
കോഴിക്കോട്: വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി.
ആഷ്മിന്‍(14) ഹൃദ്വിന്‍(22) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഹൃദ്യ എന്ന കുട്ടിയാണ് രക്ഷപ്പെട്ടത്. ഹൃദ്യ അപകടനില തരണം ചെയ്തതായാണ് വിവരം. ഹൃദ്വിനും ഹൃദ്യയും അവധി ആഘോഷിക്കാനായാണ് നാട്ടിലെത്തിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
Post Your Comments