Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -28 May
നായയുടെ കടിയേറ്റ ഒന്‍പത് വയസുകാരന് പേയിളകി മരിച്ചു
കൊല്ലം: നായയുടെ കടിയേറ്റ ഒന്‍പത് വയസുകാരന് പേയിളകി മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന് ഭവനത്തില്‍ ഫൈസല്‍ (9) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കുട്ടിക്ക് നായയുടെ…
Read More » - 28 May
പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു: പി.കെ കൃഷ്ണദാസ്
കൊച്ചി: പി.സി ജോർജ്ജിന്റെ തൃക്കാക്കര സന്ദർശനത്തെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ…
Read More » - 28 May
കേന്ദ്രത്തിന് പുറമെ കേരളത്തിലും കൊഴിഞ്ഞുപോക്ക്: ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.ഐ.എമ്മില്‍
കൊച്ചി: തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ വിജയ ഹരി ഇനി സി.പി.ഐ.എമ്മില്‍. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിജയ ഹരിയെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി…
Read More » - 28 May
കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും…
Read More » - 28 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ദിവസം എക്സിറ്റ് പോളിന് നിരോധനം
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസം രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചു. എക്സിറ്റ്…
Read More » - 28 May
കോണ്‍ഗ്രസിന്റെ വക്കീലായി സുരേഷ് ഗോപി: എന്തോ കളി നടക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍, എൽ.ഡി.എഫിനെതിരെ പ്രതികരിച്ച സുരേഷ് ഗോപിക്കെതിരെ മന്ത്രി പി. രാജീവ്. അശ്ലീല വീഡിയോ…
Read More » - 28 May
മരിച്ച ഭർത്താവിന്റെ ചിത്രത്തിനരികെ 20000 രൂപയും വിചിത്രമായ കുറിപ്പും: അമ്മയും മകളും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ
കൊല്‍ക്കത്ത: ഗൃഹനാഥന് മരിച്ച് കൃത്യം ഒരു മാസം തികഞ്ഞ ദിവസം ഭാര്യയെയും മകളെയും ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊൽക്കത്ത സാൾട്ട് ലേക്ക് സി.ഡി. 174-ലെ പരേതനായ സ്നേഹാശിഷ്…
Read More » - 28 May
പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളെ സര്‍ക്കാര്‍ ഭയപ്പെടുന്നു: വി. മുരളീധരൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. പി.സി.ജോര്‍ജ് നാളെ പറയാന്‍ പോകുന്ന സത്യങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും അത് തടയാനാണ് സർക്കാരിന്റെ ശ്രമമെന്നും മുരളീധരന് ആരോപിച്ചു.…
Read More » - 28 May
പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം: സൗദി അറേബ്യ
റിയാദ്: പ്രവാസികൾ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി…
Read More » - 28 May
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന് ഭീഷണി , ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന് ഭീഷണിയായി മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുളള മൊമന്. ബംഗ്ലാദേശിലെ റോഹിങ്ക്യക്കാര്‍ തീവ്രവാദികളാകാന്‍ സാദ്ധ്യതയുണ്ടെന്നും അവരെ തിരികെ സ്വന്തം രാജ്യത്തേക്ക്…
Read More » - 28 May
കാട്ടുപന്നിയെ ഇനി കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. ജനങ്ങൾക്ക് ഉപദ്രവകാരികളായ കാട്ടുപന്നിയെ അനുയോജ്യ മാർഗ്ഗങ്ങളിലൂടെ നശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത്…
Read More » - 28 May
ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്ഷന് മാത്രം: എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിന് വിലക്ക്
ന്യൂഡൽഹി: മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്ഷന് വാങ്ങുന്നത് വിലക്കി പാർലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം.…
Read More » - 28 May
ഹിജാബ് വിവാദം വീണ്ടും കുത്തിപ്പൊക്കി വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം കുത്തിപ്പൊക്കുന്നു. കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശനം നിഷേധിച്ചു. മാംഗ്ളൂര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതി…
Read More » - 28 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 430 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 430 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 385 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, എന്‍ഡിഎ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത മുന്‍ എംപി സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമം
കൊച്ചി: മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, എന്‍ഡിഎ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ചിലര്‍ അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചത്. എന്‍ഡിഎ…
Read More » - 28 May
രാത്രി സ്ഥിരമായി കറന്റ് പോകുന്നതിന്റെ കാരണമറിയാൻ നാട്ടുകാർ ഇറങ്ങി: പിന്നാലെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റും കല്യാണവും
പാറ്റ്ന: കിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിൽ എല്ലാ ദിവസം രാത്രി കറന്റ് പോകും. പിന്നെ ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം മാത്രമേ വരൂ. ആദ്യമൊന്നും…
Read More » - 28 May
സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായി: ചോദ്യം ചെയ്യൽ നാടകത്തിനു പിന്നിൽ പിണറായി വിജയനെന്ന് പി.സി. ജോര്‍ജ്
കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ, രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി.സി. ജോര്‍ജ്. സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്നും ഞായറാഴ്ചത്തെ ചോദ്യം ചെയ്യല്‍ നാടകത്തിന് പിന്നില്‍,…
Read More » - 28 May
ജൂൺ ഒന്ന് മുതൽ ഈ കമ്പനിയുടെ സിമന്റ് വില വർദ്ധിച്ചേക്കും
രാജ്യത്ത് സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ സിമന്റ് ഉൽപ്പാദകരായ ഇന്ത്യ സിമന്റ്സ്. ജൂൺ ഒന്ന് മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. മൂന്ന് ഘട്ടമായി സിമന്റ് വില…
Read More » - 28 May
ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പ്: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പിനെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും ഭീകരതയെ നിരസിക്കുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.…
Read More » - 28 May
സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പല്ലാവരത്ത് ആണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39)…
Read More » - 28 May
ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം: ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ നടപടി
പത്തനംതിട്ട: ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ശ്രമം. സ്റ്റേഷൻ ഓഫീസിൽ വെച്ചാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യു…
Read More » - 28 May
‘തന്റേതല്ലാത്ത കാരണങ്ങളാൽ അവാർഡ് നിഷേധിക്കപ്പെട്ട ഇന്ദ്രൻസേട്ടാ, മഞ്ജുച്ചേച്ചീ… സ്നേഹാഭിവാദ്യങ്ങൾ’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഹോം’ എന്ന ചിത്രത്തെ അവഗണിച്ചതിനെതിരെ, രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മികച്ച പ്രകടനം…
Read More » - 28 May
ഈ ഭക്ഷണങ്ങൾ കഴിക്കൂ, മുടികൊഴിച്ചിൽ നിയന്ത്രിക്കൂ
മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ജീവിതശൈലിയിലെ പല പ്രശ്നങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഒരു പരിധി വരെ മുടികൊഴിച്ചിൽ നിയന്ത്രണ…
Read More » - 28 May
പി.സി. ജോര്‍ജ് അഹങ്കാരത്തിന്റെ ആള്‍രൂപമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. അഹങ്കാരത്തിന്റെ ആള്‍രൂപമാണ് പി.സി. ജോര്‍ജ്. ചാടിച്ചാടി പോകുന്ന നേതാവ്, ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി. ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക്…
Read More » - 28 May
നൈക: മാർച്ച് പാദത്തിലെ അറ്റാദായത്തിൽ ഇടിവ്
നൈകയുടെ അറ്റാദായത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇത്തവണ ത്രൈമാസ അറ്റാദായത്തിൽ 49 ശതമാനം ഇടിവാണ് ഉണ്ടായത്.…
Read More »