KeralaLatest NewsNews

നഗ്നനൃത്തം സംഘടിപ്പിച്ചു: 10 പേർ അറസ്റ്റിൽ

ഹൈദരാബാദ്: നഗ്നനൃത്തം സംഘടിപ്പിച്ചതിന് 10 പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. നൃത്തം സംഘടിപ്പിച്ചതിന് പുറമെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നൃത്തത്തിന്റെ സംഘാടകരായ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: കെ.ജി.എഫിലെ രക്തസാക്ഷിത്വം: ആദ്യ എം.എല്‍.എ കമ്മ്യൂണിസ്റ്റ് നേതാവ്, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സഖാക്കൾ

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാണ് നഗ്നനൃത്തം സംഘടിപ്പിച്ചതെന്ന കാര്യത്തിൽ കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. നൃത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Read Also: രാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിലേക്ക് വരെ അവരെ എത്തിച്ചത് സംഘപ്രവർത്തനമാണ്, ബിജെപി വിരുദ്ധർ അത് തുടരുക: കെപി സുകുമാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button