Latest NewsUAENewsInternationalGulf

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ

സ്വദേശിവത്കരണ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ ആവിഷ്‌ക്കരിച്ചു

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ. 2026-ഓടെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ ആവിഷ്‌ക്കരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

50 ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ പ്രതിവർഷം 2 ശതമാനം സ്വദേശിവത്കരണം നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അിയിച്ചു. എമിറേറ്റികൾക്ക് തൊഴിൽ നൽകുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘82% ഇന്ത്യൻ സ്ത്രീകൾക്കും സെക്സിലേർപ്പെടാൻ താൽപ്പര്യമില്ലെന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്’ : ആരോഗ്യ സർവേ റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button