Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -16 April
ജനങ്ങളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കൊലപാതക പരമ്പരയിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. സ്വന്തം…
Read More » - 16 April
ജെസ്നയുള്ളത് ഒരു ഇസ്ലാമിക രാജ്യത്ത്, വിദേശത്തേക്ക് കടത്തിയവരെ തിരിച്ചറിഞ്ഞു: 4 വർഷത്തിന് ശേഷം അറസ്റ്റ്?
കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാല് വർഷം പൂർത്തിയാകവേ കേസിൽ നിർണായക വഴിത്തിരിവ്. ജെസ്ന…
Read More » - 16 April
സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങി യുവതി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ, പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ,സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായാണ് ആരോപണം. ഇതേത്തുടർന്ന്, പരാതിക്കാരി തിങ്കളാഴ്ച…
Read More » - 16 April
ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പോലീസുകാരന് മരിച്ചു
തൃശൂര്‍: മണ്ണുത്തി ചെമ്പുത്രയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ച് പോലീസുകാരന് മരിച്ചു. കേരള പോലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി…
Read More » - 16 April
ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ: മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ബിജെപി
പാലക്കാട്: ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന ആരോപണവുമായി ബിജെപി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ…
Read More » - 16 April
കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
കോട്ടയം: കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന് ധ്യാന്‍ രതീഷ് ആണ് മരിച്ചത്. കോട്ടയം…
Read More » - 16 April
ഒന്ന് ഊതിയാൽ മതി, ശ്വാസത്തിൽ നിന്നും കോവിഡ് കണ്ടെത്താം: ഉപകരണത്തിന് അനുമതി നൽകി അമേരിക്ക
വാഷിംഗ്ടൺ: ശ്വാസത്തിൽ നിന്ന് കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമായ ഇൻസ്പെക്റ്റ് ഐആറിന് അനുമതി നൽകി അമേരിക്ക. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഉപകരണത്തിന്…
Read More » - 16 April
പാലക്കാട് അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ ആർ.എസ്.എസ്. നേതാവ് മരിച്ചു
പാലക്കാട്: പാലക്കാട് മേലാമുറിയിൽ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ ആർ.എസ്.എസ്. നേതാവ് മരിച്ചു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയലെ കടയില്‍ കയറി രണ്ട് ബൈക്കിലായി…
Read More » - 16 April
‘മാപ്പ് തരൂ’: കടയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ ഗാനം വെച്ചതിന് അറസ്റ്റിലായ കുട്ടികള്‍ക്ക് വേണ്ടി കണ്ണീരോടെ അമ്മ
ബറേലി: യു.പിയിൽ പാകിസ്ഥാനി ഗാനം കേട്ട രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഒരു കുട്ടിയുടെ മാതാവ്. കുട്ടികൾക്ക് വേണ്ടി മാപ്പ് ചോദിക്കുകയാണെന്നും, അവരെ വെറുതെ…
Read More » - 16 April
ഹനുമാൻ ജയന്തി: 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള…
Read More » - 16 April
തുപ്പാക്കി പോലെ തന്നെ ബീസ്റ്റും മുസ്ലീം വിഭാഗങ്ങളെ തരംതാഴ്ത്തുന്നു: സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് എം.എൽ.എ
ചെന്നൈ: വിജയ് നായകനായ ബീസ്റ്റിന് തമിഴ്നാട്ടിൽ വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തമിഴ്നാട് എം.എൽ.എ. മനിതനേയ മക്കൾ കക്ഷി അദ്ധ്യക്ഷനും എം.എൽ.എയുമായ എം.എച്ച് ജവാഹിറുള്ളയാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി…
Read More » - 16 April
വിലങ്ങാട് പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി
കോഴിക്കോട്: വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി. ആഷ്മിന്(14) ഹൃദ്വിന്‍(22) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഹൃദ്യ എന്ന കുട്ടിയാണ്…
Read More » - 16 April
‘എന്നെ ദൈവം രക്ഷിച്ചു, എന്റെ കൂടെ ദൈവമുണ്ട്’: ഗണേഷ് കുമാർ
കൊല്ലം: മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. കെ. സ്വിഫ്റ്റ് ബസിന്റെ തുടർച്ചയായ അപകടത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു…
Read More » - 16 April
മീൻ കഴിച്ചവർക്ക് വയറുവേദന, പൂച്ചകൾ ചത്തുവീഴുന്നു : അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയിൽ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്…
Read More » - 16 April
പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
കോഴിക്കോട്: പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് എന്ന 20 കാരനാണ് പരിക്കേറ്റത്. വിഷു ആഘോഷത്തിനിടെ ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം…
Read More » - 16 April
പുഴയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു : ഒരാളെ രക്ഷപ്പെടുത്തി, രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു
കോഴിക്കോട്: വിലങ്ങാട് പുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഒരു കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ബാക്കി കുട്ടികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും മുങ്ങൽ വിദഗ്ധരും…
Read More » - 16 April
വായ്നാറ്റത്തിന്റെ കാരണങ്ങളറിയാം
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് വായ്നാറ്റം. എന്നാല്‍, ആ വായ്നാറ്റത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിവുണ്ടാകില്ല. വായ്നാറ്റം മനുഷ്യന്റെ ആത്മവിശ്വാസം പോലും തകര്‍ക്കാം. പല കാരണങ്ങള്‍ കൊണ്ടും വായ്നാറ്റം…
Read More » - 16 April
നഗ്നനൃത്തം സംഘടിപ്പിച്ചു: 10 പേർ അറസ്റ്റിൽ
ഹൈദരാബാദ്: നഗ്നനൃത്തം സംഘടിപ്പിച്ചതിന് 10 പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. നൃത്തം സംഘടിപ്പിച്ചതിന് പുറമെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ…
Read More » - 16 April
കെ.ജി.എഫിലെ രക്തസാക്ഷിത്വം: ആദ്യ എം.എല്‍.എ കമ്മ്യൂണിസ്റ്റ് നേതാവ്, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സഖാക്കൾ
ബെംഗളൂരു: സിനിമ സംവിധായകന്റെ കലയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പ്രശാന്ത് നീല്‍. കെ.ജി.എഫ് 2 നിറഞ്ഞ സദസില്‍ തിയേറ്ററുകളിലോടുമ്പോള് സംവിധായകന്റെ കഴിവിനെ വാനോളം പ്രശംസിക്കുകയാണ് പ്രേക്ഷകർ. റോക്കി…
Read More » - 16 April
റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ : റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്. വയനാട് മുക്കുത്തികുന്നില്‍ പാതയോരത്താണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്.…
Read More » - 16 April
പി.എസ്.സി ചെയർമാൻമാരുടെ 23-ാമത് ദേശീയ കോൺഫറൻസ് ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ച് ഗവർണർ
തിരുവനന്തപുരം: പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസ് കോവളത്ത് ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഫറൻസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും…
Read More » - 16 April
കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു
പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്ക് പറ്റി. പാലക്കാട് തേങ്കുറുശ്ശി…
Read More » - 16 April
സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ
മാന്നാര്‍: സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ബുധനൂര്‍ ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്.…
Read More » - 16 April
സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മാറ്റമില്ലാതെ രണ്ടാം ദിവസവും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ രണ്ടാം ദിവസവും തുടരുന്നു. വ്യാഴാഴ്ച്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.…
Read More » - 16 April
തീവണ്ടി പാളംതെറ്റി അപകടം: ആളപായമില്ല
മുംബൈ: മുംബൈയിൽ തീവണ്ടി പാളം തെറ്റി, വൻ ദുരന്തം ഒഴിവായി. ദാദര്‍ – പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ്…
Read More »