Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -20 April
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പല്ല് ഭംഗിയായി സൂക്ഷിക്കാം
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല.…
Read More » - 20 April
24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: മികച്ച പുരുഷ / വനിതാ കായിക താരങ്ങൾക്ക് പബ്ലിക് സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം, 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിൽ…
Read More » - 20 April
ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചുള്ള സഭയുടെ ആശങ്ക കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നു : വി മുരളീധരൻ
തലശ്ശേരി: ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികൾക്ക് ഉയർത്തുന്ന വെല്ലുവിളിയെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തലശ്ശേരി അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത്…
Read More » - 20 April
പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സിഐയ്ക്ക് സ്ഥലം മാറ്റം
കൊച്ചി: പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി. കോതമംഗലം സിഐ ബേസില്‍ തോമസിനെയാണ് സ്ഥലംമാറ്റിയത്. Read Also : പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ…
Read More » - 20 April
മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. നെയ്യാറ്റിന്‍കര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ്…
Read More » - 20 April
75 വയസ്സ് കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും മെട്രോയിൽ ഇനി പകുതി ടിക്കറ്റ് നിരക്ക്
കൊച്ചി: 75 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഇനി മുതല്‍ കൊച്ചി മെട്രോയിൽ പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. നാളെ മുതല്‍…
Read More » - 20 April
സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ അറിഞ്ഞിരിക്കാൻ
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ട്പ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് മോശമാണെന്ന് മുതിര്‍ന്നവര്‍ നമ്മുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍…
Read More » - 20 April
പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ…
Read More » - 20 April
മിശ്രവിവാഹം ചെയ്ത ദമ്പതികളെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവിന്റെ ഭാര്യ
മുംബൈ : മുസ്ലീം പെൺകുട്ടികൾ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നത് തടയാൻ നിരോധിച്ച സംഘടനയുമായി കോൺഗ്രസ് നേതാവിന്റെ ഭാര്യ. ഇവർ ഇത്തരത്തിൽ മിശ്രവിവാഹം ചെയ്ത ദമ്പതികളെ ബ്ലാക്ക്മെയിൽ…
Read More » - 20 April
ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പരസ്യശാസന നൽകുമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി
കോഴിക്കോട് : ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്…
Read More » - 20 April
പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും: നിരോധനാജ്ഞ നീട്ടിയത് ഞായറാഴ്ച വരെ
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം ഞായറാഴ്ച വരെയാണ് നിരോധനാഴ്ച നീട്ടിയത്. കഴിഞ്ഞ 16 ന് പ്രഖ്യാപിച്ച…
Read More » - 20 April
‘വിശാലേ, ഏപ്രിൽ 26നാണ് എന്റെ വിവാഹം, എന്നെ കൊണ്ടുപോകൂ’ സോഷ്യൽ മീഡിയയിൽ വൈറലായി 10 രൂപ നോട്ട്
മുംബൈ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ, കാമുകനെ ബന്ധപ്പെടാനുള്ള യുവതിയുടെ ശ്രമം എന്ന രീതിയിലുള്ള കുറിപ്പുമായി ഒരു 10 രൂപ നോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 20 April
കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍
കൊല്ലം: മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23)…
Read More » - 20 April
ലഹരിമാഫിയയുടെ ആക്രമണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരുക്ക്
തിരുവനന്തപുരം: തലസ്ഥാനത്തു ലഹരി ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. ഇന്ന് നടന്ന ലഹരിമാഫിയയുടെ ആക്രമണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്കേറ്റു. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം…
Read More » - 20 April
സിഗററ്റ് വലി ചോദ്യം ചെയ്തു: സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് പരിക്ക്
തിരുവനന്തപുരം: സിഗററ്റ് വലി ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം. പാങ്ങപ്പാറയിലാണ് സംഭവം. പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് ഉച്ചയ്ക്ക് അഞ്ചംഗ സംഘം ആക്രമിച്ചത്.…
Read More » - 20 April
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്കുന്ന ഫണ്ടുകള്‍ പിണറായി സർക്കാർ വകമാറ്റുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്കുന്ന ഫണ്ടുകള്‍ സംസ്ഥാന സർക്കാർ വകമാറ്റുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഫണ്ടുകളിൽ വെട്ടിപ്പ് നടത്തി കേന്ദ്രസര്‍ക്കാര്‍…
Read More » - 20 April
തുടർച്ചയായി കാപ്പി കുടിക്കുന്നവർ അറിയാൻ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 20 April
ബഹിരാകാശ യുദ്ധങ്ങളുടെ സാദ്ധ്യതകളെ ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍: ബഹിരാകാശ യുദ്ധങ്ങളെ ഇനി പ്രോത്സാഹിപ്പിക്കില്ലെന്ന് അമേരിക്ക. ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അറിയിച്ചു. ഭരണകൂടത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ് കമലാഹാരിസ്…
Read More » - 20 April
വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: മലയാളി വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കണ്ണൂർ സ്വദേശികളും ചെന്നൈ അമ്പത്തൂർ രാമസ്വാമി റോഡിലെ താമസക്കാരുമായ ലത, മകൻ തവജ് എന്നിവരാണ് മരിച്ചത്.…
Read More » - 20 April
‘അല്ലെങ്കിൽ ഞാനും വർഗീയവാദിയാകുമായിരുന്നു, ആളുകളെ വെട്ടികൊല്ലുമായിരുന്നു’: ഹരീഷ് പേരടിയുടെ വെളിപ്പെടുത്തൽ
കൊച്ചി: നാടക കലാകാരൻ ആയതുകൊണ്ടാണ് താൻ ഒരു വർഗീയവാദിയോ ക്രിമിനലോ ആകാതെ രക്ഷപ്പെട്ടതെന്ന് നടൻ ഹരീഷ് പേരടി. പാലക്കാട് ഇരട്ടക്കൊലപാതകം സംബന്ധിച്ച വാർത്തകൾ ചർച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 20 April
മോട്ടോര്‍ സൈക്കിളില്‍ തോക്കുമായി എത്തിയ ഭീകരര്‍ 80 പേരെ കൊലപ്പെടുത്തി
കുക്കാവ: മോട്ടോര്‍ സൈക്കിളില്‍ തോക്കുമായി എത്തിയ ഭീകരര്‍ 80 പേരെ കൊലപ്പെടുത്തി. നൈജീരിയയിലെ തെക്കന്‍ പീഠഭൂമിയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലാണ് ഭീകരര്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. മോട്ടോര്‍ സൈക്കിളുകളില്‍…
Read More » - 20 April
ബസിൽ യാത്രക്കാരിയെ ശല്യം ചെയ്തു : മധ്യവയസ്കൻ അറസ്റ്റിൽ
കുന്നിക്കോട്: ബസിൽ യാത്രക്കാരിയെ ശല്യം ചെയ്യുകയും പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ് അടിച്ചു തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി…
Read More » - 20 April
‘ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴുള്ളത് കേരളം എന്ന കിണറ്റിൽ: കിണര്‍ വറ്റിയാല്‍ വംശനാശം’
തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൂപമണ്ഡൂകമാണ് സിപിഎമ്മെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലെ…
Read More » - 20 April
എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . വര്‍ഗീയകലാപത്തിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Read Also :‘കലാപം…
Read More » - 20 April
മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ: നിയന്ത്രണം ശക്തമാക്കി ഡല്‍ഹി
ഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡല്‍ഹിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500…
Read More »