Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -16 April
ഇതാണോ സമത്വം?: ദേശാഭിമാനിയോട് ചോദ്യവുമായി ചിറ്റയം ഗോപകുമാർ, പേര് വരെ ഒഴിവാക്കി !
തിരുവനന്തപുരം: സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും…
Read More » - 16 April
‘ഇപ്പോൾ അവർക്ക് മനസിലാകുന്നുണ്ടാകും’: വാരണാസിയിൽ നിസ്കാര സമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ ചൊല്ലി യുവാക്കൾ
ലഖ്നൗ: കർണാടകയിലും മഹാരാഷ്ട്രയിലും മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന മുറവിളി ശക്തമായിക്കൊണ്ടിരിക്കെ, നിസ്കാര സമയത്ത് വരാണസിയില്‍ വീടിന്റെ ടെറസില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന് ചാലിസ ചൊല്ലി ഒരു കൂട്ടം ആളുകൾ.…
Read More » - 16 April
ഡോ. രാഘവൻ വെട്ടത്ത് അന്തരിച്ചു
തൃശൂർ: എഴുത്തുകാരനും വിഷവൈദ്യനുമായ ഡോ. രാഘവൻ വെട്ടത്ത് (95) അന്തരിച്ചു. ഇരിങ്ങപ്രം എസ്.എം.യു.പി. സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും. പരേതയായ…
Read More » - 16 April
രാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിലേക്ക് വരെ അവരെ എത്തിച്ചത് സംഘപ്രവർത്തനമാണ്, ബിജെപി വിരുദ്ധർ അത് തുടരുക: കെപി സുകുമാരൻ
എറണാകുളം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരനും ബ്ലോഗറുമായ കെ പി സുകുമാരൻ. നാട്ടിൽ നടക്കാത്ത ഒന്നും സുരേഷ് ഗോപിയോ അദ്ദേഹത്തിന്റെ കാൽ തൊട്ട്…
Read More » - 16 April
കോവിഡ് കേസുകള്‍ ഉയരുന്നു; ഡല്‍ഹിയില്‍ മാസ്ക് നിര്‍ബന്ധമാക്കിയേക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ദിവസത്തിൽ നിന്നും ആശങ്കയുയർത്തും വിധത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം…
Read More » - 16 April
‘പ്രിയനടി ഭാവനയ്ക്കൊപ്പം’: ജസ്റ്റിസ് ഫോര്‍ ഭാവന ക്യാംപെയ്ന് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നതുവരെ ഭാവനയ്ക്കൊപ്പം നില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാംപെയിന്റെ ഭാഗമായി, തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കൂടിയാലോചിച്ച്…
Read More » - 16 April
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: രഹസ്യഭാഗത്ത് ഒളിച്ചു കടത്തിയ 2.675 കിലോ സ്വർണം പിടിയില്‍
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടിയുടെ സ്വർണം പിടികൂടി. ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ സ്വപ്നമാണ് പിടിച്ചെടുത്തത്. 2.675 കിലോ സ്വര്‍ണ്ണം…
Read More » - 16 April
BREAKING- സുബൈർ വധം: കാര്‍ വാടകയ്ക്ക് നല്‍കിയത് താനെന്ന് സമ്മതിച്ച് അലിയാർ
പാലക്കാട്: രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്ക്ക് നൽകുന്നതെന്ന് സമ്മതിച്ച് അലിയാർ. വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ…
Read More » - 16 April
മുകേഷ് കാരണം ഞാന്‍ ഫേമസ് ആയെന്ന് പറയുന്നവരോട് എന്ത് പറയാനാണ്? ഡിവോഴ്സിൽ ഞാൻ സന്തുഷ്ട: മേതിൽ ദേവിക
തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയപ്പെട്ട നർത്തകിയാണ് മേതില്‍ ദേവിക. 2013ല്‍ നടന് മുകേഷുമായുള്ള ദേവികയുടെ വിവാഹവും, അടുത്തിടെയുണ്ടായ വിവാഹമോചന പ്രഖ്യാപനവും ഏറെ വാർത്തയായിരുന്നു. ദേവിക തന്നെയായിരുന്നു തങ്ങൾ വിവാഹമോചിതരാവുകയാണെന്ന…
Read More » - 16 April
BREAKING- സുബൈര്‍ വധം: രണ്ടാമത്തെ കാറിന്റെ ഉടമയെ കണ്ടെത്തി, ‘വാടകയ്ക്ക് കൊടുത്തത് അലിയാർക്ക്’
പാലക്കാട്: സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാറിന്റെ ഉടമയെ കണ്ടെത്തി. കാര്‍ തന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് താനല്ലെന്ന് ഉടമയായ കൃപേഷ് മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.…
Read More » - 16 April
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മ, കാരണം കേട്ട് ഞെട്ടി പോലീസും ഭർത്താവും
ന്യൂഡൽഹി: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. വടക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ആണ് നാടിനെ നടുക്കിയ സംഭവം…
Read More » - 16 April
‘കാര്‍ കണ്ടത് ഇന്നലെ ഉച്ചയ്ക്ക്, പൊലീസിനെ അറിയിച്ചത് ഉടമ എത്താത്തതിനാൽ’: രണ്ടാമത്തെ കാറിനെ കുറിച്ച് സാക്ഷി
പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം സംഘാംഗങ്ങൾ രക്ഷപ്പെട്ട വാഹനമെന്നു കരുതുന്ന കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ചനിലയിലാണ് കാർ കണ്ടെത്തിയത്.പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നെന്ന…
Read More » - 16 April
തേക്കടി പുഷ്പമേളയ്ക്ക് തുടക്കം: ഇനി വസന്തം പൊഴിക്കുക പതിനായിരക്കണക്കിന് ചെടികള്‍
ഇടുക്കി : പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. മെയ് 2 വരെയായിരിക്കും മേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രിക്കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവരാണ് മേളയുടെ സംഘാടകർ.…
Read More » - 16 April
സ്വീഡനിൽ തീവ്ര വലതുപക്ഷ പാർട്ടി നേതാവ് ഖുർആൻ കത്തിച്ചു: പ്രദേശത്ത് വൻ സംഘർഷം
സ്റ്റോക്ക്ഹോം: സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. തീവ്ര വലതുപക്ഷ പാർട്ടിയായ സ്ട്രാം കുർസിന്റെ നേതാവ് റാസ്മസ്…
Read More » - 16 April
സിദ്ദിഖ് വിദേശത്ത് പെട്ടപ്പോള്‍ രക്ഷിച്ച സുരേഷ് ഗോപിയെക്കുറിച്ച് നല്ലത് പറയാത്തവർ മുക്രയിടണ്ട: ഞെരളത്ത് ഹരിഗോവിന്ദൻ
തൃശൂർ: സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ. ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളാണെന്നു…
Read More » - 16 April
എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ അറിയാം
ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുവോ? ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1.…
Read More » - 16 April
ബാത് ടവ്വലുകള്‍ ബാത്റൂമില്‍ സൂക്ഷിക്കരുതെന്ന് വിദഗ്ധര്‍
ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്റൂമില്‍ വെക്കുന്ന രീതി പലര്‍ക്കും ഉണ്ട്. എന്നാല്‍, ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാത്റൂം അണുക്കളുടെ…
Read More » - 16 April
എ.ടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി മുങ്ങിയ വാൻ ഡ്രൈവറെ 24 മണിക്കൂറിനകം പിടികൂടി പോലീസ്
മുംബൈ: എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണവുമായി മുങ്ങിയ വാൻ ഡ്രൈവർ പിടിയിൽ. 82 ലക്ഷം രൂപയുമായി മുങ്ങിയ ആളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശി സന്ദീപ് ദാല്‍വി…
Read More » - 16 April
‘കൊലയാളികള്‍ ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാര്‍’- സ്ഥിരീകരിച്ച് അമ്മയും ഭാര്യയും, രണ്ടാമത്തെ കാർ കണ്ടെത്തി
പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താനെത്തിയവർ സഞ്ചരിച്ച കാർ കൊല്ലപ്പെട്ട ആർ.എസ്.എസ്.പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെന്ന് അമ്മ സുനിത. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ…
Read More » - 16 April
‘അത് നമ്മുടെ വിശ്വാസത്തിനെതിര്’: ഈസ്റ്ററിന് ഒരു ക്രിസ്ത്യാനിയും ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി കാസ
കൊച്ചി: ക്രിസ്ത്യൻ സമൂഹത്തിന് നടക്കുന്ന അനീതിയിൽ പലപ്പോഴും പ്രതികരിച്ച് ശ്രദ്ധേയമായ കാസ എന്ന ഫേസ്ബുക്കിൽ നിന്ന് വീണ്ടും ഒരു ആഹ്വാനം. കോടഞ്ചേരിയിലെ ജോയ്സ്ന എന്ന പെൺകുട്ടിയുടെ മിശ്രവിവാഹത്തെ…
Read More » - 16 April
വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. എയര്‍ ഇന്ത്യ…
Read More » - 16 April
വൈദ്യുതി ഭവന് മുന്നിൽ ഇന്ന് മുതൽ വീണ്ടും സത്യാഗ്രഹ സമരം: നേതാക്കളുടെ സ്ഥലംമാറ്റം കൂടി പിന്‍വലിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹം തുടങ്ങും. ചെയർമാന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന്…
Read More » - 16 April
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, പണവും തട്ടി: യുവതി ഗർഭിണിയായതോടെ മുങ്ങിയ സൂപ്പർമാർക്കറ്റ് ഉടമ പിടിയിൽ
കാക്കനാട്: ഹോട്ടലിൽ ജോലിക്കു വന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 43കാരനായ സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ. തൃശ്ശൂർ വാടാനപ്പള്ളി എച്ച്.എസ്. റോഡിൽ പണിക്കവീട്ടിൽ ഷെഫീഖിനെയാണ് തൃക്കാക്കര പൊലീസ്…
Read More » - 16 April
അപ്പം, ചപ്പാത്തി എന്നിവയോടൊപ്പം കഴിക്കാൻ തയ്യാറാക്കാം ഉരുളക്കിഴങ്ങ് കറി
അപ്പം, ചപ്പാത്തി എന്നിവയോടൊപ്പം ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കുക മലയാളികളെ സംബന്ധിച്ച് സാധാരണമാണ്. അത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പൊട്ടറ്റോ – 3 എണ്ണം (ചെറിയ ക്യൂബുകളായി…
Read More » - 16 April
ഡൽഹി വീണ്ടും കോവിഡ് പിടിയിലെന്നു സൂചന: 300 കടന്നതായി റിപ്പോര്‍ട്ട്, നിരീക്ഷിച്ചു വരികയാണെന്ന് കെജ്രിവാൾ
ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍…
Read More »