Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -9 May
സംസ്ഥാനത്ത് ഷീറ്റുക്ഷാമം തുടരുന്നു
റബർ ഉല്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടായെങ്കിലും വിപണികളിൽ ഷീറ്റുക്ഷാമം തുടരുകയാണ്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ ആശങ്കയോടെയാണ് കർഷകർ വീക്ഷിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് മഴ…
Read More » - 9 May
ഗോവയുടെ രഹസ്യ അറകളിലേക്ക്… രസകരമായ 5 വസ്തുതകൾ
അവധിക്കാലം അടിച്ചു പൊളിക്കാന്‍ യുവാക്കള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഇവിടുത്തെ ബീച്ചുകളിലും ബാറുകളിലും ഡിജെ പാര്‍ട്ടികളിലുമൊക്കെ അടിച്ചു പൊളിക്കാനാണ് യുവാക്കൾ ഗോവയിലേക്ക് തിരിക്കുന്നത്. എന്നാൽ, ഇത് മാത്രമല്ല…
Read More » - 9 May
കൊല്ലത്ത് വൻ കഞ്ചാവ് വേട്ട: നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കൊല്ലം: ശാസ്താംകോട്ടയിൽ നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരെയാണ് പിടികൂടിയത്.…
Read More » - 9 May
ഷഹീൻബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം എന്തിനാണു ഹർജി ഫയൽ ചെയ്യുന്നത് : സുപ്രീംകോടതി
ഡൽഹി: ഷഹീൻബാഗിലെ പൊളിച്ചു നീക്കൽ നടപടികൾക്കെതിരെ സിപിഎം നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം എന്തിനാണ് ഹർജി ഫയൽ ചെയ്യുന്നതെന്ന് സുപ്രീം കോടതി…
Read More » - 9 May
ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട 3 വെസ്റ്റ് ഇന്ത്യൻ ഫുഡ് പരിചയപ്പെടാം
ഭക്ഷണവും യാത്രയും, ആഹാ… എന്താ കോമ്പിനേഷൻ. ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാനുള്ള ഓട്ടത്തിന് ഇടയ്ക്കൊക്കെ ഒരു അവധി കൊടുക്കണം. എന്നിട്ടൊരു യാത്ര പോകണം. ഒരു ദിവസമെങ്കിൽ ഒരു…
Read More » - 9 May
പാസ്വേഡുകൾക്ക് പുതിയ പകരക്കാരൻ എത്തുമോ? പുതുരീതി ഇങ്ങനെ
പാസ്വേഡുകൾ ഓർത്തു വയ്ക്കാൻ പ്രയാസപ്പെടുന്നവരാണ് പലരും. മിക്കപ്പോഴും Forgot password ഓപ്ഷൻ ആശ്രയിക്കുന്നത് ഇങ്ങനെയുള്ളവരിൽ പതിവ് ആയിരിക്കും. പാസ്വേഡുകൾ മറന്നു പോകുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ടെക്ക് രംഗത്തെ…
Read More » - 9 May
ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
ശ്രീകാര്യം: ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വെള്ളായണി സ്വദേശി ഷിബിൻ രാജ് (34) ആണ്…
Read More » - 9 May
പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ വെടിവെച്ചു വീഴ്ത്തി യു.പി പോലീസ്
ഗാസിയാബാദ്: കവര്‍ച്ചക്കാര്‍ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്നമായി യു.പി പോലീസ്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ,യു.പി പോലീസ് വെടിവെച്ചു വീഴ്ത്തി. കഴിഞ്ഞ ദിവസം രാത്രി ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍…
Read More » - 9 May
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചേക്കാം
ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് ഉറക്കത്തിന് വലിയ പങ്കുണ്ട്. ഭക്ഷണം പോലെ കൃത്യമായ ഉറക്കവും നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാൽ, പലരും ഉറക്കത്തിനു വലിയ പ്രാധാന്യം നൽകാറില്ല.…
Read More » - 9 May
വിവോ വി23: ഇപ്പോൾ തന്നെ സ്വന്തമാക്കാം ക്യാഷ് ബാക്ക് ഓഫറിൽ
വിവോ വി23 സ്മാർട്ട് ഫോണുകൾക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് വിവോ. ഇന്ത്യയിൽ ഈ വർഷം ലോഞ്ച് ചെയ്ത വിവോ വി23ക്ക് 5000 രൂപയാണ് പ്രത്യേക…
Read More » - 9 May
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന്, ഇതിനെതിരായി ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു. ഇതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം…
Read More » - 9 May
ബലാത്സംഗ വാർത്തകളുടെ കട്ടിംഗ്സ് ഉപയോഗിച്ച് ഹിന്ദു ദേവീ-ദേവന്മാരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ച് സർവകലാശാല: പ്രതിഷേധം
ഗുജറാത്ത്: വഡോദരയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികളെ സംബന്ധിച്ച് വിവാദം കത്തുന്നു. കലാസൃഷ്ടികൾ ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ളതാണെന്ന് ബി.ജെ.പി ആരോപിച്ചു. ചില വിദ്യാർത്ഥികൾ ഹിന്ദു ദൈവങ്ങളുടെയും…
Read More » - 9 May
അസാനി ചുഴലിക്കാറ്റ്: ബാംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു
തിരുവനന്തപുരം : ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്ന് അറിയിപ്പിൽ പറയുന്നു. Also…
Read More » - 9 May
അസാനി ചുഴലിക്കാറ്റ്,സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാദ്ധ്യത:ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍, ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍,…
Read More » - 9 May
രുചികരമായ ചിക്കന്‍ കട്ലറ്റ് വീട്ടിൽ തയ്യാറാക്കാം
ഏറെ രുചികരവും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു നോണ്‍-വെജ് ചായ പലഹാരമാണ് ചിക്കന്‍ കട്ലറ്റ്. അല്‍പ്പം സമയം മാറ്റിവെച്ചാല്‍ രുചികരമായ ചിക്കന്‍ കട്ലറ്റ് നമുക്ക് വീട്ടിൽ തന്നെ എളുപ്പം…
Read More » - 9 May
റിലയൻസ് ജിയോ: അറ്റാദായത്തിൽ 24 ശതമാനം വർദ്ധന
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് ജിയോയ്ക്ക് 4,173 കോടി രൂപയുടെ അറ്റാദായം. മുൻ വർഷത്തെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും…
Read More » - 9 May
ഹിമാചല്‍ നിയമസഭാ കെട്ടിടത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാൻ പതാക കണ്ടെത്തിയ സംഭവം: വെളിപ്പെടുത്തലുമായി ഖാലിസ്ഥാന്‍
ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ നിയമസഭാ കെട്ടിടത്തിന്റെ മുഖ്യകവാടത്തില്‍, വിഘടനവാദി ഗ്രൂപ്പായ ഖാലിസ്ഥാന്റെ പതാക കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സിഖ് ഫോര്‍ ജസ്റ്റിസ് രംഗത്ത്. ഹിമാചല്‍ തിരിച്ചുപിടിക്കുമെന്നും വീണ്ടും…
Read More » - 9 May
ഈ ലക്ഷണങ്ങൾ ക്യാൻസറിന്റേതാകാം
ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാല്‍, ആരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍…
Read More » - 9 May
യൂറോപ്പിന് ശക്തമായ മുന്നറിയിപ്പുമായി പുടിന്
മോസ്കോ: എല്ലാ പാശ്ചാത്യ ശക്തികളും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുക്രെയ്നെ ആക്രമിച്ചത് കൃത്യസമയത്താണെന്നും പുടിന് വ്യക്തമാക്കി. ലോകശക്തികളെന്ന് അവകാശപ്പെടുന്നവര്‍, നാസി…
Read More » - 9 May
ലോകം കാത്തിരുന്ന രഹസ്യം : ബർമുഡ ട്രയാംഗിളിന്റെ പിന്നിലുള്ള വസ്തുത വെളിപ്പെടുത്തി ശാസ്ത്രജ്ഞർ
സിഡ്നി: ലോകം ഭയത്തോടെ മാത്രം കേട്ടിരുന്ന ഒരു പേരാണ് ബർമുഡ ട്രയാംഗിൾ, അഥവാ ബർമുഡ ത്രികോണം. മനുഷ്യർക്കും നാവികർക്കും പേടിസ്വപ്നമായിരുന്നു കടലിലെ ഈ മേഖല. രഹസ്യങ്ങൾ ഒളിപ്പിച്ചു…
Read More » - 9 May
മാമ്പഴം പ്രമേഹരോഗികൾക്കും കഴിക്കാം
ദിവസവും ഒരു മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ, കെ ധാതുക്കളാണ് അതിന് കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » - 9 May
വെറും 30 മിനിട്ടിനുള്ളിൽ കാർ ലോൺ, വിശദവിവരങ്ങൾ ഇങ്ങനെ
വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. 30 മിനിട്ടിനുള്ളിലാണ് ഉപഭോക്താക്കൾക്ക് ലോണുകൾ ലഭ്യമാകുന്നത്. കാർ വാങ്ങൽ പ്രക്രിയ ലളിതമാക്കുക, രാജ്യത്തുടനീളമുള്ള കാർ…
Read More » - 9 May
കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുളള പത്ത് പ്രതികളുടെ ശിക്ഷ ശരിവെച്ചു
കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു.…
Read More » - 9 May
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ
മാനന്തവാടി: വാക്കുതര്‍ക്കത്തിനിടെയുണ്ടായ മർദ്ദനത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍, സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ. തിരുനെല്ലി കാളംകോട് കോളനിയിലെ പരേതനായ മണിയന്റെയും മാരയുടെയും മകന് ബിനു (32)…
Read More » - 9 May
‘കേക്ക് വാങ്ങിക്കാൻ പോലും കഴിഞ്ഞില്ല’ രണ്ട് വയസുകാരനായ മകന്റെ ജന്മദിനം ആഘോഷിക്കാൻ പണമില്ല: അമ്മ ആത്മഹത്യ ചെയ്തു
ബെംഗളൂരു: രണ്ട് വയസുള്ള മകന്റെ ജന്മദിനം ആഘോഷിക്കാൻ പണമില്ലെന്ന് വിഷമിച്ച് അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിനിയായ തേജസ്വിയാണ് ആത്മഹത്യ ചെയ്തത്. 35 കാരിയായ തേജസ്വിയുടെ അപ്രതീക്ഷിത…
Read More »