Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -10 May
എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിൽ
വയനാട്: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് പൊലീസ് പിടിയിലായത്. തലപ്പുഴ…
Read More » - 10 May
ദക്ഷിണ കൊറിയയ്ക്ക് പുതിയ പ്രസിഡന്റ് : ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിയോള്‍: ദക്ഷിണ കൊറിയയ്ക്ക് പുതിയ തലവന്‍. യൂന്‍ സുക് യോള്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്,…
Read More » - 10 May
തിരുവനന്തപുരത്ത് ലിഫ്റ്റില്‍ തല കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന് സതീഷ് കുമാര്‍ ആണ് മരിച്ചത്. കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ്…
Read More » - 10 May
യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത: വിശദീകരണവുമായി രാഹുല്‍ ദ്രാവിഡ്
ഷിംല: യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. താന്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പുറത്തുവന്ന വാർത്തകള്‍…
Read More » - 10 May
ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ല !! സുറുമിയുടെ പോസ്റ്റ് ചർച്ചയാകുന്നു
കിട്ടിയ സമ്മാനം ആ ഷോളിട്ടവന്റെ മുഖത്തെറിഞ്ഞ് തിരിച്ച് പോരാന്‍ പഠിക്കണം പെണ്‍കുട്ടികളേ
Read More » - 10 May
എം.ടി അബ്ദുല്ല മുസ്ലിയാരെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം: പിന്തുണയുമായി പി കെ നവാസ്
മലപ്പുറം: പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തിൽ സമസ്ത നേതാവിന് പിന്തുണയുമായി എംഎസ്എഫ് രംഗത്ത്. മുസ്ലിം പണ്ഡിതന്മാരെ പ്രാകൃതരും,…
Read More » - 10 May
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്രതി പിടിയില്‍
മലപ്പുറം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍, യുവാവ് പിടിയിലായി. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 May
ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസറുടെ തിരോധനത്തില്‍ ദുരൂഹത
കൊച്ചി: ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസറുടെ തിരോധാനത്തില്‍ ദുരൂഹത. കൊല്ലം കരിക്കോട് സുമാലയത്തില്‍ അജി കുമാറിനെയാണ് 10 ദിവസം മുമ്പ് കാണാതായത്. അജി കുമാറിന്റെ തിരോധാനം അന്വേഷിക്കാന്‍…
Read More » - 10 May
പ്രമേഹബാധിതർക്ക് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി
പൊതുവെ എല്ലാ ആഹാര സാധനങ്ങൾക്കൊപ്പവും തക്കാളി ഉപയോഗിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് തക്കാളി അവരുടെ പ്രിയ ആഹാരമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു…
Read More » - 10 May
പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടന
ചണ്ഡീഗഡ്: മൊഹാലിയില്‍ തിങ്കളാഴ്ച രാത്രിയില്‍, പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഗ്രനേഡ് സ്ഫോടനത്തിന്റെ…
Read More » - 10 May
‘നട്ടു നനച്ച് വളർത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി
കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്ക്കുന്നതായി കണ്ടെത്തിയത്. എക്സൈസ്…
Read More » - 10 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 280 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 280 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 259 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 May
ട്രെയിനില്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം, ബേബി ബര്‍ത്ത് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വേയുടെ നടപടി. കുഞ്ഞുങ്ങള്‍ക്കായി ‘ബേബി ബര്‍ത്ത്’ സംവിധാനം എന്ന ആശയമാണ് ട്രെയിനില്‍ നടപ്പിലാക്കിയത്. Read Also:യുപി…
Read More » - 10 May
മുടി വളരാനും ഉള്ള മുടി സംരക്ഷിക്കാനുമുള്ള അഞ്ച് എളുപ്പ വഴികൾ അറിയാം
മുടി സംരക്ഷിക്കാന്‍ നെട്ടോട്ടമോടുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. എത്ര പാര്‍ലറുകളില്‍ പോയാലും മുടി വളരണമെങ്കില്‍ നാടന്‍ വഴികള്‍ തന്നെ സ്വീകരിക്കേണ്ടി വരും. എളുപ്പത്തില്‍ മുടി വളരാനും ഉള്ള…
Read More » - 10 May
ചാമ്പ്യന്മാരുടെ പോരാട്ടം: പന്തുരുളാൻ ഇനി 22 ദിനങ്ങൾ
വെംബ്ലി: കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന് പന്തുരുളാൻ ഇനി 22 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന…
Read More » - 10 May
യുപി തൊഴിലാളികളെ സംരക്ഷിക്കാൻ മുംബൈയിൽ യുപി സർക്കാരിന്റെ ഓഫീസ് തുറക്കും : നിർദ്ദേശവുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തർ പ്രദേശിൽ നിന്നും മുംബൈയിലെത്തുന്ന തൊഴിലാളികളെ സഹായിക്കുന്നതിനു വേണ്ടി നഗരത്തിൽ യുപി സർക്കാരിന്റെ ഓഫീസ് തുറക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നിന്നും തൊഴിലിനായി…
Read More » - 10 May
കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 10 പേർക്ക് പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 10 പേർക്ക് പരുക്ക്. വെടിവച്ചാൻകോവിൽ പാരൂർക്കുഴിയില് ആണ് സംഭവം. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ്…
Read More » - 10 May
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
മുഖത്തിന്റെ നിറം കുറവ് എന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 10 May
2021 ൽ എത്തിയത് 630,000 ആരോഗ്യ വിനോദസഞ്ചാരികൾ: കണക്കുകൾ പുറത്തുവിട്ട് ദുബായ്
ദുബായ്: 2021 ൽ ദുബായിൽ എത്തിയത് 630,000 ആരോഗ്യ വിനോദ സഞ്ചാരികൾ. ഇതുസംബന്ധിച്ച കണക്കുകൾ ദുബായ് പുറത്തുവിട്ടു. ദുബായിൽ എത്തിയ ആരോഗ്യ വിനോദ സഞ്ചാരികളിൽ 38 ശതമാനവും…
Read More » - 10 May
കുത്തബ് മിനാറിനെ ‘വിഷ്ണു സ്തംഭ്’ എന്ന് പുനര്‍നാമകരണം ചെയ്യണം: ഡല്‍ഹിയില്‍ പ്രതിഷേധം
ഡല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം. കുത്തബ് മിനാറെന്ന പേര് മാറ്റി ‘വിഷ്ണു സ്തംഭ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്, കുത്തബ്…
Read More » - 10 May
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവർ അറിയാൻ
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 10 May
അനധികൃത കയ്യേറ്റക്കാരെ ബുൾഡോസർ നേരിടും : ജമ്മു കശ്മീർ വഖഫ് ബോർഡ്
ശ്രീനഗർ: വഖഫ് ഭൂമി കയ്യേറുന്നവർ ബുൾഡോസറുകളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സൺ ഡോ. ധരക്ഷന്‍ അന്‍ഡ്രാബി. വഖഫ് ഭൂമിയിൽ കയ്യേറ്റം നടത്തി…
Read More » - 10 May
സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു
ന്യൂഡല്‍ഹി: സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ആറു മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.…
Read More » - 10 May
മെസ്സി ഇനി മുതൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍
ജിദ്ദ: ടൂറിസം അംബാസഡര്‍ ആയി ലയണല്‍ മെസ്സിയെ സൗദി അറേബ്യ സ്വന്തമാക്കി. സൗദി ടൂറിസം അഹമ്മദ് അല്‍ഖത്തീബ് ആണ് ട്വിറ്ററിലൂടെ ആവേശം തുടിപ്പിക്കുന്ന ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തെങ്ങുമുള്ള…
Read More » - 10 May
‘കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്ന് തലസ്ഥാനം’, നെയ്യാറ്റിൻകരയിൽ 800 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്നേണ്ട അവസ്ഥയിലാണ് തലസ്ഥാനത്തെ ജനങ്ങൾ. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകരയിൽ മാത്രം പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ്…
Read More »