ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പാ​മാം​കോ​ട് സി​ന്ധു​ഭ​വ​നി​ല്‍ ജോ​ണി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ ജി​ബി​ന്‍ (27) ആ​ണ് മ​രി​ച്ച​ത്

നേ​മം: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാ​മാം​കോ​ട് സി​ന്ധു​ഭ​വ​നി​ല്‍ ജോ​ണി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ ജി​ബി​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം.

Read Also : വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതാ..

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. പാ​പ്പ​നം​കോ​ട് – മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ പ്ലാ​ങ്കാ​ല​മു​ക്കി​ല്‍ ജി​ബി​ന്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് വി​ള​വൂ​ര്‍​ക്ക​ല്‍ പെ​രു​കാ​വ് സ്വ​ദേ​ശി ഗ്ലാ​ഡി​സ്റ്റ​ണും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗ്ലാ​ഡി​സ്റ്റ​ണ്‍ മ​രി​ക്കു​ക​യും ഭാ​ര്യ ബീ​ന റാ​ണി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button