Latest NewsInternationalOmanGulf

റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഒമാനിൽ റമസാൻ വ്രതാരംഭം ഞായറാഴ്ച്ച മുതൽ. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ശഅ്ബാൻ 29 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, ശനിയാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച റമസാൻ മാസം ആരംഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

Read Also: ‘യെച്ചൂരി എന്താണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്?’

മാസപ്പിറവി നിരീക്ഷിക്കുന്നതിന് മതകാര്യ മന്ത്രാലയത്തിന് കീഴിൽ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

Read Also: ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവം: പ്രിഥ്വിരാജിനെ ചോദ്യം ചെയ്‌തേക്കും, എക്‌സൈസിന്റെ പ്രതികരണം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button