Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -28 May
ഇന്ദ്രന്‍സിനെ ആരോ തെറ്റിദ്ധരിപ്പിച്ചു: ചലച്ചിത്ര അവാർഡിൽ പ്രതികരിച്ച് മന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാകുമ്പോൾ നടൻ ഇന്ദ്രന്‍സിന്റെ പ്രതികരണത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന് രംഗത്ത്.…
Read More » - 28 May
സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം : കുട്ടിയുടെ ഇരുകാലിനും ഗുരുതര പരിക്ക്
കോഴിക്കോട്: സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് മുല്ലപ്പളളിയില്‍ സനൂബിന്റെ മകന് അദ്നാന്(12) ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് സംഭവം. രാവിലെ…
Read More » - 28 May
‘പ്രേമം ടീമിൽ വർക്ക് ചെയ്ത ആർക്കും അവാർഡ് കൊടുത്തില്ല’: അവാർഡ് വിവാദത്തിൽ അൽഫോൻസ് പുത്രൻ, ഒടുവിൽ പോസ്റ്റ് മുക്കി
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന്…
Read More » - 28 May
യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാറുണ്ടോ? ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ
യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്നുകള്‍ പോലും കഴിച്ചിട്ടും ഈ അവസ്ഥ…
Read More » - 28 May
കഴിഞ്ഞ എട്ടു വർഷത്തിൽ, ജനങ്ങൾക്ക് തലകുനിക്കേണ്ടി വന്ന യാതൊന്നും ഞാൻ ചെയ്തിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാന്ധിനഗർ: കഴിഞ്ഞ എട്ടു വർഷത്തിൽ, ജനങ്ങൾക്ക് തലകുനിക്കേണ്ടി വന്ന യാതൊന്നും താൻ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ടിൽ, പുതുതായി പണികഴിപ്പിച്ച മധുശ്രീ ആശുപത്രി ഉദ്ഘാടനം…
Read More » - 28 May
വയർ വീർക്കൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കൂ
ഭക്ഷണം കഴിച്ചതിനു ശേഷം പലരെയും അലട്ടുന്ന പ്രശ്നമാണ് വയർ വീർക്കൽ. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ ഭക്ഷണത്തോടുള്ള താൽപര്യം പോലും നഷ്ടപ്പെടാൻ കാരണമാകുന്നു. എന്നാൽ, ഭക്ഷണശേഷമുള്ള വയർ വീർക്കൽ…
Read More » - 28 May
വിദ്വേഷ മുദ്രാവാക്യം: താൻ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനല്ലെന്ന് പിതാവ്, ആദ്യം വിളിച്ചത് ആസാദിയെന്ന് കുട്ടി
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനായ അസ്കര്‍ മുസാഫിർ മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾ…
Read More » - 28 May
ബസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം : ഒരാൾ അറസ്റ്റിൽ
ഹരിപ്പാട്: ബസില്‍ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ബിജുവാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയോടൊപ്പം…
Read More » - 28 May
റിസർവ് ബാങ്ക്: പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
ബാങ്കുകൾക്ക് പുതിയ മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് കാലത്ത് പുനക്രമീകരിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് ആർബിഐ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ബാങ്കുകളുടെ സാമ്പത്തികനില തൃപ്തികരമെങ്കിലും…
Read More » - 28 May
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അപലപിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സംഭവത്തില്‍, നടപടിയെടുക്കാന്‍ ജില്ലാ പ്രസിഡന്റിനോട്…
Read More » - 28 May
പുരുഷന്മാരിലെ മൂത്രാശയ പ്രശ്നങ്ങളും കാരണങ്ങളും
പ്രായ ഭേദമന്യേ പുരുഷന്മാരില് കണ്ടു വരുന്ന ഒന്നാണ് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍. പ്രായം കൂടിയ പുരുഷന്മാരിലാണ് ഇത് കൂടുതലെന്നും അഭിപ്രായമുണ്ട്. മൂത്ര തടസം സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് ഇതില്‍…
Read More » - 28 May
കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു : മൂന്നു പേർക്ക് പരിക്ക്
പൊന്നാനി: കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 28 May
ഭാരത് ഡ്രോൺ മഹോത്സവ് ആരംഭിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ ആരംഭിച്ചു. ‘ഭാരത് ഡ്രോൺ മഹോത്സവ്’ എന്ന പേര് നൽകിയ ഡ്രോൺ ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡ്രോൺ മഹോത്സവത്തിൽ…
Read More » - 28 May
പല്ലുകളില്‍ കമ്പി ഇടാന്‍ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിരതെറ്റിയ പല്ലുകള്‍ കാണുമ്പോള്‍ നമ്മൾ ഉടന്‍ തീരുമാനിക്കും കമ്പി ഇടണമെന്ന്. മിക്കവരിലുമുള്ള ഒരു ശീലമാണിത്. കമ്പി ഇടുന്നത് പല്ലിന്റെ നിര കൃത്യമാക്കാന്‍ ഏറെ സഹായകരമെങ്കിലും ഇതിന്റെ പല…
Read More » - 28 May
‘ഹോം സിനിമയെ തഴഞ്ഞ സര്‍ക്കാരിന് ഓസ്കര് അവാര്‍ഡ് നല്‍കണം’: ഷാഫി പറമ്പില്‍
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും മനഃപ്പൂര്‍വം തഴഞ്ഞ സര്‍ക്കാരിന്…
Read More » - 28 May
ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യും, ജോ ജോസഫിന്റെ വ്യാജ വീഡിയോ നാടകം: സുരേഷ് ഗോപി
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റേതെന്ന പേരിൽ ഇറങ്ങിയ വ്യാജ വീഡിയോ എൽ.ഡി.എഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും…
Read More » - 28 May
ഇലക്ട്രിക് ബസ് വൻ വിജയം: ഡൽഹിയിൽ മൂന്നുദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേർ
ഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വിജയം തീർത്ത് ഇലക്ട്രിക് ബസ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. കുറച്ചു…
Read More » - 28 May
മദ്യം വാങ്ങി നൽകാത്തതിൽ വിരോധം : കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് (31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ…
Read More » - 28 May
സാംസങ്ങ് എം13 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ സാംസങ്ങിന്റെ എം13 എത്തി. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാംസങ്ങിന്റെ ഒഫീഷ്യൽ സൈറ്റിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സാംസങ്ങ് എം13യുടെ പ്രധാനപ്പെട്ട…
Read More » - 28 May
നിഗൂഢത നിറഞ്ഞ ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്ക് വമ്പൻ ഓഫർ: കപ്പൽ അപ്രത്യക്ഷമായാൽ യാത്രക്കാർക്ക് റീഫണ്ട്, വിചിത്രം
നിഗൂഢത നിറഞ്ഞ ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്ക് റീഫണ്ട് ഓഫറുമായി ക്രൂയിസ്. ക്രൂയിസ് ഓഫറുകളുടെ ചരിത്രത്തിലെ ഏറ്റവും വിചിത്രവും അതുല്യവുമായ ഓഫറുകളിൽ ഒന്നായിരിക്കണം ഇത്. ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്കിടെ…
Read More » - 28 May
പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 28 May
ആർബിഐ: സ്വർണം വാങ്ങുന്നത് 65 ടണ്ണായി ഉയർത്തി
സുരക്ഷിത മൂലധനം എന്ന നിലയിൽ സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആർബിഐ കൂടുതൽ സ്വർണം വാങ്ങുവാൻ തീരുമാനിച്ചത്. 2020 ജൂണിനും 2021…
Read More » - 28 May
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ്: പ്രധാന സാക്ഷിക്ക് വധഭീഷണി
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് വധഭീഷണി. തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിന് നേരെയാണ് കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: സൗദിലേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ. മലപ്പുറം പൊന്നാനി ചടയന്റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. 2018…
Read More » - 28 May
മുന്നേറ്റത്തിൽ ആഗോള വിപണികൾ
ഓഹരി വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിലെ നേട്ടം മുന്നോട്ടു കുതിക്കുന്നത്. യുഎസിലെയും മറ്റു വിദേശ വിപണികളിലെയും മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ…
Read More »