Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -14 May
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈറ്റമിൻ സിറപ്പ് അമിത അളവിൽ നൽകി: നാല് വയസുകാരൻ അവശനിലയിൽ
തിരുവനന്തപുരം: കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച. നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി. അവശ നിലയിലായ കുട്ടി നിലവിൽ എസ് എ ടി ആശുപത്രിയിൽ…
Read More » - 14 May
ക്വിന്റൽ വേയ്സ്റ്റ് ചാക്കു കെട്ടുകൾ അല്ല പെൺകുട്ടികൾ: കുറിപ്പ്
വിവാഹത്തോടെ മകൾ എന്ന ഭാരം ഒഴിഞ്ഞു
Read More » - 14 May
മെയ് 16 വരെയുള്ള എല്ലാ കായിക, വിനോദ പരിപാടികളും മാറ്റിവെക്കും: അറിയിപ്പുമായി സൗദി
റിയാദ്: മെയ് 16 വരെ രാജ്യത്ത് നടത്താൻ നിശ്ചയിച്ചിരുന്ന രാജ്യത്തെ മുഴുവൻ വിനോദ പരിപാടികളും, ആഘോഷങ്ങളും, കായിക മത്സര ഇനങ്ങളും മാറ്റിവെയ്ക്കുമെന്ന് സൗദി അറേബ്യ. ജനറൽ എന്റർടൈൻമെന്റ്…
Read More » - 14 May
മുതിര ഭക്ഷണത്തിലുൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ
ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍…
Read More » - 14 May
‘ആ വണ്ടി അകന്ന ശേഷമാണ് അയാൾ അറിഞ്ഞത്, സ്വന്തം മകന് വിവാഹം കഴിക്കാന്‍ പോകുന്നത് അവന്റെ അമ്മയെ ആണെന്ന്..!’
സജയന് എളനാട് റോഡരികിലൂടെ രണ്ട് സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു. അവരുടെ തലയില്‍ കുടങ്ങള്‍ ഉണ്ട്, വെറുതെ അവരെ ഓവര്‍ ടേയ്ക്ക് ചെയ്യാന്‍ ശ്രമിച്ചു . എത്ര…
Read More » - 14 May
വരുന്നൂ ‘സർക്കാർക്കട’, ഇനി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ
കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു. റേഷൻ കടകളുടെ സ്ഥാനത്താണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് സെന്ററുകൾ ആരംഭിക്കുന്നത്. ഷോപ്പിംഗ് സെന്ററുകൾ വഴി റേഷനരിയും…
Read More » - 14 May
മന്ത്രി വീണാ ജോർജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ സി.പി.ഐ.എം നേതൃത്വത്തിന് പരാതി നൽകി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കുമാണ് പരാതി നല്‍കിയത്. കഴിഞ്ഞ…
Read More » - 14 May
പാകിസ്ഥാനുമായി ബന്ധമുള്ള ഐ.പി.എൽ വാതുവെപ്പ് ശൃംഖലയെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ
ന്യൂഡൽഹി: 2019ൽ നടന്ന വിവാദമായ ഐ.പി.എൽ വാതുവെപ്പ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് കേസുകൾ ആണ് സി.ബി.ഐ ഫയൽ ചെയ്തത്. ഇന്ത്യൻ…
Read More » - 14 May
ഹെല്‍മെറ്റ് വെക്കുന്നതു മൂലമുള്ള മുടികൊഴിച്ചിൽ തടയാൻ
ഹെല്‍മെറ്റ് വെക്കുന്നവര്‍ പതിവായി പറയുന്ന പരാതിയാണ് മുടി കൊഴിയുന്നു എന്നുള്ളത്. ഹെല്‍മെറ്റ് വെക്കാന്‍ തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിക്കവരിലും മുടി കൊഴിച്ചില്‍ ആരംഭിക്കും. ഇതിന് കാരണവും പരിഹാരമെന്തെന്നും…
Read More » - 14 May
വോഡഫോൺ- ഐഡിയ: വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
വോഡഫോൺ- ഐഡിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ലയനത്തിന് ശേഷം ഇതാദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചത്. 2.45 ശതമാനം സജീവ ഉപഭോക്താക്കളെയാണ് വോഡഫോൺ- ഐഡിയ കൂട്ടിച്ചേർത്തിരിക്കുന്നത്. ടെലികോം…
Read More » - 14 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ്
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഞായറാഴ്ച്ചയാണ് ഫ്രഞ്ച്…
Read More » - 14 May
അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി ലോറിയിടിച്ചു മരിച്ചു: അപകടം കലോത്സവം കഴിഞ്ഞു മടങ്ങവെ
അങ്കമാലി: അങ്കമാലി ജങ്ഷനില്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങിയ വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്റെ…
Read More » - 14 May
എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട്: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചന.…
Read More » - 14 May
ചിപ്പ് നിർമ്മാണം: സാംസങ് വില വർദ്ധിപ്പിച്ചേക്കും
ചിപ്പ് നിർമ്മാണരംഗത്തെ സാമഗ്രികളുടെ വില വർദ്ധനവും ലോജിസ്റ്റിക്സ് ചിലവുകളും നികത്തുന്നതിന്റെ ഭാഗമായി വില വർദ്ധിപ്പിക്കാനൊരുങ്ങി സാംസങ്. പുതിയ സാമ്പത്തിക വർഷം മുതലാണ് ചിപ്പ് നിർമ്മാണത്തിൽ വില വർദ്ധനവ്…
Read More » - 14 May
കഴുത്തിലെ കറുപ്പ് നിറം അകറ്റാൻ
ഒട്ടുമിക്ക സ്ത്രീകളുടെയും പ്രശ്നമാണ് കഴുത്തിലെ കറുപ്പ്. പ്രത്യേകിച്ച് വണ്ണമുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്നം കൂടിയാണിത്. എത്ര ക്രീമുകള്‍ ഉപയോഗിച്ചാലും മരുന്നുകള്‍ കഴിച്ചാലും കഴുത്തിലെ കറുപ്പ് പൂര്‍ണമായും…
Read More » - 14 May
ആഗോള വിനോദ സഞ്ചാരം തിരിച്ചുവരവിന്റെ പാതയിൽ: അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമായി
പാരീസ്: കോവിഡ് യാത്രാ നിയന്ത്രണങ്ങളെയും ഉക്രൈനിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെയും മറികടന്ന് ആഗോള ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. ഏറ്റവും പുതിയ യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം,…
Read More » - 14 May
യുഎഇ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിനന്ദനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 14 May
ഇമുദ്ര ഐപിഒ മെയ് 20 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഇമുദ്ര. മെയ് 20 മുതൽ 24 വരെയാണ് ഐപിഒ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര.…
Read More » - 14 May
വീട്ടമ്മയ്ക്ക് നേരെ ആക്രമണം : ഭർതൃസഹോദര പുത്രൻ അറസ്റ്റിൽ
മാന്നാർ: തൊഴിലുറപ്പ് മേറ്റും കുടുംബശ്രീ എ.ഡി.എസ് അംഗവുമായ വീട്ടമ്മക്ക് നേരെ ആക്രമണം. കുട്ടമ്പേരൂർ 13-ാം വാർഡ് പ്ലാമ്മൂട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യ രേണുകയെയാണ് (65) ഭർതൃസഹോദര പുത്രൻ…
Read More » - 14 May
ഡൈൻഔട്ട് സ്വന്തമാക്കാൻ സ്വിഗ്ഗി
ഡൈൻഔട്ടിനെ പൂർണമായും ഏറ്റെടുക്കാനൊരുങ്ങി സ്വിഗ്ഗി. റസ്റ്റോറന്റുകളിലെ ടേബിൾ റിസർവേഷൻ, ബിൽ പേയ്മെന്റ് സേവനങ്ങളാണ് ഡൈൻഔട്ട് നൽകുന്നത്. ടൈംസ് ഇന്റർനെറ്റിന്റെ കീഴിലാണ് ഡൈൻഔട്ട്. 2012ൽ അങ്കിത് മൽഹോത്ര, നിഖിൽ…
Read More » - 14 May
യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു
അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ്…
Read More » - 14 May
‘പ്രക്ഷോഭകാരികൾക്ക് നേരെ ക്രൂരമായ ആക്രമണം’ : ശ്രീലങ്കൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
കൊളംബോ: ശ്രീലങ്കയിൽ സമാധാനപരമായി നടന്ന പ്രക്ഷോഭത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. കൊളംബോ മജിസ്ട്രേറ്റ് കോടതിയിൽ അറ്റോർണി സെനക പെരേരയാണ് പരാതി…
Read More » - 14 May
സംസ്ഥാനത്ത് കാലവര്‍ഷം വരുന്നതിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷത്തിന് മുന്നോടിയായി, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടും…
Read More » - 14 May
വായിൽ സ്ഥിരമായി അൾസർ വരാറുണ്ടോ? വേദന സഹിച്ച് മടുത്തോ?: പ്രതിവിധിയുണ്ട്
ആരോഗ്യ കാര്യങ്ങളിൽ പൊതുവെ പലരും ശ്രദ്ധിക്കാൻ മറന്നു പോകുന്നത് വായുടെയും നാവിന്റെയും ശുചിത്വമാണ്. അത്തരം വായ് സംബന്ധമായ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അസുഖങ്ങളിൽ ഒന്നാണ് മൗത്ത് അൾസർ.…
Read More » - 14 May
ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ അറിയാം
ഗൂഗിൾ ഐ/ഒ 2022 ഡെവലപ്പർ സീരീസിൽ ഗൂഗിൾ പിക്സൽ 6എ അവതരിപ്പിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണാണ് ഗൂഗിൾ പിക്സൽ 6എ. 6.1 ഇഞ്ച് ഫുൾഎച്ച്ഡി+ ഒഎൽഇഡി…
Read More »