Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -31 May
മഞ്ഞനിറം മാറ്റി പല്ല് വെളുപ്പിക്കാൻ
പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പല്ലിലെ മഞ്ഞ നിറം. എന്നാല്‍, അത് മാറാന്‍ കുറച്ച് എളുപ്പ വഴികളുണ്ട്. നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം…
Read More » - 31 May
റിയൽമി ജിടി നിയോ 3ടി: ജൂൺ 7 ന് പുറത്തിറങ്ങും
റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി ജിടി നിയോ 3ടി ജൂൺ 7 ന് പുറത്തിറങ്ങും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആദ്യം ഫോൺ പുറത്തിറക്കുക ഇന്തോനേഷ്യയിൽ ആയിരിക്കും. ജൂൺ…
Read More » - 31 May
ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്: സ്ഥിരീകരിച്ച് ബി.ജെ.പി വൃത്തങ്ങള്‍
ഗുജറാത്ത്: മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ 2 ന് ബി.ജെ.പിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുന്നത്.…
Read More » - 31 May
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ കാലാവസ്ഥ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 31 May
‘ഇനി എല്ലാവരും കൊല്ലപ്പെടും’: വിവാദ പ്രസ്താവന നടത്തി ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് വംശജയായ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവന നടത്തി ഫാറൂഖ് അബ്ദുള്ള. ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി ‘ഇനി എല്ലാവരും കൊല്ലപ്പെടും’…
Read More » - 31 May
ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന് ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി
മാഞ്ചസ്റ്റർ: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന് ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്‍…
Read More » - 31 May
കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി
കോട്ടയം: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി. പരുത്തുംപാര ചെറിയകുന്ന് സജിയുടെ മകന് അഖിലിനെയാണ് കാണാതായത്. പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍…
Read More » - 31 May
ടെലികോം രംഗത്തേക്ക് ചുവടുവയ്ക്കാൻ ആമസോൺ
രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ ആമസോണുമായി ചർച്ചകൾ നടത്തി. 20,000 കോടി രൂപ സമാഹരിക്കാനാണ് ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണുമായി ചർച്ച സംഘടിപ്പിച്ചത്. 20,000…
Read More » - 31 May
‘ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ 2050ൽ നമുക്ക് നിലനില്ക്കാന് മൂന്ന് ഭൂമികൂടി വേണ്ടിവരും’
'If we continue as we are today, we will need three more lands to survive by 2050': Reminder
Read More » - 31 May
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 31 May
ടെക്സാസ് വെടിവെയ്പ്പ്: കൈത്തോക്കുകൾ നിരോധിച്ച് കാനഡ
ഒട്ടാവ: രാജ്യത്ത് കൈത്തോക്കുകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച് കാനഡ. അമേരിക്കയിലെ ടെക്സാസ് സ്കൂളിൽ നടന്ന വെടിവെയ്പ്പിനെ തുടർന്നാണ് മുൻകരുതലെന്ന നിലയിൽ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി…
Read More » - 31 May
ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് സച്ചിന് ടെന്‍ഡുല്‍ക്കര്‍: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ ടീമില്‍…
Read More » - 31 May
കെടിഡിസി: അവധിക്കാല പാക്കേജുകൾ ഇങ്ങനെ
സംസ്ഥാനത്ത് മൺസൂൺ കാലം ആരംഭിച്ചതോടെ പുതിയ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെടിഡിസി. പ്രധാനമായും വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് കെടിഡിസി പുതിയ പാക്കേജുകൾ ആരംഭിച്ചത്. കുറഞ്ഞ ചിലവിൽ കുടുംബസമേതം സന്ദർശിക്കാൻ കഴിയുന്ന…
Read More » - 31 May
അബുദാബിയിൽ നാളെ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ അബുദാബി. നാളെ മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഏഴ് തരം ബാഗുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Read…
Read More » - 31 May
സഞ്ജുവിന്റെ കള്ളവോട്ടിന് ശ്രമം: യുവാവ് കസ്റ്റഡിയിൽ, പിടിയിലായത് ഡിവൈഎഫ്ഐ നേതാവെന്ന് ആരോപണം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ച ആൾ പോലീസ് കസ്റ്റഡിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിൽ സജ്ജമാക്കിയ പോളിങ് ബൂത്തിലാണ് കള്ളവോട്ടു ചെയ്യാൻ ശ്രമം നടന്നത്. ടി.എം.സഞ്ജു…
Read More » - 31 May
‘തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് ശ്വാസം മുട്ടുന്നു’: സിദ്ദിഖ്
തൃക്കാക്കര: കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവത തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു താരം. തെരഞ്ഞെടുപ്പ് സമയത്ത് നടിയെ ആക്രമിച്ച കേസ്…
Read More » - 31 May
വായ്നാറ്റം അകറ്റാന്‍..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 31 May
അന്യസംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ചു : മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ പണം അപഹരിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. തലക്കുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (30), പന്നിയങ്കര അർഷാദ് മൻസിലിൽ അക്ബർ…
Read More » - 31 May
സ്പീക്ക് ആപ്പ്: ഇനി മറ്റു ഭാഷകളിലും ലഭ്യം
സ്പീക്ക് ആപ്പിന്റെ സേവനം മറ്റു ഭാഷകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കമ്പനി. നിലവിൽ, മലയാളത്തിലാണ് സ്പീക്ക് ആപ്പിന്റെ സേവനം ലഭിക്കുന്നത്. എന്നാൽ, രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതോടെ ഇന്ത്യയിലെ പല ഭാഷകളിലും സ്പീക്ക്…
Read More » - 31 May
ദിവസവും ഗ്രാമ്പു കഴിച്ചാൽ ഈ ഉപയോഗങ്ങൾ..
നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവിൽ ഫൈബർ, വിറ്റാമിൻ, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണവും അതിനുണ്ട്.…
Read More » - 31 May
ഉയർന്ന കമ്മീഷൻ വേണം: എണ്ണക്കമ്പനികൾക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ 70,000 പെട്രോൾ പമ്പുകൾ
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും കമ്മീഷൻ വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്കെതിരെ പ്രതിഷേധവുമായി രാജ്യത്തുടനീളമുള്ള 70,000 പെട്രോൾ പമ്പുകൾ രംഗത്ത്. മെയ് 31 ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളിൽ നിന്ന്…
Read More » - 31 May
പുകവലി ഉപേക്ഷിക്കാൻ അഞ്ച് എളുപ്പ വഴികള്‍!
ഇന്ന് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. 1987-ല്‍ ലോകാരോഗ്യ സംഘടനയാണ് പുകവലി ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനായി ഈ ദിനം…
Read More » - 31 May
കശ്മീരിൽ അധ്യാപികയെ വെടിവച്ചു കൊന്നു: പണ്ഡിറ്റുകളെ വേട്ടയാടി ഭീകരർ
ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവച്ചു കൊന്നു. രജ്നി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുഗാമിലെ ഗോപാൽപുരയിലാണ് സംഭവം നടന്നത്. വെടിയേറ്റ രജ്നിയെ ഉടൻ…
Read More » - 31 May
കരിപ്പൂരിൽ വീണ്ടും പോലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട: പിടിച്ചെടുത്തത് മൈക്രോവേവ് ഓവനിൽ നിന്ന്
കോഴിക്കോട്: കരിപ്പൂരിൽ വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ് പോലീസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ…
Read More » - 31 May
മഴക്കാലം വരുന്നു…. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത്
മഴക്കാലത്ത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയായി സൂക്ഷിക്കണം. പ്രത്യേകിച്ച് ഫ്രിഡ്ജുകൾ. ഏറ്റവും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ…
Read More »