങി ആടുന്നു’ : പോലീസുകാരെ വിളിച്ച് അറിയിച്ച് 8 വയസുകാരന്
അമ്മ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ട മകന് പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയായിരുന്നു
Read More » - 1 April
യുദ്ധം അവസാനിപ്പിക്കണം : റഷ്യയോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: യുക്രെയ്ന് അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടു…
Read More » - 1 April
റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ശഅ്ബാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, ശനിയാഴ്ച ശഅ്ബാൻ 30…
Read More »