Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -28 April
ഓപ്പറേഷന് വാഹിനി: പെരിയാറില്‍ അതിവേഗം പുരോഗമിക്കുന്നു
കൊച്ചി: എക്കലും ചെളിയും മൂലം നീരൊഴുക്ക് തടസപ്പെട്ട പെരിയാറിന്റെ കൈവഴികള്‍ ശുചീകരിച്ച് ആഴം കൂട്ടുന്നത് പുരോഗമിക്കുന്നു. ഓപ്പറേഷന് വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. പെരിയാറിന്റെ കൈവഴികളില്‍…
Read More » - 28 April
ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുന്നത് 2822 അടി വലിപ്പമുള്ള ഛിന്നഗ്രഹം: മുന്നറിയിപ്പ് നല്കി ശാസ്ത്രലോകം
നാസ: ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ വ്യാഴാഴ്ച രാത്രി കടന്നുപോകുമെന്ന് നാസയിലെ ലാബ് അറിയിച്ചു. യുഎസിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ ഇരട്ടിവലുപ്പമുള്ള വമ്പന്‍ ഛിന്നഗ്രഹം ആണ് ഇന്ന് രാത്രിയില്‍ നഹൂമിയ്ക്ക്…
Read More » - 28 April
സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം തിരുത്തിയത് നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലം: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം 2018ല്‍ തിരുത്തിയത് പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന് എപി അബ്ദുള്ളക്കുട്ടി.…
Read More » - 28 April
‘സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരം’ മുന്നറിയിപ്പുമായി വീണ്ടും മെട്രോമാന്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വിമർശനവുമായി വീണ്ടും മെട്രോമാന് ഇ ശ്രീധരന് രംഗത്ത്. സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമാണെന്ന് ഇ ശ്രീധരന് മുന്നറിയിപ്പ് നൽകി. വിശദമായി പഠനം നടത്താതെ…
Read More » - 28 April
ജലക്ഷാമം മൂലം ഒരു പുരുഷന് രണ്ടും മൂന്നും ഭാര്യമാർ: സംഭവം ഇന്ത്യയിൽ
മുംബൈ: പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമമാണ് ദംഗൻമൽ. പാറകൾ നിറഞ്ഞ ഭൂപ്രദേശമായ ഇവിടെ അഞ്ഞൂറോളം ആളുകൾ താമസിക്കുന്നുണ്ട്. ജനസംഖ്യ വളരെ കുറവാണെങ്കിലും ഇവർക്ക് പോലും കുടിക്കാൻ ഒരുതുള്ളി…
Read More » - 28 April
ചെമ്മീൻകെട്ടിൽ വീണ് മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തൃശൂർ: ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ മൂന്നു വിദ്യാർത്ഥികൾ ചെമ്മീൻകെട്ടിൽ മുങ്ങി മരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16) മുഹ്സിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. രണ്ടു…
Read More » - 28 April
തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം അനുവദിച്ച് സർക്കാർ: സർക്കാർ പൂരത്തിന് ധനസഹായം നൽകുന്നത് ഇതാദ്യമായി
തൃശൂർ: തൃശൂര്‍ പൂരം നടത്തിപ്പിന് 15 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.…
Read More » - 28 April
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. Read Also…
Read More » - 28 April
വർക്കലയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം: ആക്രമിച്ചത് മാതൃസഹോദരൻ
തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മാതൃസഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. യുവതിയുടെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്. ഷാലു…
Read More » - 28 April
എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ
എയർ ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി സിസിഐക്ക് മുമ്പാകെ എയർ ഇന്ത്യ അഭ്യർത്ഥന സമർപ്പിച്ചു. ഇന്ത്യയിൽ ഒരുപോലെ ആഭ്യന്തര സർവീസുകൾ നടത്തുന്ന വ്യോമയാന…
Read More » - 28 April
മലയാളികളെ ഞെട്ടിച്ച താഴ്വാരത്തിലെ വില്ലന്‍ സലിം ഘൗസ് അന്തരിച്ചു
മുംബൈ: താഴ്വാരത്തിലെ രാഘവന് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടന് സലിം ഘൗസ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.…
Read More » - 28 April
ഒമിക്രോണിന്റെ പുതിയ വകഭേദം ബി.എ വൈറസ് ബീഹാറിലും
പാട്ന: ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ 12 ബീഹാറില്‍ കണ്ടെത്തിയതായി ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. മൂന്നാം തരംഗത്തില്‍ കണ്ടെത്തിയ ബി.എ 2വിനേക്കാള്‍ 10…
Read More » - 28 April
ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
കൊച്ചി: ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അജി ബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുടെ…
Read More » - 28 April
നോക്കിയ ഫീച്ചർ ഫോൺ: വില ഇങ്ങനെ
വിപണിയിൽ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 105, നോക്കിയ 105 പ്ലസ് എന്നീ ഫീച്ചർ ഫോണുകൾ ആണ് അവതരിപ്പിച്ചത്. ദീർഘകാല ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന ഈ…
Read More » - 28 April
ഇന്ധന വില പിടിച്ചു നിർത്തേണ്ടത് കേന്ദ്രസർക്കാർ: പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും…
Read More » - 28 April
ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗം കൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു
കൊച്ചി: ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഗോശ്രീ ഐലന്‍ഡ്സ് ഡെവല്പ്മെന്റ് അതോറിറ്റി (ജിഡ). കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ്…
Read More » - 28 April
മുടി തഴച്ച് വളരാൻ ചെയ്യേണ്ടത്?
സ്ത്രീയുടെ സൗന്ദര്യത്തിൽ മുടിയ്ക്ക് പ്രധാന പങ്കാണുള്ളത്. കാലം എത്രതന്നെ കഴിഞ്ഞാലും സമൃദ്ധമായ തമലമുടി പലർക്കും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമാണുള്ളത്. നല്ല…
Read More » - 28 April
ഗുളിക കഴിക്കാതെ തന്നെ തലവേദനയെ ഓടിക്കാം…
മനുഷ്യൻ തലേദിവസത്തെ മുഴുവൻ ക്ഷീണവും തീർക്കാൻ വേണ്ടിയാണ് ഉറങ്ങുന്നത്. സുഖമായ ഉറക്കം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ, ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ കൂട്ടിന് തലവേദനയുണ്ടാകാറുണ്ടോ? പലരേയും അലട്ടുന്ന…
Read More » - 28 April
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്. കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5 ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ആദ്യത്തെ നാലും സാംസങ് ഫോണുകളാണ്. 2022 ഫെബ്രുവരിയിലെ കൗണ്ടർ പോയിൻറ് ഡാറ്റാ…
Read More » - 28 April
ഭക്ഷണശേഷം ഉടൻ വെള്ളം കുടിക്കുന്നവർ അറിയാൻ
ഭക്ഷണം പോലെത്തന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വെള്ളവും. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നതു മിക്കവാറും പേരുടെ ശീലമാണ്. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണോ, ഇടയില്‍ കുടിയ്ക്കണോ, ശേഷം കുടിയ്ക്കണോ…
Read More » - 28 April
രാജ്യത്ത് താപനില ഉയരുന്നു: അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയായി ഉയരാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. Read…
Read More » - 28 April
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുത്തനെ ഇടിവ്
തുടർച്ചയായ രണ്ടു ദിവസങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കാതിരുന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 38,400 രൂപയായി. ഒരു ഗ്രാമിന്…
Read More » - 28 April
‘ഇസ്ലാമിക നിയമത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കണം, കൈമുട്ട് വരെ മറയ്ക്കണം’: അഫ്ഗാനിൽ താലിബാന്റെ വക പുതിയ നിയന്ത്രണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണമേറ്റെടുത്തതിന് ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം അവതാളത്തിലാണ്. വിദ്യാഭ്യാസം വേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നുമായിരുന്നു ഇവരോട് താലിബാൻ ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട്…
Read More » - 28 April
ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കും : മന്ത്രി കെ. രാധാകൃഷ്ണന്
തിരുവനന്തപുരം: പിന്നാക്കം നില്ക്കുന്ന ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കി സമൂഹത്തില്‍ നിന്ന് നേരിടുന്ന വിവേചനങ്ങള്‍…
Read More » - 28 April
മലബാർ ഗോൾഡ്: പതിനാലാമത് ഷോറൂം ഓങ്കോളിൽ പ്രവർത്തനമാരംഭിച്ചു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. പ്രകാശം ജില്ലയിലെ കർണൂൽ റോഡിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ…
Read More »