Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
മേപ്പാടിയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ യുവതിക്ക് ദാരുണാന്ത്യം
മേപ്പാടി: പുഴയില്‍ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു. തമിഴ്നാട് സേലം സ്വദേശിനി യൂനിസ് നെല്സന് (31) ആണ് മരിച്ചത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. വയനാട്…
Read More » - 24 June
അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി യോഗി ആദിത്യനാഥ്
ലക്നൗ: അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചവരെക്കൊണ്ട് പിഴ അടപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രതിഷേധത്തില്‍ പങ്കെടുത്ത 1120 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍…
Read More » - 24 June
ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: കേരളത്തില്‍ ആദ്യമായി ഹൃദ്രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സ്യൂചര്‍ ലെസ് അയോര്‍ട്ടിക് പെര്‍സിവല്‍ വാല്‍വ് വിജയകരമായി ഘടിപ്പിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. പാലക്കാട് സ്വദേശിയായ സുധ എന്ന…
Read More » - 24 June
പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാവര്ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 June
പ്രസ്താവന തിരുത്താന്‍ തയ്യാറാകണം: ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി എം.എല്‍.എ ലിന്റോ ജോസഫ്
വയനാട്: തിരുവമ്പാടി മേഖലയെയെക്കുറിച്ച് മോശമായി സംസാരിച്ച നടന് ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി എം.എല്‍.എ ലിന്റോ ജോസഫ്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന്, ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള…
Read More » - 24 June
പട്ടാപ്പകല്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം : പ്രതി അറസ്റ്റില്‍
നാഗര്‍കോവില്‍: പട്ടാപ്പകല്‍ അമ്മയും മകളും വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി അറസ്റ്റിലായി. കടിയപ്പട്ടണം സ്വദേശി അമലസുമന്‍(36) ആണ് അറസ്റ്റിലായത്. നാഗര്‍കോവില്‍ മുട്ടത്താണ് ആന്റോ സഹായരാജിന്റെ ഭാര്യ പൗലിന്‍മേരി…
Read More » - 24 June
കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവന: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
റിയാദ്: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് സൗദി അറേബ്യയിലെ തവക്കൽന ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചത്. വിശിഷ്ട വ്യക്തികളെ…
Read More » - 24 June
ജൂണ്‍ 27ന് സത്യാഗ്രഹ സമരം: അഗ്നിപഥിനെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി: അഗ്നിപഥിനെതിരെ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്. ജൂണ്‍ 27നാണ് സത്യാഗ്രഹത്തിന് കോൺഗ്രസ് നേതൃത്വം ആഹ്വാനം നൽകിയത്. സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 24 June
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ പാനീയം കുടിയ്ക്കൂ
ഇന്നത്തെ ജീവിത ഭക്ഷണ ശീലങ്ങള്‍ കൊളസ്ട്രോള്‍ വരുത്തിവയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഹൃദയ പ്രവര്‍ത്തനങ്ങളെ ബാധിച്ച് ആയുസ് തികയ്ക്കാന്‍ അനുവദിക്കാത്ത രോഗമെന്ന് വേണമെങ്കിലും കൊളസ്ട്രോളിനെ പറയാം. കൊളസ്ട്രോള്‍ വരാതെ…
Read More » - 24 June
ഹോട്ടലില്‍ നിന്നും വിളമ്പിയ ബിരിയാണിയില്‍ പുഴുക്കളെ കിട്ടിയെന്ന് പരാതി
കൊച്ചി: കാക്കനാട്ട് ഹോട്ടലില്‍ നിന്നും വിളമ്പിയ ബിരിയാണിയില്‍ പുഴുക്കളെ കിട്ടിയെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു.…
Read More » - 24 June
വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ എൽ.ഡി.എഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തു: വസ്ത്രം വലിച്ചുകീറി, പരാതി
പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ എൽ.ഡി.എഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തതായി പരാതി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. സംഭവത്തെ തുടർന്ന്,…
Read More » - 24 June
റെയില്‍വേ നവീകരണം: 245 ദശലക്ഷം ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ നവീകരണത്തിനായി ലോക ബാങ്കിന്റെ സഹായം. 245 ദശലക്ഷം ഡോളറിന്റെ ലോണ്‍ ആണ് റെയില്‍വേ നവീകരണത്തിനായി ലോക ബാങ്ക് അനുവദിച്ചത്. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍…
Read More » - 24 June
ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറഞ്ഞില്ല: ട്യൂഷന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി നാല് വയസുകാരൻ
കൊച്ചി: ട്യൂഷന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി നാല് വയസുകാരൻ. ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറയാത്തതിനെത്തുടർന്നാണ് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. ട്യൂഷന് അധ്യാപകന് നിഖിലാണ്…
Read More » - 24 June
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം: അറിയിപ്പുമായി ഖത്തർ
ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഖത്തർ. നവംബർ 15 മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഖത്തർ നഗരസഭ മന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 24 June
‘പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’: വിമർശനം
കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണു രാജിനെ എസ്.ഡി.പി.ഐ- ലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവം വാർത്തയായിരുന്നു. സംഭവത്തിൽ തിരുവോട് സ്വദേശികളായ മുഹമ്മദ് സാലിയും, മുഹമ്മജ് ഇജാസും…
Read More » - 24 June
ലോറി ഇടിച്ച് കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു
മുണ്ടൂര്‍: സീനായില്‍ കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയ്ക്കാണ് പരുക്കേറ്റത്. ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ…
Read More » - 24 June
കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് മുന്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായഹസ്തം
വയനാട്: കല്‍പ്പറ്റ മുട്ടിലിലെ വനവാസി കുടുംബങ്ങള്‍ക്ക് ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ ഉറങ്ങാം. മുന്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന്, വീടുകളിലെ ചോര്‍ച്ച താത്കാലികമായി…
Read More » - 24 June
കൊച്ചിയില്‍ നാലുവയസുകാരനെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചു
കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന് ടീച്ചറുടെ ക്രൂരമര്‍ദ്ദനം. പള്ളുരുത്തിയില്‍ ഒരു ട്യൂഷന് സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമാണ് നിഖില്‍…
Read More » - 24 June
വൈദ്യുതി നിരക്കിൽ വലിയ തോതിലുള്ള വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് നാളെ മുതൽ കൂടും എന്നാൽ, വലിയ വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് കൂട്ടാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണെന്നും നിരക്ക്…
Read More » - 24 June
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ദ്രൗപദി മുര്‍മു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ അവര്‍, പാര്‍ലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി.മോദി മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.…
Read More » - 24 June
ഉദ്ധവ് രാജിവയ്ക്കില്ല: വിമത നീക്കത്തിന് വഴങ്ങിക്കൊടുക്കില്ലെന്ന് നേതാക്കൾ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി അഘാഡി സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ അഘാഡി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ്…
Read More » - 24 June
‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി: പദ്ധതി ജൂലൈ ഒന്നു മുതൽ ആരംഭിക്കും
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ ജൂലൈ ഒന്നു മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കി ഉത്തരവിറങ്ങിക്കഴിഞ്ഞു. 500 രൂപയാണ് പ്രതിമാസ പ്രീമിയം.…
Read More » - 24 June
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ…
Read More » - 24 June
‘കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി’: പി.കെ ബഷീറിനെ തള്ളി സാദിഖലി തങ്ങള്‍
മലപ്പുറം: പി.കെ ബഷീർ എം.എൽ.എയുടെ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ. നിറത്തിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സാദിഖലി ഷിഹാബ് തങ്ങൾ…
Read More » - 24 June
മുഖ്യനെ വധിക്കാൻ ശ്രമിച്ചു എന്നത് കള്ളം, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: കേസെടുക്കണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നത് കള്ളമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കള്ളം പ്രചരിപ്പിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും…
Read More »