Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -23 June
ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. എംഎല്‍എമാര്‍ മടങ്ങി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍…
Read More » - 23 June
ടാറ്റ നെക്സോണ്‍ ഇവിയ്ക്ക് തീപിടിച്ചു, അന്വേഷണം ആരംഭിച്ചതായി കമ്പനി: വീഡിയോ
fires, company launches probe: Video
Read More » - 23 June
ക്രിപ്റ്റോ: ടിഡിഎസ് ഉടൻ ഈടാക്കും
ക്രിപ്റ്റോ കറൻസികൾക്ക് ടാക്സ് ഡിടക്റ്റട് അറ്റ് സോഴ്സ് (ടിഡിഎസ്) ഈടാക്കാനൊരുങ്ങുന്നു. സ്രോതസിൽ നിന്നും നികുതി ഈടാക്കുന്ന സംവിധാനത്തെയാണ് ടിഡിഎസ് എന്ന് വിളിക്കുന്നത്. പുതിയ ഉത്തരവ് ജൂലൈ ഒന്ന്…
Read More » - 23 June
സലാം എയർ സുഹാർ-കോഴിക്കോട് സർവ്വീസ് ജൂലൈ 22 മുതൽ ആരംഭിക്കും
മസ്കത്ത്: സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കാൻ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ടു സർവ്വീസുകൾ വീതം നടത്തുമെന്ന്…
Read More » - 23 June
കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: കേരളം നേരിടാന്‍ പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ 5000 കോടിയോളം രൂപ കടമെടുത്താണ് ശമ്പളമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത്. Read Also: ലോകത്ത് അതിവേഗം…
Read More » - 23 June
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ, ഇത്തവണ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നും…
Read More » - 23 June
വെറും 10 ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം
ന്യൂജെന്‍ ആയാലും ഓള്‍ഡ് ജെന്‍ ആയാലും കുടവയര്‍ ഇന്ന് വലിയ ഒരു പ്രശ്നമാണ്. എന്നാല്‍, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആര്‍ക്കും ഒരു നല്ല ശരീരത്തിനുടമയാകാം. പക്ഷേ ജോലിത്തിരക്കും…
Read More » - 23 June
തട്ടിപ്പ് ശ്രമങ്ങൾ: ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഐഒഎസ്…
Read More » - 23 June
പാചക എണ്ണ: വിലയിടിവ് തുടരുന്നു
രാജ്യത്ത് പാചക എണ്ണയുടെ വിലയിടിയുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ, സൂര്യകാന്തി, സോയാബീൻ, കടുക് എന്നീ എണ്ണകളുടെ വില 15 രൂപ മുതൽ 20 രൂപ വരെ കുറയുമെന്നാണ്…
Read More » - 23 June
കരുനാഗപ്പള്ളിയില്‍ ദമ്പതികളെ ഷോക്കടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശികളായ സാബു, ഷീജ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കടിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച…
Read More » - 23 June
ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ഡെന്മാര്ക്ക്: കോവിഡാനന്തര പ്രശ്നങ്ങള്‍ ലോകത്ത് 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക പ്രസിദ്ധീകരണമായ ലാന്‍സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെന്മാര്ക്കില് പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം…
Read More » - 23 June
പണമുള്ളവർക്ക് എന്തുമാകാമെന്ന് തെളിഞ്ഞു: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ അടയ്ക്കാ രാജു
തിരുവനന്തപുരം: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ, പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു രംഗത്ത്. പ്രതികൾക്ക് ജാമ്യം ലഭിച്ച നടപടി…
Read More » - 23 June
വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. Read Also : സൗദി അറേബ്യയിലേക്ക് കൂടുതൽ…
Read More » - 23 June
‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’: വിജയ് ബാബു കേസില്‍ ഹൈക്കോടതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍, അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ…
Read More » - 23 June
സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: എമിറേറ്റ്സ് എയർലൈൻസ്
റിയാദ്: ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ജൂൺ 23 മുതൽ ജൂലൈ…
Read More » - 23 June
മഹാ വികാസ് അഖാഡി സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ വഴിത്തിരിവിലേയ്ക്ക്. ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി…
Read More » - 23 June
വിദേശത്തെ ജോലി നഷ്ടപ്പെട്ടിട്ടും ശിവകല നാട്ടിലെത്തിയില്ല, പ്രകാശ് ദേവരാജന്റെയും മകന്റെയും മരണങ്ങളിൽ പുതിയ വിവരങ്ങൾ
തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ (50)…
Read More » - 23 June
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു : യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
മിയാമി: ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. വിമാനത്തിന് തീപിടിക്കുന്നതും ലാന്‍ഡ് ചെയ്തതിന് പിന്നാലെ…
Read More » - 23 June
തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം
ദുബായ്: യുഎഇയിൽ ഇനി മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം. സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാം. മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 23 June
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍, പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്സീന് മജീദ്, നവീന്‍ കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ ഇവര്‍…
Read More » - 23 June
ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 23 June
രഞ്ജി ട്രോഫി ഫൈനൽ: മുംബൈ 374ന് പുറത്ത്, സര്‍ഫറാസ് ഖാന് സെഞ്ചുറി
മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ 374ന് പുറത്ത്. സര്‍ഫറാസ് ഖാന്റെ തകർപ്പൻ സെഞ്ചുറിയും (134) യഷസ്വി ജയ്സ്വാളിന്റെ (78) അർധ സെഞ്ചുറിയുമാണ് മുംബൈയെ മികച്ച സ്കോറിലേക്ക്…
Read More » - 23 June
അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്
സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ നിന്നാണ് പോലീസ് വീഡിയോകള്‍…
Read More » - 23 June
മുഖക്കുരു അകറ്റാൻ
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 23 June
ബേക്കിംഗ് സോഡ ഉപയോഗിച്ച് 10 ബ്യൂട്ടി ടിപ്സ്
1. ഡ്രൈ ഷാമ്പൂ, കുറച്ച് ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട് മുടി ചീകിയാല്‍ ഡ്രൈ ഷാമ്പൂവിന്റെ ഫലം ചെയ്യും. 2. നനഞ്ഞ ദുര്‍ഗന്ധം നിറഞ്ഞ ഷൂസില്‍ കുറച്ച്…
Read More »