Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -21 June
ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി കേരളത്തിന്റെ സൂപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ
കൊച്ചി: ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ…
Read More » - 21 June
മുസ്ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്
ചണ്ഡിഗഢ്: സംസ്ഥാനത്ത് മുസ്ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാമെന്ന വിധിയുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി. 16 മുതൽ 21 വയസുവരെയുള്ള ദമ്പതികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും…
Read More » - 21 June
സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തില്‍?
ഹൈദരാബാദ്: തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക്…
Read More » - 21 June
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്: ശമ്പളം 18,000 രൂപ
തിരുവനന്തപുരം: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. Read Also: ഒമാനിൽ…
Read More » - 21 June
പ്രൊജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. Read Also: ഒമാനിൽ പ്രവാസികൾക്ക്…
Read More » - 21 June
ദി ഫ്രൂട്ട് ബാറ്റ് പ്രൊജക്ട്: പൊതുജന പങ്കാളിത്തത്തോടെയുള്ള വവ്വാൽ ഗവേഷണ പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ പഴം തീനി വവ്വാലുകളെക്കുറിച്ച് പഠിക്കുന്നതിനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ) ആവിഷ്കരിച്ച ‘ദി ഫ്രൂട്ട്…
Read More » - 21 June
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, ലോകത്ത് 37-ാം സ്ഥാനം കൈവരിച്ച് ന്യൂഡൽഹി
ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഇനി ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് സ്വന്തം. സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിലാണ് ഈ നേട്ടം ഡൽഹി സ്വന്തമാക്കിയത്.…
Read More » - 21 June
അഗ്നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍
ലക്നൗ: യു.പിയില്‍ അഗ്നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍. ഗോരഖ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ്…
Read More » - 21 June
അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നല്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ എതിര്‍പ്പ് തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി…
Read More » - 21 June
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 21 June
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ഭാവന, ഷറഫുദ്ദീൻ, അനാർക്കലി നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ്…
Read More » - 20 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,232 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. തിങ്കളാഴ്ച്ച 1,232 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,152 പേർ രോഗമുക്തി…
Read More » - 20 June
എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ദുബായ്: എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഫെഡറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്. 6 മാസത്തിനുള്ളിൽ എടുത്ത കളർ…
Read More » - 20 June
ഒരേ വേദിയിൽ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്
റാഞ്ചി: രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്. ജാർഖണ്ഡിലെ ലോഹർദാഗയിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഒരേ വേദിയിൽ വച്ചാണ് യുവാവ് രണ്ട് കാമുകിമാരെയും വിവാഹം…
Read More » - 20 June
ദുബായ് എക്സ്പോ സിറ്റിയിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല
ദുബായ്: ദുബായ് എക്സ്പോ സിറ്റിയിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും ദുബായ് എക്സ്പോ സിറ്റിയിൽ പ്രവേശനമുണ്ടായിരിക്കില്ല. എക്സ്പോ സിറ്റി പൂർണമായും കാൽനട വൽക്കരിക്കപ്പെടുമെന്ന്…
Read More » - 20 June
ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം
ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസം കൂടിയാണ് ജൂൺ 21.
Read More » - 20 June
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച നേതാവിനെ സ്ഥാനത്തു നിന്ന് നീക്കി ഡിവൈഎഫ്ഐ
വയനാട്: മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി. മദ്യപിച്ച് അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നേതാവിനെതിരെ ഡിവൈഎഫ്ഐ നടപടിയെടുത്തത്. വയനാട് ജില്ലാ…
Read More » - 20 June
നോർത്ത് ഈസ്റ്റ് ഇന്ത്യ ട്രാവൽ: നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത പ്രകൃതിരമണീയമായ 5 സ്ഥലങ്ങൾ
ഡൽഹി: സാഹസികത, വിനോദം, സംസ്കാരം, ചരിത്രം എന്നിവയുടെ രുചിയുമായി വടക്കുകിഴക്കൻ ഇന്ത്യയിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. അസം മുതൽ അരുണാചൽ പ്രദേശ് വരെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ…
Read More » - 20 June
നാല് ദിവസങ്ങളിലായി നാല്‍പ്പത് മണിക്കൂറോളം ചോദ്യം ചെയ്യൽ: രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി, ചോദ്യം ചെയ്യല്‍ തുടരും
ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. അഞ്ചാം റൗണ്ട് ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിന്…
Read More » - 20 June
മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ വകുപ്പ് മേധാവികളായ രണ്ട് ഡോക്ടര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ന്യൂറോളജി,…
Read More » - 20 June
യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈയാഴ്ച അവസാനത്തോടെ യുഎഇയിൽ വേനൽമഴ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ…
Read More » - 20 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു: വോട്ടെടുപ്പ് ജൂലൈ 18ന്
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സംസ്ഥാനത്തും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയാണ് (പാർലമെന്ററി സ്റ്റഡി ഹാൾ) കേരളത്തിൽനിന്നുള്ള നിയമസഭാംഗങ്ങളുടെ പോളിങ്…
Read More » - 20 June
സ്വകാര്യ ജെറ്റിൽ വേൾഡ് ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ഡിസ്നി: ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം
ലോസ് ഏഞ്ചൽസ്: ഡിസ്നി വാഗ്ദാനം ചെയ്യുന്ന അതിഗംഭീരമായ ഒരു ലോക പര്യടനത്തിനായി തയ്യാറെടുക്കുക. ‘ലോകമെമ്പാടുമുള്ള ഡിസ്നി പാർക്കുകളിലൂടെ ഒരു സ്വകാര്യ ജെറ്റ് യാത്ര’ എന്നാണ് ഈ പര്യടനത്തിന്റെ…
Read More » - 20 June
കേരള പോലീസ് സി.പി.എം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കേരള പോലീസ് സി.പി.എം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സി.പി.എം ക്രിമിനലുകൾ സംസ്ഥാനത്ത് നടത്തുന്ന എല്ലാ…
Read More » - 20 June
എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More »