Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -21 June
കിടിലൻ വിലയിൽ മോട്ടോ ജി22, സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ സ്മാർട്ട്ഫോണായ മോട്ടോ ജി22 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ…
Read More » - 21 June
വീണ്ടും ബോംബേറ്: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെയാണ് ബോംബേറ്
കോഴിക്കോട്: ജില്ലയിൽ വീണ്ടും ബോംബേറ്. സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. രണ്ട് പെട്രോള്‍ ബോംബുകള്‍ ആണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി…
Read More » - 21 June
യോഗ കൊവിഡ് കാലത്തെ മറികടക്കാന്‍ സഹായിക്കുന്നു, ലോകത്തിന് സമാധാനം നല്കുന്നു: നരേന്ദ്ര മോദി
ന്യൂഡൽഹി: യോഗ കൊവിഡ് കാലത്തെ മറികടക്കാന്‍ സഹായിക്കുന്നുവെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നല്‍കുന്നുവെന്നും, ലോകത്തിന്റെ ഉത്സവമാണിതെന്നും അദ്ദേഹം പറഞ്ഞു. Also Read:രാഷ്ട്രപതി…
Read More » - 21 June
കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 21 June
മാരുതി സുസുക്കി: ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും
മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും. സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പുതിയ പതിപ്പാണ് ബ്രസ്സ. ഓട്ടോമൊബൈൽ…
Read More » - 21 June
പ്രതിഷേധം ശക്തം, പിന്മാറാതെ സർക്കാർ: സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ പ്രധാനമന്ത്രിയുമായി വിഷയം…
Read More » - 21 June
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. തുടർന്ന്, ഓൺലൈനായി…
Read More » - 21 June
അമൃത ഓയിൽ ബാർജ്ജ്: സർവീസിന് സജ്ജമായി
കൊച്ചി: സർവീസിന് സജ്ജമാകാനൊരുങ്ങി അമൃത ഓയിൽ ബാർജ്ജ്. അപകടകരമായ വസ്തുക്കൾ ദീർഘകാല അടിസ്ഥാനത്തിൽ റോഡ് മാർഗമല്ലാതെ ജലഗതാഗതം മുഖേന സർവീസ് നടത്തണമെന്ന കേന്ദ്ര നയത്തിന് അനുസൃതമായിട്ടാണ് അമൃത…
Read More » - 21 June
20,000 രൂപയില്‍ കുറഞ്ഞ സംഭാവനാ വിവരവും പാര്‍ട്ടികള്‍ വെളിപ്പെടുത്തണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ഇരുപതിനായിരം രൂപയിൽ താഴെയുള്ള സംഭാവനകളുടെ വിശദവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ്…
Read More » - 21 June
വിപണിയിലെ താരമാകാനൊരുങ്ങി ഹുണ്ടായി വെന്യു
ഓട്ടോമൊബൈൽ രംഗത്തെ ഭീമന്മാരായ ഹുണ്ടായിയുടെ പുതിയ വെന്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് പുതിയ വെന്യുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെന്യു അവതരിപ്പിച്ചതോടെ വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.…
Read More » - 21 June
അഭിനന്ദന് വര്ത്തമാന്: പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട ധീര പോരാളി, ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം
അഭിനന്ദന്റെ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ‘മീശ’ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറിയിരുന്നു
Read More » - 21 June
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവം: ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി കെ.ജി.എം.സി.ടി.എ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അദ്ധ്യാപക…
Read More » - 21 June
സൗത്ത് ഇന്ത്യൻ ബാങ്ക്: എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാടുകൾ എളുപ്പത്തിലാക്കാൻ പുതിയ എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു. ‘എസ്ഐബി ടിഎഫ് ഓൺലൈൻ’…
Read More » - 21 June
ഡോക്ടർജി എന്ന് വിളിപ്പേരുള്ള കേശവ് ബലിറാം ഹെഡ്ഗേവാർ: ആർഎസ്എസ് സ്ഥാപകനെക്കുറിച്ച് അറിയാം
1925 സെപ്റ്റംബർ 27 വിജയ ദശമി ദിവസമാണ് ആർഎസ്എസ് അദ്ദേഹം രൂപീകരിച്ചത്.
Read More » - 21 June
ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്: വാർഷിക ബോണസ് പ്രഖ്യാപിച്ചു
യോഗ്യരായ പോളിസി ഉടമകൾക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തിലെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ യോഗ്യരായ എല്ലാ പോളിസി…
Read More » - 21 June
രോഗപീഢയകറ്റാൻ മൃത്യുഞ്ജയ മന്ത്രം ദിവസേനെ ജപിച്ചാൽ മതി
മരണത്തിന്റെ ദേവനായ യമന്റേയും ദേവനായ മഹാദേവൻ മൃത്യുഞ്ജയനാണ്. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളിൽ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂർദൈർഘ്യം…
Read More » - 21 June
ലോക സംഗീത ദിനം: രാവേറും വരെ പാട്ടുമായി തെരുവുകളിൽ സംഗീത പ്രേമികളുടെ ആഘോഷം
ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയും
Read More » - 21 June
‘നാലാം മുറ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നാലാം മുറ’യുടെ ചിത്രീകരണം പൂർത്തിയായി. മിന്നൽ മുരളി എന്ന വിജയ ചിത്രത്തിന് ശേഷം…
Read More » - 21 June
‘സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല, ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’: പ്രധാനമന്ത്രി
ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാർ ആവിഷ്ക്കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ്…
Read More » - 21 June
സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായി വിജയന്റെ നീതിബോധം എവിടെയായിരുന്നു: വി.ഡി സതീശൻ
തിരുവനന്തപുരം: കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്ചോരയില്ലാത്തതാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 21 June
ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി കേരളത്തിന്റെ സൂപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ
കൊച്ചി: ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ…
Read More » - 21 June
മുസ്ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്
ചണ്ഡിഗഢ്: സംസ്ഥാനത്ത് മുസ്ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാമെന്ന വിധിയുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി. 16 മുതൽ 21 വയസുവരെയുള്ള ദമ്പതികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും…
Read More » - 21 June
സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തില്‍?
ഹൈദരാബാദ്: തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക്…
Read More » - 21 June
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്: ശമ്പളം 18,000 രൂപ
തിരുവനന്തപുരം: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. Read Also: ഒമാനിൽ…
Read More » - 21 June
പ്രൊജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. Read Also: ഒമാനിൽ പ്രവാസികൾക്ക്…
Read More »