Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -24 May
അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെ 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.…
Read More » - 24 May
ചാമ്പ്യന്മാരുടെ പോരാട്ടം: പന്തുരുളാൻ ഇനി 7 ദിനങ്ങൾ
വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി 7 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന…
Read More » - 24 May
തക്കാളി പഴമാണോ പച്ചക്കറിയാണോ?
നമ്മിൽ പലർക്കും മിക്ക പഴങ്ങളും പച്ചക്കറികളും തമ്മിലുള്ള വ്യത്യാസങ്ങൾ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും. എന്നാൽ, തക്കാളി ഒരു പഴമാണോ പച്ചക്കറിയാണോ എന്ന ചോദ്യത്തിന് നമ്മുടെ പൂർവ്വികരേക്കാൾ പഴക്കമുണ്ട്.…
Read More » - 24 May
വിജയ് ബാബു നാട്ടിലേക്ക്: വിമാന ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, വിദേശത്തേക്ക് കടന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ കോപ്പി, വിജയ്…
Read More » - 24 May
ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് ഇര്ഫാന് പത്താന്
മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്ഫാന് പത്താന്. ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുമ്പാണ്…
Read More » - 24 May
അതിതീവ്ര മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത : ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിനാശകാരിയായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 24 May
‘ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണം’: കോടതിയിൽ ഹർജി നൽകി അശ്വിനി ഉപാധ്യായ
ന്യൂഡൽഹി: ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ. ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളിൽ വന്ദേമാതരം ശ്രേഷ്ഠമായ പങ്കുവെച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം പൊതുതാൽപര്യ…
Read More » - 24 May
‘ഇന്ത്യ ലോകത്തെ മുന്നിൽ നിന്ന് നയിക്കുന്നു…’: ക്വാഡ് നേതാക്കൾക്കൊപ്പം മുന്നിൽ നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ക്വാഡ് സമ്മേളനത്തിന് ശേഷം പടിക്കെട്ടുകൾ ഇറങ്ങിവരുന്ന ലോകനേതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നിൽ നടക്കുന്നത്. മറ്റുള്ളവർ അദ്ദേഹത്തിന് പിന്നിലായാണ് പടിയിറങ്ങുന്നത്.…
Read More » - 24 May
കോലാഹലം വേണ്ടിയിരുന്നോ: കെ റെയിലിന്റെ പേരിൽ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി
കൊച്ചി: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരിൽ, സംസ്ഥാനത്ത് സർക്കാർ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതി…
Read More » - 24 May
ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 24 May
പൊടിക്കാറ്റ്: കുവൈത്തിൽ ജനജീവിതം ദുസ്സഹമാകുന്നു
കുവൈത്ത് സിറ്റി: പൊടിക്കാറ്റിനെ തുടർന്ന് കുവൈത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. 25 വർഷത്തിനിടെ ആദ്യമായാണ് മെയ് മാസത്തിൽ ഇത്രയധികം മണൽക്കാറ്റ് കുവൈത്തിൽ ഉണ്ടാകുന്നത്. പൊടിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം…
Read More » - 24 May
സ്ത്രീധനം വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്നത് സ്വപ്നം മാത്രം,യുവാക്കള്‍ക്ക് ഇതൊരു താക്കീത്: വനിതാ കമ്മീഷന് അദ്ധ്യക്ഷ
തിരുവനന്തപുരം: അന്യന്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി, സുഖലോലുപതയില്‍ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി.സതീദേവി. വിസ്മയ കേസില്‍…
Read More » - 24 May
കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം
കോഴിക്കോട്: സംസ്ഥാനത്ത് കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം. 2020–21 മുതൽ 2032–33 വരെ 13 വർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന്…
Read More » - 24 May
വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്. Read Also : കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല:…
Read More » - 24 May
കൃഷി ഭവനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍
കൃഷി ഭവനിൽ വരുന്ന കർഷകർ സ്ഥിരമായി പറഞ്ഞ് കേൾക്കുന്ന ചില പരാതികളാണ് ‘കൃഷി വകുപ്പ് പദ്ധതികളൊന്നും ഞങ്ങൾ അറിയുന്നില്ല, ആനൂകൂല്യങ്ങളൊക്കെ ഒരു വിഭാഗം ആൾക്കാർക്ക് മാത്രം ലഭിക്കുന്നു’,…
Read More » - 24 May
കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല: കോടതിയോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ന്യൂഡൽഹി: കുത്തബ് മിനാർ സംബന്ധിച്ച വിവാദത്തിൽ നിർണായക നിലപാടുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. കുത്തബ് മിനാർ സ്മാരകം മാത്രമാണെന്നും, അത് ഒരു ആരാധനാലയമല്ലെന്നുമാണ് പുരാവസ്തു ഗവേഷണ…
Read More » - 24 May
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
പാലക്കാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒറ്റപ്പാലം സ്വദേശിയായ ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേല്‍ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ആലത്തൂര്‍…
Read More » - 24 May
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി സർക്കാർ തിരഞ്ഞെടുത്തത് വിള നശിപ്പിക്കുന്ന അണ്ണാനെ: വിമർശനം
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി കർഷകർ. വിള നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണ് ഭാഗ്യചിഹ്നമായി കാണാൻ കഴിയുന്നതെന്ന് കർഷകർ…
Read More » - 24 May
റസ്റ്റോറന്റുകളിൽ ഇനി ടിപ്പ് കൊടുക്കുന്നത് നിർബന്ധമില്ല: നിലപാടുമായി കേന്ദ്രം
ന്യൂഡൽഹി: സേവന നിരക്ക് (ടിപ്പ്) എന്ന പേരിൽ അധിക തുക നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സേവനത്തിനു പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന്…
Read More » - 24 May
പി.സി ജോർജിനെ വർഗീയ സർപ്പമാക്കാൻ ഓടി നടന്നവരെ കാണുന്നില്ലല്ലോ, ഭരണപക്ഷം നിശബ്ദമായി കാഴ്ചക്കാർ ആകുന്നു: കെ.സി.വൈ.എം
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി ഉയർത്തിയ വർഗീയ മുദ്രാവാക്യത്തിനെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത. കോടതി തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ പല സംഘടനകളും കേരളത്തിൽ ഉയരത്തിൽ കൊടി…
Read More » - 24 May
പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പൊലീസ് പിടിയിൽ. പന്ന്യന്നൂര്‍ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 24 May
മങ്കിപോക്സ് വ്യാപിക്കുന്നു: വാക്സിൻ തയ്യാറാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങളോട് വാക്സിൻ തയ്യാറാക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഈ സാഹചര്യത്തിൽ യൂറോപ്പിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കിപോക്സിനു വേണ്ടി പ്രത്യേക വാക്സിനൊന്നും…
Read More » - 24 May
സമാന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് പതിച്ചു
ന്യൂഡൽഹി: കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം. ഇരുവരും സഞ്ചരിച്ച കാർ നദിയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ താരങ്ങൾക്ക് സാരമായി പരിക്കേറ്റു.…
Read More » - 24 May
കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Read…
Read More » - 24 May
‘സൂര്യന് താഴെയുള്ള ആദ്യ കേസല്ല’: വിസ്മയ കേസിൽ പ്രതിഭാഗം കോടതിയിൽ വാദിച്ചത് ഇങ്ങനെ…
കൊല്ലം: വിസ്മയ കേസിൽ കോടതിയില്‍ നടന്നത് ശക്തമായ വാദപ്രതിവാദം. കേസില്‍ പ്രതി കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചപ്പോള്‍ അത് പാടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.…
Read More »