Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -20 April
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതില്‍ ശക്തമായ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതില്‍ വ്യാപക എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ആവശ്യമില്ലെന്നാണ്…
Read More » - 20 April
‘സെക്സിലൂടെയും അല്ലാതെയും ബീജം നൽകും’: 30കാരനായ ബീജദാതാവിന് 55 കുട്ടികൾ, സ്ത്രീകളുടെ സന്തോഷമാണ് പ്രധാനമെന്ന് യുവാവ്
കാലിഫോർണിയ: സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്നതിൽ താൻ സന്തോഷവാനാണെന്ന് ബീജദാതാവായ കൈൽ ഗോർഡി. ഇതുവരെ താൻ 55 കുട്ടികളുടെ പിതാവായെന്നും മുപ്പതുകാരൻ പറയുന്നു. യുകെയിലെയും യൂറോപ്പിലെയും സ്ത്രീകൾക്ക്…
Read More » - 20 April
ഹിരണിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തി: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ
2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Read More » - 20 April
വാഹനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം: രണ്ട് പേർ പിടിയില്‍
പുതുക്കാട്: ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പിടിയില്‍. ഏങ്ങണ്ടിയൂര്‍ നാറാണത്ത് പ്രവീണ്‍, തളിക്കുളം ഇടശ്ശേരി ചെമ്പനാടന്‍ ആദര്‍ശ് എന്നിവരാണ്…
Read More » - 20 April
ഇന്ത്യയുടെ ആയുര്‍വേദത്തെ ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ഈ ആയുര്‍വേദത്തെ, ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ ചികിത്സ…
Read More » - 20 April
31 പേരെ കടിച്ച തെരുവു നായ്ക്ക് പേവിഷബാധ, വളര്‍ത്തു നായ്ക്കളേയും കടിച്ചു : ജനങ്ങള്‍ പരിഭ്രാന്തിയില്‍
വയനാട്: കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ 31 പേരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. തെരുവുനായ മറ്റു നായകളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. നായയ്ക്ക് പേവിഷ ബാധയുള്ളതിനാല്‍…
Read More » - 20 April
‘ഇളരാജയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തത്, അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തി’: മാപ്പുപറയണമെന്ന് ഭീം ആര്‍മി
തിരുവനന്തപുരം : ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര് അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീതജ്ഞന് ഇളയരാജ നടത്തിയിരിക്കുന്നതെന്ന് ഭീം ആര്‍മി കേരള.…
Read More » - 20 April
നീലച്ചിത്രത്തിലെ നായിക ഭാര്യയെന്ന് സംശയം: യുവതിയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
മാസങ്ങള്‍ക്ക് മുന്‍പ് ഇയാൾ ഒരു പോണ് സിനിമ കണ്ടിരുന്നു.
Read More » - 20 April
സംസ്ഥാനത്തെ മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ. കാലപ്പഴക്കത്തെ തുടർന്നാണ് മന്ത്രിമാരുടെ കാറുകള്‍ മാറാൻ ടൂറിസം വകുപ്പ് ശുപാർശ…
Read More » - 20 April
യുവാവിന് നേരെ കൊലപാതക ശ്രമം: പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി
കോഴിക്കോട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി…
Read More » - 20 April
വാഹനാപകടത്തിനിടയിൽ റോഡില്‍ വീണത് ബിയര്‍ കുപ്പികള്‍: പെറുക്കിയെടുക്കാന്‍ നാട്ടുകാരുടെ നെട്ടോട്ടം
ഈ മദ്യം എങ്ങോട്ട് കൊണ്ടുപോകുന്നതാണെന്ന് അറിയില്ല.
Read More » - 20 April
‘രാജ്യത്തിന്റെ ബഹുസ്വരത പൂർണമായും തകർക്കപ്പെട്ടു, ഇഷ്ടപ്പെട്ടത് പാകം ചെയ്താൽ ബുൾഡോസർ കയറ്റുന്ന കാലം’: എ വിജയരാഘവൻ
തിരുവനന്തപുരം : ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താൽ വീടിനു മുകളിൽ ബുൾഡോസർ കയറ്റുന്ന കാലമാണ് രാജ്യത്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. രാജ്യത്തിന്റെ ബഹുസ്വരത…
Read More » - 20 April
ഗംഗുഭായി ഏപ്രിൽ 26 മുതൽ നെറ്റ്ഫ്ലിക്സില്‍
ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഒടിടിയിലേക്കെത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ 26ന് ആണ് റിലീസ്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി.…
Read More » - 20 April
ഭാരതപ്പുഴയിലെ തടയണകളില്‍ നിന്ന് മണലെടുപ്പ് ആരംഭിച്ചു
ചെറുതുരുത്തി: ഭാരതപ്പുഴയിലെ തടയണകളില്‍ നിന്ന് മണലെടുപ്പ് ആരംഭിച്ചു. ചെറുതുരുത്തി – ഷൊര്‍ണൂര്‍ തടയണ, ദേശമംഗലം ചങ്ങണംകുന്ന് തടയണ എന്നിവിടങ്ങളില്‍ നിന്നുമാണ് മണല്‍ നീക്കം ചെയ്യുന്നത്. യന്ത്ര…
Read More » - 20 April
യുദ്ധഭൂമിയിൽ സൈനികന്റെ ജീവൻ രക്ഷിച്ചത് സ്മാർട്ട് ഫോൺ: സമൂഹ മാധ്യമങ്ങളിൽ വൈറലായി ഉക്രൈൻ യുദ്ധഭൂമിയിലെ കാഴ്ച
കീവ്: ഉക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധഭൂമിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റഷ്യൻ സേന ഉതിർത്ത വെടിയുണ്ടയിൽ നിന്നും ഉക്രൈൻ…
Read More » - 20 April
‘ഇത് ഭരണഘടനാമൂല്യങ്ങളുടെ തകര്‍ച്ച’: കെട്ടിടം പൊളിക്കലില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ജഹാംഗീറില്‍ നടന്ന കെട്ടിടം പൊളിക്കലില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ…
Read More » - 20 April
‘മ്മടെ പാർട്ടി ശോഷിച്ചു ശോഷിച്ചു പോകുന്ന അവസ്ഥയിൽ, ഉള്ള കഞ്ഞിയിൽ പാറ്റ ഇടണോ?’ വൃന്ദ കാരാട്ടിനു നേരെ പരിഹാസം
ഇത് പൊളിക്കാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലം സമ്മതിക്കില്ല
Read More » - 20 April
പാകിസ്ഥാനിൽ നിന്ന് വാട്ട്സ്ആപ്പ് വീഡിയോ മെസേജ് തട്ടിപ്പ് വീണ്ടും സജീവം: ജാഗ്രത പാലിക്കാൻ അറിയേണ്ടതെല്ലാം
ഡൽഹി: കോൻ ബനേഗ ക്രോർപതിയുടെ ഭാഗ്യ നറുക്കെടുപ്പിന്റെ ഭാഗമായി 25 ലക്ഷം രൂപ നേടിയെന്ന് അവകാശപ്പെടുന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശം ഉപയോക്താക്കൾക്ക് വീണ്ടും ലഭിക്കുന്നതായി പരാതി. ക്യാഷ്…
Read More » - 20 April
വിദേശ മദ്യ വേട്ട: രണ്ട് പേർ പിടിയിൽ
മയ്യിൽ: അനധികൃതമായ അളവിൽ വിദേശ മദ്യവും ബിയറും കൈവശം വച്ചതിന് രണ്ട് പേർ പിടിയിൽ. പാടിക്കുന്നിൽ വച്ചാണ് എക്സൈസ് സംഘം മദ്യം പിടികൂടിയത്. കുടിയാന്മല നടുവിൽ…
Read More » - 20 April
അഴിമതിയും കലാപ ചരിത്രവുമുള്ള രാഹുൽ വിദ്വേഷത്തിന്റെ വിത്ത് പാകുന്നു: ബിജെപി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി. ഇന്ത്യയുടെ പ്രതിച്ഛായയെ രാഹുൽ അപകീർത്തിപ്പെടുത്തുന്നു. രാജ്യത്ത് വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു.…
Read More » - 20 April
വീണ്ടും കർഷകാത്മഹത്യ: വയനാട്ടിൽ യുവ കർഷകൻ കടബാധ്യതതയെ തുടർന്ന് ആത്മഹത്യ ചെയ്തു
കൽപറ്റ: കടബാധ്യതയെ തുടർന്ന് വീണ്ടും കർഷകാത്മഹത്യ. വയനാട്ടിലാണ് യുവ കർഷകൻ ആത്മഹത്യ ചെയ്തത്. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്നു…
Read More » - 20 April
തമിഴ്നാട്ടിലെ ആറുവരി അതിവേഗ പാത പദ്ധതിക്കെതിരെ സിപിഎം, വികസന പദ്ധതിക്ക് തുരങ്കം വെച്ച് സിപിഎം നേതാക്കള്‍
കോയമ്പത്തൂര്‍: കേരളത്തില്‍ വികസന പദ്ധതികള്‍ക്ക് തടസം നില്‍ക്കില്ലെന്ന സിപിഎം നിലപാട് അയല്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ മാറുന്നു. തമിഴ്നാട്ടില്‍ ആറുവരി അതിവേഗപാത പദ്ധതിക്കെതിരെ സിപിഎം സമരത്തിലാണ്. കോയമ്പത്തൂര്‍-കരൂര്‍ എക്സ്പ്രസ്വേ…
Read More » - 20 April
വിവാഹ വാഗ്ദാനം നല്കി പീഡനം: യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹ സമരം, സംഭവം മലപ്പുറത്ത്
യുവതി യുവാവിന്റെ വീട്ടിലെത്തിയതോടെ പണം നല്കി തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി
Read More » - 20 April
തുടർച്ചയായ ട്രാഫിക്ക് സിഗ്നൽ ബാറ്ററി മോഷണം : വെട്ടിലായി പോലീസ്
ബെംഗളൂരു: ബെംഗളൂരു നഗര ഹൃദയത്തിലെ ഒരു ട്രാഫിക് സിഗ്നൽ ബാറ്ററി കൂടി മോഷണം പോയി. കർണാടകയിലെ ബസവേശ്വര സർക്കിളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിൻറെ ബാറ്ററിയാണ് വീണ്ടും…
Read More » - 20 April
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പല്ല് ഭംഗിയായി സൂക്ഷിക്കാം
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല.…
Read More »