Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
ഉദ്ധവ് രാജിവയ്ക്കില്ല: വിമത നീക്കത്തിന് വഴങ്ങിക്കൊടുക്കില്ലെന്ന് നേതാക്കൾ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി അഘാഡി സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ അഘാഡി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ്…
Read More » - 24 June
‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി: പദ്ധതി ജൂലൈ ഒന്നു മുതൽ ആരംഭിക്കും
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ ജൂലൈ ഒന്നു മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കി ഉത്തരവിറങ്ങിക്കഴിഞ്ഞു. 500 രൂപയാണ് പ്രതിമാസ പ്രീമിയം.…
Read More » - 24 June
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ…
Read More » - 24 June
‘കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി’: പി.കെ ബഷീറിനെ തള്ളി സാദിഖലി തങ്ങള്‍
മലപ്പുറം: പി.കെ ബഷീർ എം.എൽ.എയുടെ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ. നിറത്തിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സാദിഖലി ഷിഹാബ് തങ്ങൾ…
Read More » - 24 June
മുഖ്യനെ വധിക്കാൻ ശ്രമിച്ചു എന്നത് കള്ളം, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: കേസെടുക്കണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നത് കള്ളമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കള്ളം പ്രചരിപ്പിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും…
Read More » - 24 June
പഠിക്കുന്ന കുട്ടികൾ പഠിക്കട്ടെ, ആ സമയത്ത് അവരെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്: വി ശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികളെ പഠന സമയത്ത് മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത്. പഠിക്കേണ്ട സമയത്ത് കുട്ടികൾ പഠിക്കട്ടെയെന്നും, അവർക്ക് മേൽ കൂടുതൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും…
Read More » - 24 June
സിപിഎം നേതാവിന്റെ മകന്റെ വിവാഹ തട്ടിപ്പ്: കോടതി ഉത്തരവിൽ പോലും നടപടിയില്ല, നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി
കോട്ടയം: മീനടത്ത് സിപിഎം (CPM) നേതാവിന്റെ മകൻ പെൺകുട്ടിയെ വിവാഹ തട്ടിപ്പിനിരയാക്കിയെന്ന് റിപ്പോർട്ട് . ന്യൂസ്18 ആണ് ഈ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം മീനടം ലോക്കൽ…
Read More » - 24 June
വർഷങ്ങളുടെ കാത്തിരിപ്പ്, മുകേഷിന്റെ അറിയിപ്പ്, കൊല്ലം ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നു: മുഹമ്മദ് റിയാസ്
കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന വികസനപ്രവര്ത്തനമായ ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നുവെന്ന് പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊല്ലം നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍…
Read More » - 24 June
പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു: 17 കാരൻ നിരീക്ഷണത്തിൽ
കാസർഗോഡ്: പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ച കേസിൽ 17 കാരൻ നിരീക്ഷണത്തിൽ. ബദിയഡുക്ക സ്വദേശിയായ യുവാവിനെതിരെ പെൺകുട്ടി നേരിട്ടാണ് പരാതി നൽകിയത്. Also Read:ഹോട്ടലിൽ…
Read More » - 24 June
ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലി സംഘർഷം : ജീവനക്കാരന് കുത്തേറ്റു
കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also…
Read More » - 24 June
രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ല: വിമർശനവുമായി എച്ച്.ഡി കുമാരസ്വാമി
ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം…
Read More » - 24 June
മൊബൈൽഫോണുമായി ബാത്ത്റൂമിൽ പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. ബാത്ത്റൂമില്‍ പോയാല്‍ പോലും ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാത്ത്റൂമില്‍ കാര്യം നടത്തുമ്പോഴും വാട്സ്ആപ്പ് ചാറ്റിംഗിനും മറ്റുമായി സ്മാര്‍ട്ട്…
Read More » - 24 June
കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽ മുക്കിൽ വീടിന് സമീപത്തു നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ…
Read More » - 24 June
മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല: വീണ ജോർജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, രോഗികളോടു പണം…
Read More » - 24 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി.…
Read More » - 24 June
അനിത പുല്ലയില്‍ സഭാമന്ദിരത്തില്‍ കടന്നത് പാസില്ലാതെ: വീഴ്ച ബോധ്യപ്പെട്ടെന്ന് സ്പീക്കർ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരള സഭയിൽ പങ്കെടുത്തുവെന്ന വിവാദത്തിൽ പ്രതികരിച്ച് സ്പീക്കര്‍ എം.ബി രാജേഷ്.…
Read More » - 24 June
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി: റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് മന്ത്രി നിർദ്ദേശം…
Read More » - 24 June
ക്യാന്‍സറിനെതിരെ പ്രതിരോധിക്കാൻ
ക്യാന്‍സറിനെതിരെ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. കുടലില്‍ രൂപപ്പെടുന്ന നല്ലയിനം ബാക്ടീരിയകളാണ് ക്യാൻസറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരിശോധനാഫലം…
Read More » - 24 June
വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ
നേമം: വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ ഉണ്ണി എന്ന രഞ്ജിത്ത് ആണ് (33) പിടിയിലായത്. രഹസ്യവിവരത്തിന്റെ…
Read More » - 24 June
‘യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണം’: ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ.ടി ജലീൽ
മലപ്പുറം: യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണമെന്ന് മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്നും യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത്…
Read More » - 24 June
ശങ്കുവിന്റെ അപകടം: എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്- സിസിടിവി പുറത്ത് വിട്ട് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ശങ്കുവിന്റെ അപകടത്തിൽ സോഷ്യൽ മീഡിയയിൽ പലതരം ദുരൂഹതകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെയൊക്കെ കാറ്റിൽപ്പറത്തി ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിലും ദുരൂഹത…
Read More » - 24 June
സുമേഷ് ഇനി ഓർമ്മ: നടന് ഖാലിദ് അന്തരിച്ചു
കൊച്ചി: പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ‘മറിമായം’ പരമ്പരയിലെ ഏറ്റവും ശ്രദ്ധേയനായ സിനിമ,സീരിയല്‍, നാടക നടന് ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. ക്യാമറാമാന്…
Read More » - 24 June
ഷിന്‍ഡെ ക്യാമ്പില്‍ 50 പേര് : ഉദ്ധവും റാവത്തും മാത്രമായി അടപടലം തകർന്ന് ശിവസേന
മുംബൈ: ശിവസേനയ്ക്ക് തലവേദന കൂട്ടി കൂടുതൽ എംഎൽഎമാർ ഷിൻഡെ ക്യാമ്പിൽ. ഇപ്പോൾ വിമത എംഎല്‍എമാരുടെ എണ്ണം 50 ആയി. ഇതോടെ ഉദ്ധവും റാവത്തും മാത്രമായി ശിവസേന ചുരുങ്ങി.…
Read More » - 24 June
രുചികരമായ ഉള്ളിവട വീട്ടിൽ തന്നെ തയ്യാറാക്കാം
ഉള്ളിവട എല്ലാവർക്കും തന്നെ പ്രിയങ്കരമാണ്. ഇത് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ കടലമാവ് – 150 ഗ്രാം അരിപ്പൊടി – 25 ഗ്രാം സവാള –…
Read More » - 24 June
ഗുജറാത്ത് കലാപം: പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയ നടപടി ശരിവച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. നാനാവതി മേത്ത കമ്മീഷന് റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ചു.…
Read More »