Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -29 April
അഞ്ചാം പനി പടരുന്നു, 132 പേര് മരിച്ചു: സ്ഥിതി അതീവ ഗുരുതരം
കോംഗോ: അഞ്ചാം പനി ബാധിച്ച് നിരവധി മരണമെന്ന് റിപ്പോര്‍ട്ട്. കോംഗോയില്‍ ഇതുവരെ, 132 പേര് പനി ബാധിച്ച് മരിച്ചതായി റിപ്പബ്ലിക്ക് ഓഫ് കോംഗോ അറിയിച്ചു. രാജ്യത്ത് 6,259…
Read More » - 28 April
ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്: ഹരീഷ് പേരടി
കൊച്ചി: കെ റെയിൽ പദ്ധതി നടപ്പിലാക്കണമെന്നും എന്നാൽ, ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണെന്നും വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 28 April
ചാവേര്‍ സ്ഫോടനത്തിന് തയ്യാറെടുത്ത് ഷാരിക്ക് പിന്നാലെ മൂന്ന് വനിതാ ചാവേറുകള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഇസ്ലാമാബാദ്: ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും വന്നത്. കറാച്ചി യൂണിവേഴ്സിറ്റിയിലെ ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പര്‍ദ ധരിച്ച സ്ത്രീയായിരുന്നു. ഇപ്പോള്‍, കൂടുതല്‍ വനിതാ…
Read More » - 28 April
ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തിൽ സജീവമാകും, എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനം: എകെ ആൻ്റണി
തിരുവനന്തപുരം: ദീർഘകാലത്തെ ഡൽഹി വാസം കഴിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി തിരിച്ചെത്തി. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ഭവനത്തിലാണ് എകെ ആൻ്റണി താമസിക്കുന്നത്. ഇനിയുള്ള കാലം…
Read More » - 28 April
ലോകത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികളില്‍ അജ്ഞാത കരള്‍രോഗം വ്യാപിക്കുന്നു
ന്യൂഡല്‍ഹി: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികളില്‍ അജ്ഞാത കരള്‍രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ഏപ്രില്‍ 21 വരെ, 169 അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകള്‍…
Read More » - 28 April
കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനിലേക്ക് വിജയക്കുതിപ്പുമായി കേരളം. കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടികെ…
Read More » - 28 April
കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച്…
Read More » - 28 April
സ്വപ്നങ്ങൾക്ക് ചിറകുനൽകി അലിഫ് ഇനി ചിറകുവിരിച്ച് പറക്കട്ടെ: വാഗ്ദാനം പാലിച്ച് സംസ്കാര സാഹിതി
കൊല്ലം: ശാസ്താംകോട്ട ഡി ബി കോളേജിൽ, സഹപാഠികളായ ആര്യയും അർച്ചനയും ചേർന്ന് ചുമലിൽ ക്ലാസിലേക്ക് എടുത്തുകൊണ്ടുപോകുന്ന അലിഫ് മുഹമ്മദിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രതിസന്ധിയിൽ താങ്ങാകുന്ന…
Read More » - 28 April
ചരിത്രം കുറിച്ച് ഗഗൻ : തദ്ദേശീയ ഗതിനിർണയ സംവിധാനം ഉപയോഗിച്ച് ലാൻഡ് ചെയ്യുന്ന ആദ്യവിമാനമായി ഇൻഡിഗോ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ നാഴികക്കല്ലായ ചരിത്രം കുറിച്ച് ഇൻഡിഗോ എയർലൈൻസ്. തദ്ദേശീയ ഗതിനിർണയ സംവിധാനം ഉപയോഗിച്ച് ലാൻഡ് ചെയ്യുന്ന ആദ്യവിമാനമായതോടെയാണ് ഇൻഡിഗോ ഈ നേട്ടം കരസ്ഥമാക്കിയത്.…
Read More » - 28 April
‘പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന വിജയന്റെ ആ കരുതൽ കാണാതെ പോകരുത്’
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ്…
Read More » - 28 April
കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിതാവ് തീ കൊളുത്തിയ സംഭവം: പെൺകുട്ടി മരിച്ചു
ഇടുക്കി: പുറ്റടിയിൽ പിതാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. Also…
Read More » - 28 April
മുംബൈ-ആഗ്ര ഹൈവേയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം
മുംബൈ: മുംബൈ-ആഗ്ര ഹൈവേയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. ഹൈവേയിലുള്ള ദുലെ എന്ന പ്രദേശത്ത് വ്യാഴാഴ്ച രാവിലെ നടന്ന പോലീസ് പരിശോധനയിലാണ് ആയുധശേഖരം പിടികൂടിയത്. സ്കോര്‍പിയോയില്‍…
Read More » - 28 April
പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു, ഫീസ് ഇനത്തിൽ ഇതുവരെ ചെലവായത് 88 ലക്ഷം
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് പണം…
Read More » - 28 April
‘ഡാഷ് ബോർഡ് പദ്ധതി മികച്ചതും സമഗ്രവും’: ഗുജറാത്ത് മോഡലിനെ പുകഴ്ത്തി കേരളാ ചീഫ് സെക്രട്ടറി
അഹമ്മദാബാദ്: ഗുജറാത്തിലെ ഡാഷ് ബോർഡ് പദ്ധതിയെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വിപി ജോയ്. ഡാഷ് ബോർഡ് സംവിധാനം മികച്ചതും സമഗ്രവുമായ ഒന്നാണെന്നും വികസന പുരോഗതി വിലയിരുത്താൻ…
Read More » - 28 April
ഓഡിറ്റിന് ഫയൽ നൽകാനായില്ല: പഞ്ചായത്ത് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
പുന്നയൂർക്കുളം: ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഫയൽ നൽകാനാവാത്ത മാനസിക സമ്മർദ്ദം മൂലം പഞ്ചായത്ത് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. അടാട്ട് പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി, ആറ്റുപുറം പരേതനായ ചിറ്റഴി…
Read More » - 28 April
വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കട്ടപ്പന: ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടന്മേട് ആമയാര്‍ രാംമുറ്റത്തില്‍ സുമന്റെ ഭാര്യ സുമിഷ (24) ആണ് മരിച്ചത്. കഴിഞ്ഞ 21നായിരുന്നു…
Read More » - 28 April
അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസ്: 7 പേർ അറസ്റ്റിൽ
ലഖ്നൗ: അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. മുഖ്യ സൂത്രധാരൻ മഹേഷ് കുമാർ മിശ്ര ഉൾപ്പെടെ അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു. പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ…
Read More » - 28 April
കോഴിക്കോട് വൻ ലഹരി വേട്ട: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പി.എം. ഷംസീർ, വയലിൽ…
Read More » - 28 April
സ്വർണ്ണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഷാബിന് പണം കൈമാറിയത് ഹവാല ഇടപാട് വഴിയെന്ന് മൊഴി
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ…
Read More » - 28 April
രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രം: വൈദ്യുതി വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമെന്ന് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ…
Read More » - 28 April
സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ 19കാരന് അറസ്റ്റില്‍ , പൊലീസില്‍ ഏല്‍പ്പിച്ചത് സ്വന്തം മാതാവ്
റാഞ്ചി: സഹോദരിമാരെ നിരന്തരം പീഡനത്തിന് ഇരയാക്കിയ 19കാരന് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഇവരുടെ മാതാവ് ലോഹര്‍ദാഗ മഹിളാ പൊലീസ് സ്റ്റേഷനില്‍ ഇത്…
Read More » - 28 April
കെ.എസ്.ഐ.ഡി.സി ഇഫ്താർ സംഘടിപ്പിച്ചു
കൊച്ചി: കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന്…
Read More » - 28 April
ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും: മന്ത്രി ജി.ആർ. അനിൽ
കൊച്ചി: സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.…
Read More » - 28 April
ഗുജറാത്ത് മാത്രമല്ല തെലങ്കാനയും കേരളത്തേക്കാൾ ഏറെ മുന്നിൽ, പഠിക്കാൻ ഉടൻ പോകും: സജി ചെറിയാൻ
പത്തനംതിട്ട: വികസനം പഠിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ…
Read More » - 28 April
ഫണ്ട് വക മാറ്റൽ: ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് അടക്കം കൂടുതല്‍ എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കി
ന്യൂഡൽഹി: ഫണ്ട് വകമാറ്റി ചിലവഴിച്ചതിനെ തുടർന്ന്, വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എൻജിഒ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഹെവൻലി ഗ്രേസ് മിനിസ്ട്രികൾ,…
Read More »