Latest NewsKeralaNews

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ

തവനൂർ വൃദ്ധ സദനത്തിൽ വച്ചാണ് ചടങ്ങ്

മുൻ സ്പീക്കറും നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം 22ന്. തവനൂർ വൃദ്ധ സദനത്തിൽ വച്ചാണ് ചടങ്ങ്. തിരുവനന്തപുരം പി.ടി.നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

read also: മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്: എംഎ ബേബി

ആഘോഷങ്ങളും ആഡംബരങ്ങളുമില്ലാതെയാണ് ചടങ്ങുകൾ ഒരുക്കുന്നത്. നിരഞ്ജനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വൃദ്ധസദനത്തിൽവച്ച് വിവാഹം നടത്തുന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button