Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -19 May
കുത്തബ് മിനാര്‍ വിക്രമാദിത്യന്റെ സംഭാവന: നിര്‍മ്മിച്ചത് സൂര്യനെ നോക്കാന്‍
ന്യൂഡൽഹി: കുത്തബ് മിനാര്‍ വിക്രമാദിത്യന്റെ സംഭാവനയാണെന്ന് മുന്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ മേധാവി. ഖുത്ബുദ്ദീൻ ഐബക്കാണ് കുത്തബ് മിനാര്‍ നിര്‍മ്മിച്ചതെന്ന വാദത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ…
Read More » - 19 May
കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്ന കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ബംഗളൂരു: കര്‍ണാടകയില്‍, കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. 25,000 രൂപയാണ് ധനസഹായമായി സര്‍ക്കാര്‍ നല്‍കുക. ബംഗളൂരുവിലാണ്…
Read More » - 19 May
മലകയറാന്‍ പോയി കാണാതായ രണ്ടു യുവാക്കളെ ഐടിബിപി സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി
ഡെറാഡൂണ്‍: മലകയറാന്‍ പോയി കാണാതായ രണ്ടു യുവാക്കളെ രക്ഷപ്പെടുത്തി ഐടിബിപി സേനാംഗങ്ങള്‍. ഉത്തരാഖണ്ഡിലെ പിത്തോറഗഢില്‍ മലകയറാന്‍ പോയ രണ്ട് പേരെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഐടിബിപിയുടെ 14- ാം…
Read More » - 19 May
നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സമ്പൂർണ ശുചിത നാടാക്കി മാറ്റണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: വരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ…
Read More » - 19 May
സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി കുടുംബം
അഗളി: സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് കുടുംബം പരാതി നല്കി. മകളുടെ വിവാഹവും കുടുംബ കാര്യങ്ങളും രാജനെ അലട്ടുന്നുവെന്ന രീതിയിലുള്ള…
Read More » - 18 May
ഹോട്ടല്‍ മുറിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി. 39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി…
Read More » - 18 May
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ബുധനാഴ്ച്ച 602 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 556 പേർ രോഗമുക്തി…
Read More » - 18 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,813 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,813 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,825,739 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 18 May
സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സര്‍ക്കാറിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കം നാലാം ഭരണ പരിഷ്കാര കമ്മീഷന്റെ ഒമ്പതാം റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നഷ്ടം…
Read More » - 18 May
ഹജ്ജ് തീർത്ഥാടനം: കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: രാജ്യത്ത് നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർ കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ. മതകാര്യവിഭാഗവും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന്റെ…
Read More » - 18 May
14കാരനു നേരെ പ്രകൃതി വിരുദ്ധ പീഡനം: പള്ളി ഇമാമിനെതിരെ പോക്സോ കേസ്
20 വര്‍ഷമായി പള്ളിയുടെ അധികാര സ്ഥാനത്തുള്ള ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
Read More » - 18 May
കൂളിമാട് പാലം തകർന്ന സംഭവം: നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ല, കാരണം വ്യക്തമാക്കി കിഫ്ബി
തിരുവനന്തപുരം: കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. പാലത്തിന്റെ അപകടകാരണം നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ലെന്ന്, കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഗർഡറുകൾ ഉയർത്താൻ…
Read More » - 18 May
മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നന്ദി അറിയിക്കാന്‍ പേരറിവാളനും അമ്മയും എത്തി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന് ജയില്‍ മോചിതനായതിന് പിന്നാലെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് നന്ദി അറിയിക്കാനെത്തി. പേരറിവാളനും അമ്മയും കൂടിയാണ് മുഖ്യമന്ത്രിയെ കാണാന്‍…
Read More » - 18 May
തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി ഖത്തർ. അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന…
Read More » - 18 May
മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ
തവനൂർ വൃദ്ധ സദനത്തിൽ വച്ചാണ് ചടങ്ങ്
Read More » - 18 May
‘മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്’: എംഎ ബേബി
തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ പുറത്തിറങ്ങുമ്പോൾ, പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. മോദി സർക്കാർ…
Read More » - 18 May
ഗർഭകാലത്ത് വേണ്ട മേക്കപ്പിന്റെ കൂട്ട്
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ കൈകളിലാണ് എന്നത് കൊണ്ട് തന്നെ ഗർഭകാലം ചില അരുതുകളുടേതുമാണ്. ആൽക്കഹോൾ, കഫീൻ, നിക്കോട്ടിൻ മുതലായവ ഗർഭിണികള്‍ ഒഴിവാക്കണം. ഇതോടൊപ്പം…
Read More » - 18 May
തെരുവില്‍ സംഘം ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല്: വൈറൽ വീഡിയോ
ബെംഗളൂരു: തെരുവില്‍ സംഘം ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല്. ബെംഗളൂരുവിലെ പ്രശസ്തമായ സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം ഏറ്റുമുട്ടിയത്. സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ പരസ്പരം തല്ലുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍…
Read More » - 18 May
കുഞ്ഞിനെ സാക്ഷിയാക്കി അമ്പിളിയുടെ വിവാഹം: ചിത്രം വൈറൽ
മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയ അമ്പിളി പോക്സോ കേസിൽ അറസ്റ്റിൽ ആയിരുന്നു
Read More » - 18 May
പുരികം കൊഴിഞ്ഞ് പോവുന്നതിനുള്ള കാരണങ്ങൾ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മൾ ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മൾ ചെയ്യുന്ന ചില…
Read More » - 18 May
വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു മേക്കപ്പ് റിമൂവർ
മേക്കപ്പ് ചെയ്യുന്നതിനേക്കാള്‍ പാടാണ് അത് റിമൂവ് ചെയ്യാന്‍. വെള്ളമൊഴിച്ച് കഴുകിയാലോ സോപ്പുപയോഗിച്ച് കഴുകിയാലോ മേക്കപ്പ് മായാന്‍ നല്ല താമസം തന്നെയാണ്. വിപണികളില്‍ നിന്നും ഒരുപാട് മേക്കപ്പ് റിമൂവറുകൾ…
Read More » - 18 May
മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കും: അറിയിപ്പുമായി ആർടിഎ
ദുബായ്: മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ആർടിഎ. ദുബായിൽ നിന്നും വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകളാണ് പുന:രാരംഭിക്കുന്നത്. അൽ…
Read More » - 18 May
ആ ചോദ്യം സ്വയം മറച്ചുവച്ചതാണ് നിങ്ങളുടെ കാപട്യത്തിന്റെ തെളിവ്, പാദസേവാപ്പണി നിർത്തുകയല്ലേ?: അഭിലാഷ് മോഹനനോട് ശ്രീജിത്ത്
കൊച്ചി: മാധ്യമ പ്രവര്‍ത്തകയായ വന്ദന മോഹനന് ദാസിനെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിൽ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ബന്ധു നിയമന…
Read More » - 18 May
മാതാപിതാക്കൾ ഒരുമിക്കണമെന്ന് കത്തെഴുതി വച്ച് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ചെന്നൈ: പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വേർപിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾ ഒരുമിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി വച്ചതിന് ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. നാമക്കൽ രാശിപുരം നാരക്കിണറിലുള്ള…
Read More » - 18 May
കൂളിമാട് പാലം തകര്‍ന്ന സംഭവം: യന്ത്രത്തകരാറെന്ന് കിഫ്ബി
കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന് വീഴാന്‍ കാരണം യന്ത്രത്തകരാറെന്ന് കിഫ്ബി. ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാറെന്ന് കിഫ്ബി വ്യക്തമാക്കി. നിര്‍മ്മാണത്തിന് ഉപയോഗിച്ച…
Read More »