Latest NewsDevotional

ഗണേശ അഷ്ടോത്തര ശതനാമാവലി

കുട്ടികളിൽ മിക്കവരുടെയും ഇഷ്ട ദൈവമാണ് ഗണപതി. ഗജരൂപമായതിനാൽ, കുട്ടികൾക്ക് പ്രിയവും അടുപ്പവും കൂടും. വക്രതുണ്ഡൻ എന്നൊരു പേരുകൂടി ഗണപതിക്കുണ്ട്. വളഞ്ഞ തുമ്പിക്കൈയോടു കൂടിയവൻ എന്നാണ് ഈ പേരിന്റെ അർത്ഥം. എന്നാൽ, ഗൂഢമായ മറ്റൊരു അർത്ഥം കൂടി ഈ പേരിനുണ്ട്. വഴിതെറ്റി സഞ്ചരിക്കുന്നവരെ പിടികൂടി ശരിയായ മാർഗത്തിൽ കൊണ്ടുവരുന്നവൻ എന്നാണത്.

കുട്ടികളിൽ ഗുണങ്ങൾ വളരാൻ പണ്ടുകാലത്ത് ഉള്ളവർ സ്ഥിരമായി ഗണേശ അഷ്ടോത്തരം ചെല്ലാൻ പറയുമായിരുന്നു. ഇന്നത്തെ തലമുറയ്ക്കും ഒരു ദിവസം ആരംഭിക്കാൻ അതൊരു നല്ല ശീലമാണ്.

ഗണേശ അഷ്ടോത്തര ശതനാമാവലി..

 

ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്‌നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃത്തിനേ നമഃ
ഓം ജ്ഞാനദീപായ നമഃ
ഓം സുഖനിധയേ നമഃ
ഓം സുരാദ്ധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹന്മാന്യായ നമഃ
ഓം മൃഡാത്മജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം പൂഷണേ നമഃ
ഓം പുഷ്കരിണേ നമഃ
ഓം പുണ്യകൃതേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മന്ത്രകൃതേ നമഃ
ഓം ചാമീകരപ്രഭായ നമഃ
ഓം സര്‍വ്വസ്‌മൈ നമഃ
ഓം സര്‍വ്വോപാസ്യായ നമഃ
ഓം സര്‍വ്വകര്‍ത്രേ നമഃ
ഓം സര്‍വ്വനേത്രേ നമഃ
ഓം സവ്വസിദ്ധിപ്രദായ നമഃ
ഓം സവ്വസിദ്ധായ നമഃ
ഓം സര്‍വ്വവന്ദ്യായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബജഠരായ നമഃ
ഓം ഹ്രസ്വഗ്രീവായ നമഃ
ഓം മഹോദരായ നമഃ
ഓം മദോത്‌ക്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മന്ത്രിണേ നമഃ
ഓം മംഗളദായേ നമഃ
ഓം പ്രമദാര്‍ച്യായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം പ്രമോദരായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം ധൃതിമതേ നമഃ
ഓം മതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥപ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ
ഓം ബ്രഹ്മവിടേ നമഃ
ഓം ബ്രഹ്മവന്ദിതായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്തജീവിതായ നമഃ
ഓം ജിതമന്മഥായ നമഃ
ഓം ഐശ്വര്യദായ നമഃ
ഓം ഗ്രഹജ്യായസേ നമഃ
ഓം സിദ്ധസേവിതായ നമഃ
ഓം വിഘ്‌നഹര്‍ത്ത്രേ നമഃ
ഓം വിഘ്‌നകര്‍ത്രേ നമഃ
ഓം വിശ്വനേത്രേ നമഃ
ഓം വിരാജേ നമഃ
ഓം സ്വരാജേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്‍പതയേ നമഃ
ഓം ശ്രീമതേ നമഃ
ഓം ശൃങ്ഗാരിണേ നമഃ
ഓം ശ്രിതവത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശിവനന്ദനായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ഭക്തനിധയേ നമഃ
ഓം ഭാവഗമ്യായ നമഃ
ഓം ഭവാത്മജായ നമഃ
ഓം മഹതേ നമഃ
ഓം മംഗളദായിനേ നമഃ
ഓം മഹേശായ നമഃ
ഓം മഹിതായ നമഃ
ഓം സത്യധര്‍മ്മിണേ നമഃ
ഓം സതാധാരായ നമഃ
ഓം സത്യായ നമഃ
ഓം സത്യപരാക്രമായ നമഃ
ഓം ശുഭാങ്ങായ നമഃ
ഓം ശുഭ്രദന്തായ നമഃ
ഓം ശുഭദായ നമഃ
ഓം ശുഭവിഗ്രഹായ നമഃ
ഓം പഞ്ചപാതകനാശിനേ നമഃ
ഓം പാര്‍വതീപ്രിയനന്ദനായ നമഃ
ഓം വിശ്വേശായ നമഃ
ഓം വിബുധാരാദ്ധ്യപദായ നമഃ
ഓം വീരവരാഗ്രജായ നമഃ
ഓം കുമാരഗുരുവന്ദ്യായ നമഃ
ഓം കുഞ്ജരാസുരഭഞ്ജനായ നമഃ
ഓം വല്ലഭാവല്ലഭായ നമഃ
ഓം വരാഭയ കരാംബുജായ നമഃ
ഓം സുധാകലശഹസ്തായ നമഃ
ഓം സുധാകരകലാധരായ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പ്രധാനേശായ നമഃ
ഓം പുരാതനായ നമഃ
ഓം വരസിദ്ധിവിനായകായ നമഃ

ഇതി ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി സമാപ്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button